വ​ഖ​ഫ് ഭേ​ദ​ഗ​തി​ക്കെ​തി​രെ വി​ജ​യ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി
Kerala Kerala Mex Kerala mx National Top News
1 min read
152

വ​ഖ​ഫ് ഭേ​ദ​ഗ​തി​ക്കെ​തി​രെ വി​ജ​യ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി

April 14, 2025
0

ചെ​ന്നൈ: വ​ഖ​ഫ് ഭേ​ദ​ഗ​തി​ക്കെ​തി​രെ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. നി​യ​മം മു​സ്‌​ലിം സ​മു​ദാ​യ​ത്തോ​ടു​ള്ള വി​വേ​ച​ന​പ​ര​മാ​ണെ​ന്നും അ​വ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും ഡി​എം​കെ​യും നേ​ര​ത്തെ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​യ​മം റ​ദ്ദാ​ക്കാ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ​യും സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.  

Continue Reading
കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ധ​ഭീ​ഷ​ണി
Kerala Kerala Mex Kerala mx Palakkad Top News
0 min read
117

കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ധ​ഭീ​ഷ​ണി

April 14, 2025
0

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് വ​ധ​ഭീ​ഷ​ണി. വാ​ട്സ്അ​പ്പി​ലൂ​ടെ​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. കൈ​യി​ൽ കി​ട്ടി​യാ​ൽ വേ​റെ രീ​തി​യി​ൽ കാ​ണു​മെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ന്ന് പ​രാ​തി​യി​ൽ​ പ​റ​യു​ന്നു. സ​ന്ദേ​ശം ല​ഭി​ച്ച ഫോ​ൺ ന​മ്പ​റും ഭീ​ഷ​ണി സ​ന്ദേ​ശ​വും ഉ​ൾ​പ്പെ​ടെ​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Continue Reading
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു ; പാ​സ്റ്റ​ര്‍ അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx National Top News
1 min read
128

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു ; പാ​സ്റ്റ​ര്‍ അ​റ​സ്റ്റി​ല്‍

April 14, 2025
0

കോ​യ​മ്പ​ത്തൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​സ്റ്റ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ല്‍ കോ​യ​മ്പ​ത്തൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പാ​സ്റ്റ​ര്‍ ജോ​ണ്‍ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം മൂ​ന്നാ​റി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജോ​ണി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന ഒ​രു പാ​ര്‍​ട്ടി​ക്കി​ടെ​യാ​ണ് ഇ​യാ​ള്‍ ര​ണ്ട് കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്.കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ വി​വ​രം ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

Continue Reading
കാ​ട്ടാ​ന​യാ​ക്ര​മ​ണം ; അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Kerala Kerala Mex Kerala mx Thrissur Top News
1 min read
118

കാ​ട്ടാ​ന​യാ​ക്ര​മ​ണം ; അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

April 14, 2025
0

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മരിച്ചു. അ​ടി​ച്ചി​ൽ​തോ​ട്ടി​യി​ലാ​ണ് സം​ഭ​വം നടന്നത്. ത​മ്പാ​ന്‍റെ മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ(20) ആ​ണ് മരണപ്പെട്ടത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

Continue Reading
ഓർമകളിൽ ടൈറ്റാനിക്; ലോകത്തെ നടുക്കിയ ദുരന്തത്തിന് ഇന്ന് 113 വയസ്സ്
Kerala Kerala Mex Kerala mx Top News World
1 min read
149

ഓർമകളിൽ ടൈറ്റാനിക്; ലോകത്തെ നടുക്കിയ ദുരന്തത്തിന് ഇന്ന് 113 വയസ്സ്

April 14, 2025
0

ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട കപ്പൽ… ആദ്യ യാത്രയിൽത്തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുകയും 1,517 പേരുടെ മരണത്തിനിടയാകുകയും ചെയ്തു. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന് ഇന്ന് 113 വയസ്സ്. 1912 ഏപ്രിൽ 14 ന്‌ ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കുള്ള കപ്പലിന്റെ കന്നി യാത്രയിൽ ആകെയുണ്ടായിരുന്നത് 2,223 യാത്രക്കാരാണ്. അപകടത്തിനു ശേഷം എഴുപതിലേറെ വർഷങ്ങൾ കഴിഞ്ഞാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അറ്റ്ലാന്റിക്കിന്റെ 4 കിലോമീറ്ററോളം (3840 മീറ്റർ

