എന്റെ കേരളം പ്രദര്‍ശന വിപണന മേള ; പത്തനംതിട്ടയിൽ മെയ് 16 മുതല്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
145

എന്റെ കേരളം പ്രദര്‍ശന വിപണന മേള ; പത്തനംതിട്ടയിൽ മെയ് 16 മുതല്‍

April 11, 2025
0

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . മുഖ്യമന്ത്രിയുടെ യോഗവുമായി ബന്ധപ്പെട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സമൂഹത്തിലെ വിവിധ മേഖലയിലുളളവരുമായി ഏപ്രില്‍ 24 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി

Continue Reading
പ്രിന്റ്‌റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
137

പ്രിന്റ്‌റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 11, 2025
0

തിരുവനന്തപുരം : കെ.ജി.ടി.ഇ. പ്രിന്റ്‌റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും സംയുക്തമായാണ് കോഴ്‌സുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍, കെജി.ടി.ഇ പ്രസ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലാണ് സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സ് നടത്തുന്നത്. അപേക്ഷകര്‍ എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ

Continue Reading
വാ​ര​ണാ​സി​യി​ൽ യുവതിക്ക് ​പീഡനം ; ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Kerala Kerala Mex Kerala mx National Top News
0 min read
135

വാ​ര​ണാ​സി​യി​ൽ യുവതിക്ക് ​പീഡനം ; ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

April 11, 2025
0

ല​ക്നോ: വാ​ര​ണാ​സി​യി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വെ​ള്ളി​യാ​ഴ്ച വാ​ര​ണാ​സി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ, ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ഉൾപ്പെടെ ഉള്ളവരോട് വി​ശ​ദീ​ക​ര​ണം ന​ൽ​കി. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ശക്തമായ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും ന​രേ​ന്ദ്ര​മോ​ദി. നി​ർ​ദേ​ശി​ച്ചു.കേ​സി​ൽ പി​ടി​യി​ലാ​യ ഒ​മ്പ​ത് പ്ര​തി​ക​ളെ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Continue Reading
ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അപകടം ; ഡ്രൈ​വ​ര്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
141

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അപകടം ; ഡ്രൈ​വ​ര്‍ മ​രി​ച്ചു

April 11, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഉ​ള്ള്യേ​രി സ്വ​ദേ​ശി മാ​മ്പോ​യി​ല്‍ ആ​യ​ത്തോ​ട് മീ​ത്ത​ല്‍ സി​റാ​ജ്(42) ആ​ണ് മരണപ്പെട്ടത്. കൊ​യി​ലാ​ണ്ടി കോ​മ​ത്ത്ക​ര​യി​ലാ​ണ് അ​പ​ക​ടം നടന്നത്.സ്ഥലത്ത് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.

Continue Reading
മിസ്റ്ററി ത്രില്ലർ ചിത്രം പ്രാവിൻകൂട് ഷാപ്പ് ഒ.ടി.ടിയിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
123

മിസ്റ്ററി ത്രില്ലർ ചിത്രം പ്രാവിൻകൂട് ഷാപ്പ് ഒ.ടി.ടിയിൽ

April 11, 2025
0

ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ മിസ്റ്ററി ത്രില്ലർ ചിത്രം പ്രാവിൻകൂട് ഷാപ്പ് ഒ.ടി.ടിയിൽ എത്തി. ബേസിലിനൊപ്പം സൗബിൻ ഷാഹിറും ചെമ്പൻ വിനോദ് ജോസും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം പ്രഖ്യാപിച്ചതിനേക്കാൾ ഒരു ദിവസം മുമ്പാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ജനുവരി 16നാണ് തിയേറ്ററുകളിലെത്തിയത്. സോണി ലിവിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ഒരു

Continue Reading
മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല് പു​തി​യ സ്‌​കൂ​ളു​ക​ൾ കൂടി പ്രവർത്തനമാരംഭിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
112

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല് പു​തി​യ സ്‌​കൂ​ളു​ക​ൾ കൂടി പ്രവർത്തനമാരംഭിക്കുന്നു

April 11, 2025
0

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല് പു​തി​യ സ്‌​കൂ​ളു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.വി​വി​ധ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഈ ​സ്‌​കൂ​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ സ്‌​കൂ​ൾ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലാ​ണ്.ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 40 ക്ലാ​സ് മു​റി​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ക. ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും സ്‌​കൂ​ളു​ക​ൾ സീ​ബ് വി​ലാ​യ​ത്തി​ലാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 40 ക്ലാ​സ് റൂ​മു​ക​ളു​ള്ള സ്‌​കൂ​ളാ​ണ് ഇ​തി​ൽ

