അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ആർ. ബിന്ദു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
115

അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ആർ. ബിന്ദു

April 11, 2025
0

തിരുവനന്തപുരം : അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ഡോ.ആർ. ബിന്ദു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ മറികടക്കാൻ, യുവാക്കൾക്കിടയിലെ സ്‌കിൽ ഗ്യാപ് പരിഹരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തി വരുന്നു. അസാപ് കേരള പോലുള്ള സംവിധാനങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. പ്രയോഗത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കി അവരുടെ കാര്യപ്രാപ്തി വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നു, ആദിവാസി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള അവസരങ്ങളെ കുറിച്ചുള്ള അവബോധം

Continue Reading
വിക്കി കൗശലിന്‍റെ ‘ഛാവ’ ഒടിടിയിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
143

വിക്കി കൗശലിന്‍റെ ‘ഛാവ’ ഒടിടിയിൽ

April 11, 2025
0

വിക്കി കൗശലിന്‍റെ ഛാവ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. 130 കോടി മുടക്കിയെടുത്ത ചിത്രം തീയറ്ററില്‍ നിന്നും അമ്പരിപ്പിക്കുന്ന കളക്ഷനാണ് നേടിയത്. 804 കോടിക്ക് അടുത്ത് ആഗോള ഗ്രോസ് ഈ ചരിത്ര സിനിമ നേടിയിട്ടുണ്ടെന്നാണ് വിവരം. ഏപ്രില്‍ 11നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. നെറ്റ്ഫ്ലിക്സിലാണ് ഛാവ റിലീസ് ചെയ്ത് രണ്ട് മാസത്തോട് അടുക്കുമ്പോള്‍ ഒടിടി റിലീസായി എത്തിയത്. നേരത്തെ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്താതിരുന്ന നെറ്റ്ഫ്ലിക്സ്

Continue Reading
യു​വ​തി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​
Kerala Kerala Mex Kerala mx Malappuram Top News
1 min read
98

യു​വ​തി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​

April 11, 2025
0

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ല്‍ യു​വ​തി​യെ ഭ​ര്‍​ത്താ​വ് ഫോ​ണി​ല്‍ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​യാ​യ യു​വ​തി​യെ​യാ​ണ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​ത്. സംഭവത്തിൽ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ബീ​രാ​ന്‍ കു​ട്ടി​ക്കെ​തി​രെ യു​വ​തി​യു​ടെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.വി​വാ​ഹ സ​മ​യ​ത്ത് ന​ല്‍​കി​യ 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ കി​ട്ടി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബീ​രാ​ന്‍​കു​ട്ടി യു​വ​തി​യു​ടെ പി​താ​വി​ന്റെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നു.

Continue Reading
മാളയിലെ കൊലപാതകം ; കുളക്കരയിലേക്ക് കൊണ്ടുപോയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി
Kerala Kerala Mex Kerala mx Thrissur Top News
1 min read
116

മാളയിലെ കൊലപാതകം ; കുളക്കരയിലേക്ക് കൊണ്ടുപോയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

April 11, 2025
0

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.കുട്ടി ആവർത്തിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് കുളത്തിലേക്ക് പിടിച്ചു തള്ളി. കറിയിലേക്ക് കയറി വരാൻ കുട്ടി ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ടു. മൂന്നാം തവണ കുളത്തിന്റെ ആഴത്തിലേക്ക് പിടിച്ചു തള്ളി. ഇന്നലെ വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന വിവരം പടർന്നതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. സംശയം തോന്നിക്കാത്ത വണ്ണം തിരച്ചിൽ സംഘത്തോടൊപ്പം പ്രതിയും കൂടി.

Continue Reading
ബേസില്‍ചിത്രം മരണമാസ്സ്’ ;ആദ്യ ദിനം നേടിയത് 1.1 കോടി
Cinema Kerala Kerala Mex Kerala mx Top News
1 min read
123

ബേസില്‍ചിത്രം മരണമാസ്സ്’ ;ആദ്യ ദിനം നേടിയത് 1.1 കോടി

April 11, 2025
0

ബേസില്‍ ജോസഫിനെ നായകനാക്കി നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് മരണമാസ്സ്. മോളിവുഡ് ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന നായക താരമാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. മരണമാസ്സില്‍ ആ വിജയത്തുടര്‍ച്ചയ്ക്ക് സാധിക്കുമോ ബേസിലിന്? ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 1.1 കോടിയാണ്. മലയാളത്തില്‍

Continue Reading
മസ്‌കത്തിൽ  കവർച്ചകൾ നടത്തിവന്ന മൂന്നംഗ പാകിസ്താനി സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

