ഇറാനിൽ എട്ടു പാക്കിസ്ഥാൻകാർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
1 min read
184

ഇറാനിൽ എട്ടു പാക്കിസ്ഥാൻകാർ കൊല്ലപ്പെട്ടു

April 14, 2025
0

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ഇ​​​റാ​​​നി​​​ൽ ബ​​​ലൂ​​​ച് ഭീകരർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ  പാ​​​ക് പൗ​​​ര​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​റാ​​​നി​​​ലെ സി​​​സ്താ​​​ൻ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു ആക്രമണം നടന്നത്. കാ​​​ർ വ​​​ർ​​​ക്‌​​​ഷോ​​​പ്പി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന എ​​​ട്ടു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​ജ്ഞാ​​​ത​​​രാ​​​യ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ കൈ​​​യും കാ​​​ലും ബ​​​ന്ധി​​​ച്ച​​​ശേ​​​ഷം വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി എ​​​ന്ന ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടുത്തു.

Continue Reading
മെ​ഹു​ല്‍ ചോ​ക്‌​സി ബെ​ല്‍​ജി​യ​ത്തി​ല്‍ അ​റ​സ്റ്റി​ല്‍
Kerala Kerala Mex Kerala mx National Top News
1 min read
190

മെ​ഹു​ല്‍ ചോ​ക്‌​സി ബെ​ല്‍​ജി​യ​ത്തി​ല്‍ അ​റ​സ്റ്റി​ല്‍

April 14, 2025
0

ഡ​ല്‍​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​യ ഇ​ന്ത്യ​ന്‍ ര​ത്‌​ന​വ്യാ​പാ​രി മെ​ഹു​ല്‍ ചോ​ക്‌​സി​ അറസ്റ്റിൽ.ഇ​ന്ത്യ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ചോ​ക്‌​സി​യെ ബെ​ല്‍​ജി​യം പോലീസാണ് അറസ്റ്റ് ചെയ്‌തത്‌. സി​ബി​ഐ​യു​ടെ അ​പേ​ക്ഷ​യി​ല്‍ ബെ​ല്‍​ജി​യം പോ​ലീ​സ് ശ​നി​യാ​ഴ്ച​യാ​ണ് 65-കാ​ര​നാ​യ മെ​ഹു​ല്‍ ചോ​ക്‌​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ല്‍ ഇ​യാ​ള്‍ ജ​യി​ലി​ലാ​ണെ​ന്നാ​ണ് വി​വ​രം. 2018-ലും 2021-​ലു​മാ​യി മും​ബൈ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ര​ണ്ട് അ​റ​സ്റ്റ് വാ​റ​ണ്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ക്‌​സി​യെ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ നി​ന്ന്

Continue Reading
വളർത്തുനായയുടെ ആക്രമണം ; ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Kerala Kerala Mex Kerala mx Top News World
1 min read
142

വളർത്തുനായയുടെ ആക്രമണം ; ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

April 14, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കുഞ്ഞിന് ദാരുണാന്ത്യം.അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കൊ​​​ളം​​​ബ​​​സ് ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് സംഭവം നടന്നത്. കാ​​​മ​​​റോ​​​ൺ ടേ​​​ണ​​​ർ-​​​മ​​​ക്ക​​​ൻ​​​സി കോ​​​പ്ലി ദമ്പതികളുടെ മ​​​ക​​​ളാ​​​യ എ​​​ലീ​​​സാ ടേ​​​ണ​​​ർ ആ​​​ണു മ​​​രി​​​ച്ച​​​ത്. വീട്ടിൽ വ​​​ള​​​ർ​​​ത്തി​​​യി​​​രു​​​ന്ന മൂ​​​ന്ന് പി​​​റ്റ് ബു​​​ൾ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് കു​​​ഞ്ഞി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​ത്. വ​​​ള​​​രെ പെ​​ട്ടെ​​ന്ന് പ്ര​​​കോ​​​പി​​​ത​​​നാ​​​യ നാ​​​യ കു​​​ഞ്ഞി​​​നെ ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ല്ലാ ദി​​​വ​​​സ​​​വും ഈ ​​​നാ​​​യ കു​​​ഞ്ഞി​​​നൊ​​​പ്പം ചെ​​​ല​​​വ​​​ഴി​​​ക്കുമായിരുന്നു. മൂ​​​ന്നു നാ​​​യ​​​ക​​​ളെ​​​യും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് കൊ​​​ണ്ടു​​​പോ​​​യി. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം

Continue Reading
ഗാസ ആശുപത്രിയിൽ ഇസ്രേലി ആക്രമണം
Kerala Kerala Mex Kerala mx Top News World
1 min read
129