Continue Reading
എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കേസെടുക്കാം, സിവിലായും ക്രിമിനലായും നടപടിയെന്ന് ഡിജിപി
Kerala Kerala Mex Kerala mx Top News
1 min read
90

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കേസെടുക്കാം, സിവിലായും ക്രിമിനലായും നടപടിയെന്ന് ഡിജിപി

April 14, 2025
0

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ. എഡിജിപി പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിലാണ് നടപടി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് നിർദേശം. സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. മുൻ മലപ്പുറം എസ് പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.

Continue Reading
നാലുദിവസത്തെ തുടർച്ചയായ വർധനക്ക് ശേഷം സ്വർണ വില കുറഞ്ഞു
Kerala Kerala Mex Kerala mx Top News
1 min read
89

നാലുദിവസത്തെ തുടർച്ചയായ വർധനക്ക് ശേഷം സ്വർണ വില കുറഞ്ഞു

April 14, 2025
0

തിരുവനന്തപുരം: നാലുദിവസത്തെ തുടർച്ചയായ വില വർധനക്ക് ശേഷം വിഷു ദിനത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 70,040 രൂപയും ഗ്രാമിന് 8755 രൂപയുമാണ് ഇന്ന് കേരളത്തിലെ വില. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 കടന്നത്. 70,160 രൂപയായിരുന്നു ശനിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില. കേരളത്തിൽ കഴിഞ്ഞ നാലുദിവസം കൊണ്ട് 4,360 രൂപയാണ് പവന് വർധിച്ചത്.

Continue Reading
ബോഡിമെട്ടിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട കാര്‍ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു
Kerala Kerala Mex Kerala mx Top News
1 min read
79

ബോഡിമെട്ടിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട കാര്‍ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു

April 14, 2025
0

ഇടുക്കി: ബോഡിമെട്ടിന് സമീപം വാഹനാപകടം. എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം നഷ്ടപെട്ട കാര്‍ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തില്‍ തീ ആളിപടര്‍ന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Continue Reading
കാട്ടുപന്നിക്കായി പൊറോട്ടയിൽ വച്ച പന്നിപടക്കം കടിച്ചത് പശു; പടക്കം പൊട്ടി പശുവിന് പരിക്ക്
Kerala Kerala Mex Kerala mx Top News
1 min read
100

കാട്ടുപന്നിക്കായി പൊറോട്ടയിൽ വച്ച പന്നിപടക്കം കടിച്ചത് പശു; പടക്കം പൊട്ടി പശുവിന് പരിക്ക്

April 14, 2025
0

പാലക്കാട്: പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.

Continue Reading
ശബരിമലയില്‍ തങ്ക ശ്രീകോവിലില്‍ വിഷുക്കണി ദർശിച്ച് ആയിരങ്ങൾ
Kerala Kerala Mex Kerala mx Top News
1 min read
88

ശബരിമലയില്‍ തങ്ക ശ്രീകോവിലില്‍ വിഷുക്കണി ദർശിച്ച് ആയിരങ്ങൾ

April 14, 2025
0

ശബരിമല: ശബരിമലയില്‍ തങ്ക ശ്രീകോവിലില്‍ അയ്യപ്പസ്വാമിക്കുമുന്നിലൊരുക്കിയ വിഷുക്കണി ദർശിച്ച് ആയിരക്കണക്കിന് സ്വാമിഭക്തര്‍. പുലര്‍ച്ചെ നാലിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിച്ചു. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. വിഷുദര്‍ശനത്തിന് സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കനുഭവപ്പെട്ടു. ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക്, അവയുടെ വിതരണം ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍

Continue Reading