മസ്‌കത്തിൽ കവർച്ചകൾ നടത്തിവന്ന മൂന്നംഗ പാകിസ്താനി സംഘം പിടിയിൽ

April 11, 2025
0

മസ്‌കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കവർച്ചകൾ നടത്തിവന്ന മൂന്നംഗ പാകിസ്താനി സംഘം പിടിയിലായി. നിരവധി വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് വലിയ തുകകൾ മോഷ്ടിച്ച ഇവരെ ഒമാൻ റോയൽ പൊലീസ് ആണ് പിടികൂടിയത്. വിശദമായ നിരീക്ഷണത്തിനൊടുവിലാണ് സംഘം പിടിയിലായതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. മബേല, അസൈബ പ്രദേശങ്ങളിലെ നിരവധി കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും നിന്ന് പണം മോഷ്ടിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കവർച്ചകൾക്ക്

Continue Reading
ക​രു​വ​ന്നൂ​ർ കേ​സി​ല്‍ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ഡി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
104

ക​രു​വ​ന്നൂ​ർ കേ​സി​ല്‍ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ഡി

April 11, 2025
0

കൊ​ച്ചി: തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ഡി.കേ​സ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ൽ​കും. സി​പി​എ​മ്മി​നെ പ്ര​തി ചേ​ർ​ത്ത​തും പാ​ർ​ട്ടി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​യ പ​ണ​ത്തി​ന്‍റെ​യും വി​വ​ര​ങ്ങ​ളും കൈ​മാ​റും. പി​എം​എ​ൽ​എ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 66(2) പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. വാ​യ്പ​യെ​ടു​ത്ത് ബാ​ങ്കി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യ പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും കൈ​മാ​റും.  

Continue Reading
സൗദിയിൽ ‘പാസ്‌പോർട്ട്‌സ് ടു ദി വേൾഡ്’ പരിപാടികൾക്ക്’ തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
98

സൗദിയിൽ ‘പാസ്‌പോർട്ട്‌സ് ടു ദി വേൾഡ്’ പരിപാടികൾക്ക്’ തുടക്കമായി

April 11, 2025
0

പാസ്‌പോർട്ട്‌സ് ടു ദി വേൾഡ് എന്ന പേരിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾക്ക് സൗദിയിൽ തുടക്കമായി. കിഴക്കൻ പ്രവിശ്യയിലെ ഖോബാറിൽ ഇന്നലെ മുതൽ പരിപാടികൾ ആരംഭിച്ചു. ഈ മാസം 30 മുതലായിരിക്കും ജിദ്ദയിലെ പരിപാടികൾക്ക് തുടക്കമാവുക. വിവിധ രാജ്യങ്ങളിലെ കലാകാരൻമാർ വിനോദ പരിപാടികൾ അവതരിപ്പിക്കും. പാസ്‌പോർട്ട്‌സ് ടു ദി വേൾഡ് എന്ന പേരിലാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ. സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റിയാണ് കോബാറിലും ജിദ്ദയിലും വിനോദ പരിപാടികൾ

Continue Reading
സൗദിയിൽ ഡെലിവറി ഓർഡറുകളുടെ എണ്ണം 29 കോടി കടന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

സൗദിയിൽ ഡെലിവറി ഓർഡറുകളുടെ എണ്ണം 29 കോടി കടന്നു

April 11, 2025
0

സൗദിയിൽ ഡെലിവറി ഓർഡറുകളുടെ എണ്ണം 29 കോടി കടന്നതായി കണക്കുകൾ. ഓർഡറുകളുടെ എണ്ണത്തിൽ തലസ്ഥാനമായ റിയാദാണ് മുന്നിൽ. 2023ലെ കണക്കുകളാണ് പുറത്തുവന്നത്. 45.3% വളർച്ചയോടെ റിയാദിലാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ. 22.7% വളർച്ചയോടെ മക്കയാണ് തൊട്ടുപുറകിൽ. കിഴക്കൻ പ്രവിശ്യ, മദീന എന്നിവിടങ്ങളിലും ഓർഡറുകളുടെ എണ്ണം വർധിച്ചു. സ്മാർട്ട് ആപ്പുകൾ വികസിച്ചതോടെയാണ് ഓർഡറുകളുടെ എണ്ണം വർധിച്ചത്. ഡെലിവറി മേഖലയിൽ 50ലധികം അംഗീകൃത കമ്പനികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി

Continue Reading
പൊതുമേഖലാ വാട്ടർ സർവീസായ നാമ വാട്ടറിൽ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങി ഒമാൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
154

പൊതുമേഖലാ വാട്ടർ സർവീസായ നാമ വാട്ടറിൽ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങി ഒമാൻ

April 11, 2025
0

ഒമാനിലെ പൊതുമേഖലാ വാട്ടർ സർവീസായ നാമ വാട്ടറിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു.അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ, നാമ വാട്ടർ സർവീസസ് എന്നിവയുമായി ചേർന്ന് സംയുക്ത പരിപാടി ആരംഭിച്ചു. ഒമാനി പൗരന്മാർക്ക് 885 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വികസന അണ്ടർസെക്രട്ടറി സയ്യിദ് സലിം ബിൻ മുസല്ലം അൽ ബുസൈദി, നാമ വാട്ടർ സർവിസസ് സിഇഒ ഖൈസ് ബിൻ സൗദ് അൽ സക്വാനി, എപിഎസ്ആർ

Continue Reading