ഗാസ ആശുപത്രിയിൽ ഇസ്രേലി ആക്രമണം

April 14, 2025
0

ഗാ​​​സ സി​​​റ്റി: ​​​ഗാ​​​സ സി​​​റ്റി​​​യി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രിയിൽ ഇ​​​സ്രേ​​​ലി സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം നടത്തി. ഗാ​​​സ സി​​​റ്റി​​​യി​​​ൽ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന അ​​​ൽ അ​​​ഹ്‌​​​ലി ബാ​​​പ്റ്റി​​​സ്റ്റ് ആ​​​ശു​​​പ​​​ത്രിയാണ് തകർക്കപ്പെട്ടത്. ബോം​​​ബി​​​ടു​​​ന്ന​​​തി​​​നു മുൻപ് വി​​​വ​​​രം ന​​​ല്കി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ള​​​പാ​​​യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ, രോ​​​ഗി​​​ക​​​ളെ അ​​​തി​​​വേ​​​ഗം ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ഒ​​​രു കു​​​ട്ടി മ​​​രി​​​ച്ചു. ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ ക​​​മാ​​​ൻ​​​ഡ് സെ​​​ന്‍റ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ, ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു. ആം​​​ഗ്ലി​​​ക്ക​​​ൻ സ​​​ഭ​​​യു​​​ടെ

Continue Reading
ജർമനിയിൽ കത്തിയാക്രമണം ; പ്രതിയെ പോലീസ് വെടിവച്ച് കൊന്നു
Kerala Kerala Mex Kerala mx Top News World
1 min read
153

ജർമനിയിൽ കത്തിയാക്രമണം ; പ്രതിയെ പോലീസ് വെടിവച്ച് കൊന്നു

April 14, 2025
0

ബ​​​​ർ​​​​ലി​​​​ൻ: ജ​​​​ർ​​​​മ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബ​​​​ർ​​​​ലി​​​​നി​​​​ലു​​​​ണ്ടാ​​​​യ ക​​​​ത്തി​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ആക്രമണത്തിൽ 29 കാ​​​​ര​​​​നാ​​​​യ ജ​​​​ർ​​​​മ​​​​ൻ യു​​​​വാ​​​​വാണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.പ്രതിയായ സി​​​​റി​​​​യ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​യെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഭൂ​​​​ഗ​​​​ർ​​​​ഭ സ്റ്റേ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം നടന്നത്. വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ യു​​​​വാ​​​​വി​​​​നെ ക​​​​റി​​​​ക്ക​​​​ത്തി​​​​കൊ​​​​ണ്ട് മൂ​​​​ന്നു ത​​​​വ​​​​ണ കു​​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​യാ​​​ൾ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ് മ​​​രി​​​ച്ചു. സ്ഥ​​​ല​​​ത്ത്​​​ നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​തി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ച് വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മരണപ്പെട്ടു.  

Continue Reading
യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യൻ ; 34 പേർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
1 min read
147

യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യൻ ; 34 പേർ കൊല്ലപ്പെട്ടു

April 14, 2025
0

കീ​​​​​​​വ്: യു​​​​​​​ക്രെ​​​​​​​യ്നി​​​​​​​ലെ സു​​​​​​​മി ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ൽ റ​​​​​​​ഷ്യ​​​​​​​ൻ ബാ​​​​​​ലി​​​​​​സ്റ്റി​​​​​​ക് മി​​​​​​​സൈ​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 34 പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു.സ്ഫോടനത്തിൽ 117 പേ​​​​​​​ർ​​​​​​​ക്കു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു. ഇ​​​​​​​വ​​​​​​​രി​​​​​​​ൽ രണ്ട് കുട്ടികൾ മരിക്കുകയൂം പത്ത് കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇ​​​​​​​ന്ന​​​​​​​ലെ പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക സ​​​​​​​മ​​​​​​​യം 10.15നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം നടത്തിയത്. സു​​മി ന​​​​​​​ഗ​​​​​​​ര​​​​​​​ഹൃ​​​​​​​ദ​​​​​​​യ​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​ള്ള പ​​​​​​ള്ളി​​​​​​യി​​​​​​ൽ ഓ​​​​​​​ശാ​​​​​​​ന ആ​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നാ​​​​​​​യി നി​​​​​​ര​​​​​​വ​​​​​​ധി പേ​​​​​​ർ എ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​വ​​​​​​രാ​​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ര​​​​​​യാ​​​​​​യ​​​​​​ത്. ര​​​​​​ണ്ടു ബാ​​​​​​ലി​​​​​​സ്റ്റി​​​​​​ക് മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ് റ​​​​​​ഷ്യ പതിച്ചത്. റ​​​​​​ഷ്യ​​​​​​ൻ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ ആ​​​​​​​ഗോ​​​​​​​ള സ​​​​​​​മൂ​​​​​​​ഹം പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു യു​​​​​​​ക്രെ​​​​​​​യ്ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ്