Continue Reading
ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണം ; എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
106

ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണം ; എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

April 11, 2025
0

തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ വി​ളി​ച്ച ഹി​യ​റിം​ഗി​നു എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സ് മു​ന്നോ​ട്ടു​വ​ച്ച വി​ചി​ത്ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. ഹി​യ​റിം​ഗ് ത​ത്‌​സ​മ​യം സ്ട്രീം ​ചെ​യ്തു പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ കാ​ണി​ക്ക​ണ​മെ​ന്നും റി​ക്കാ​ർ​ഡ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ശാ​ന്ത് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ ര​ഹ​സ്യ സ്വ​ഭാ​വ​മു​ണ്ടെ​ന്നും ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ഏ​പ്രി​ൽ 16ന് ​വൈ​കു​ന്നേ​രം 4.30ന് ​ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

Continue Reading
ബഹ്റൈനിൽ റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം;അറബ് പൗരന് ഏഴ് വർഷത്തെ തടവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
101

ബഹ്റൈനിൽ റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം;അറബ് പൗരന് ഏഴ് വർഷത്തെ തടവ്

April 11, 2025
0

ബഹ്റൈനിൽ കാറിന്‍റെ ഡോറിൽ തൂങ്ങിപ്പിടിച്ച് റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവത്തിൽ അറബ് പൗരനെ ഏഴ് വർഷത്തെ തടവിന് വിധിച്ച് കോടതി. ശിക്ഷാ കാലയളവിനുശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും. കഴിഞ്ഞ ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി യുവതിയും മറ്റു രണ്ട് പേരും അറബ് പൗരന്‍റെ കാറിൽ ലിഫ്റ്റ് ചോദിച്ചത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. മൂന്ന് ദീനാർ യാത്രാക്കൂലിയായി ആവശ്യപ്പെട്ട ഡ്രൈവറോട് ദൂരം കുറവാണെന്നും അത്രയും

Continue Reading
കെ.​എം.​എ​ബ്രഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
128

കെ.​എം.​എ​ബ്രഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

April 11, 2025
0

കൊ​ച്ചി: മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം.​എ​ബ്രാ​ഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി. വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. കൊ​ച്ചി സി​ബി​ഐ യൂ​ണി​റ്റി​നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി​യ​ത്. കെ.​എം.​എ​ബ്ര​ഹാം വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2015-ലാ​ണ് ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

Continue Reading
ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​ക്ക് ഇ​ന്ന് തുടക്കം
Kerala Kerala Mex Kerala mx Sports Top News
1 min read
176

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​ക്ക് ഇ​ന്ന് തുടക്കം

April 11, 2025
0

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​ക്ക് ഇ​ന്ന് തുടക്കം.തീ​പി​ടി​ക്കു​ന്ന വേ​ഗ​ത​യി​ൽ ട്രാ​ക്കു​ക​ളി​ൽ ആ​ദ്യ ര​ണ്ട് ദി​നം പ്രാ​ക്ടീ​സ് മ​ത്സ​ര​ങ്ങ​ളും ഫോ​ർ​മു​ല 2, ഫോ​ർ​മു​ല 3 മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ക. ര​ണ്ടാം ദി​നം ക്വാ​ളി​ഫ​യി​ങ് മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. മൂ​ന്നാം ദി​ന​മാ​യ ഏ​പ്രി​ൽ 13 വൈ​കീ​ട്ട് ആ​റി​നാ​ണ് 57 ലാ​പു​ക​ളു​ള്ള ഫോ​ർ​മു​ല വ​ൺ പ്ര​ധാ​ന മ​ത്സ​ര​ത്തി​ന് ട്രാ​ക്ക് സാ​ക്ഷി​യാ​വു​ക. കാ​യി​ക​രം​ഗ​ത്തെ സൂ​പ്പ​ർ​സ്റ്റാ​ർ ഡ്രൈ​വ​ർ​മാ​രും അ​വ​രു​ടെ ടീ​മു​ക​ളും ഇ​തി​നോ​ട​കം ബ​ഹ്‌​റൈ​നി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. ട്രാ​ക്കി​ലും പു​റ​ത്തും റെ​ക്കോ​ഡ് നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന

Continue Reading