Continue Reading
പടക്കം പൊട്ടിക്കുന്നതിനിടെ സ്ഫോടനം ; യുവാവിന് കൈപ്പത്തി നഷ്ടമായി
Kannur Kerala Kerala Mex Kerala mx Top News
0 min read
122

പടക്കം പൊട്ടിക്കുന്നതിനിടെ സ്ഫോടനം ; യുവാവിന് കൈപ്പത്തി നഷ്ടമായി

April 14, 2025
0

ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയിൽ പ്രണവി (38) നാണ് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാലിന് ചേളത്തൂരിലെ വീട്ടിലാണ്‌ സംഭവം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി.അപകടത്തിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Continue Reading
കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ൽ​പ്പ​ന ; സംഘത്തിലെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx National Top News
1 min read
156

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ൽ​പ്പ​ന ; സംഘത്തിലെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

April 14, 2025
0

ഡ​ൽ​ഹി: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മൂന്ന് പേർ അറസ്റ്റിൽ. ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കു​ട്ടി​ക​ളെ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തെ​യാ​ണ് പിടിയിലായത്. ഇ​വ​രി​ൽ​ നി​ന്ന് നാ​ലു​ദി​വ​സം പ്രാ​യ​മാ​യ ഒ​രു കു​ഞ്ഞി​നെ​യും പോലീസ് ക​ണ്ടെ​ത്തി.കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്ന് അ​ഞ്ച് മു​ത​ൽ പ​ത്ത് ല​ക്ഷം വ​രെ രൂ​പ വാ​ങ്ങി​യാ​ണ് ഇ​വ​ർ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞു​ങ്ങ​നെ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത ശേ​ഷം ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച് വി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Continue Reading
ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ; ഐപിഎസ് ഓഫീസർക്കെതിരെ കേസ്
Kerala Kerala Mex Kerala mx National Top News
0 min read
133

ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ; ഐപിഎസ് ഓഫീസർക്കെതിരെ കേസ്

April 14, 2025
0

മുംബൈ: വിവാഹവാഗ്ദാനം നൽകി ഡോക്ടറെ പീഡിപ്പിച്ച ഐപിഎസ് ഓഫീസറുടെ പേരിൽ കേസെടുത്ത് പോലീസ്.നാഗ്പുരിലാണ് സംഭവം. ഇമാംവാഡ പോലീസ് സ്റ്റേഷനിലെത്തി ഇരുപത്തിയെട്ടുകാരിയായ ഡോക്ടറാണ് പരാതിനൽക്കിയത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മുപ്പതുകാരനായ ഐപിഎസ് ഓഫീസർ പരിചയപ്പെട്ടതെന്നും പിന്നീട് അടുപ്പംകൂടിയെന്നുമാണ് പരാതിയിൽ പറയുന്നത്. ആ സമയത്ത് യുവാവ് യുപിഎസ്‌സി പരീക്ഷയ്ക്കും താൻ എംബിബിഎസ് കോഴ്‌സിനും തയ്യാറെടുക്കുകയായിരുന്നു. കൂടുതൽ അടുത്തതോടെ വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഐപിഎസ് ലഭിച്ചതോടെ തന്നെ ഒഴിവാക്കുകയായിരുന്നു. തന്നെ മാനസികമായും ശാരീരികമായും അയാൾ

Continue Reading
ശബരിമലയിൽ അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റ് വിതരണം ഇന്നുമുതൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
116

ശബരിമലയിൽ അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റ് വിതരണം ഇന്നുമുതൽ

April 14, 2025
0

ശബരിമല: ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റിന്റെ വിതരണം ഇന്നുമുതല്‍. വിഷുദിനമായ ഇന്ന് രാവിലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൊടിമരച്ചുവട്ടില്‍ ലോക്കറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ക്കാണ് ലോക്കറ്റുകള്‍ വിതരണം ചെയ്തത്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണം അടച്ചശേഷം ലോക്കറ്റുകള്‍ ഏറ്റുവാങ്ങാം. രണ്ടുഗ്രാം, നാലുഗ്രാം, എട്ടുഗ്രാം എന്ന രീതിയിലാണ് നിലവില്‍ ലോക്കറ്റുകളുടെ നിര്‍മാണം നടക്കുന്നത്. ബുക്കിങ് സമയത്ത് 2000 രൂപ അടയ്ക്കണം.രണ്ടുഗ്രാമിന്റേതിന് 19,300 രൂപ. നാലു ഗ്രാമിന്റേതിന് 38,600.

Continue Reading