പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
105

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു

April 9, 2025
0

തൃ​ശൂ​ർ: മ​ണ്ണു​ത്തിയിൽ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. ബൈ​ക്ക് നി​ർ​ത്തി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ള​ത്തോ​ട് ചി​റ്റി​ല​പ്പ​ള്ളി സി​ജോ (42) ആ​ണ് മരണപ്പെട്ടത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അപകടം നടന്നത്.സി​ജോ​യെ തൃ​ശൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ണ്ണു​ത്തി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Continue Reading
പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി
Health Kerala Kerala Mex Kerala mx Top News
1 min read
108

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി

April 9, 2025
0

തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുൻ വർഷങ്ങളിലെ പകർച്ചവ്യാധികളുടെ കണക്കുകൾ പരിശോധിച്ച് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും. ഈ ഹോട്ട് സ്പോട്ടുകളിൽ പ്രാദേശികമായ പ്രതിരോധ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കർമ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഇതിലൂടെ പ്രാദേശികമായി തന്നെ

Continue Reading
ആരോഗ്യത്തിനും ആദായത്തിനും കൂൺ കൃഷി; വീട്ടിലെ കൂണിന്റെ വിളവെടുപ്പ് നിർവഹിച്ച് കൃഷി മന്ത്രി
Business Kerala Kerala Mex Kerala mx Top News
1 min read
132

ആരോഗ്യത്തിനും ആദായത്തിനും കൂൺ കൃഷി; വീട്ടിലെ കൂണിന്റെ വിളവെടുപ്പ് നിർവഹിച്ച് കൃഷി മന്ത്രി

April 9, 2025
0

ആലപ്പുഴ ; കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ സൂപ്പർ ഫുഡ് ആയി ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. മന്ത്രിയുടെ ചേർത്തലയിലെ വീട്ടിലെ കൂണിന്റെ വിളവെടുപ്പ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 100% വിഷരഹിതമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും കൂണിനുണ്ട്. കൃഷി വകുപ്പ് കേരളത്തിലെ നൂറിടങ്ങളിൽ ഇപ്പോൾ കൂൺഗ്രാമങ്ങൾക്ക്

Continue Reading
എട്ടു വർഷംകൊണ്ട് മൂന്നരലക്ഷത്തിലധികം പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു ; മന്ത്രി കെ രാജൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
94

എട്ടു വർഷംകൊണ്ട് മൂന്നരലക്ഷത്തിലധികം പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു ; മന്ത്രി കെ രാജൻ

April 9, 2025
0

ആലപ്പുഴ : കഴിഞ്ഞ എട്ടു വർഷംകൊണ്ട് 3,57000 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷം ആയി മാറുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണത്തിൻ്റെ ചടങ്ങ് പുന്നപ്ര പള്ളിവെളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലെ പട്ടയമേളയിലൂടെ 34 കുടുംബങ്ങൾ ഭൂമിയുടെ യഥാർത്ഥ

Continue Reading
അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
92

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും ; മുഖ്യമന്ത്രി

April 9, 2025
0

തിരുവനന്തപുരം : അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തിരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം ഇതിനായി

Continue Reading
വീട്ടിലെ പ്രസവം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം
Health Kerala Kerala Mex Kerala mx Top News
0 min read
99

വീട്ടിലെ പ്രസവം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം

April 9, 2025
0

തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവർഷം 400 ഓളം പ്രസവങ്ങൾ വീട്ടിൽ വച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെ ആകെ

Continue Reading
വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​യ​ൽ​വാ​സി​യെ വെ​ട്ടി ; പ്ര​തി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
91

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​യ​ൽ​വാ​സി​യെ വെ​ട്ടി ; പ്ര​തി അറസ്റ്റിൽ

April 9, 2025
0

ക​ല്‍​പ്പ​റ്റ: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വ​യോ​ധി​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. വെ​ള്ള​മു​ണ്ട മൊ​ത​ക്ക​ര മാ​നി​യി​ല്‍ ക​ണ്ണി​വ​യ​ല്‍ വീ​ട്ടി​ല്‍ ബാ​ല​നെ​യാ​ണ് (55) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട് വെ​ള്ള​മു​ണ്ട​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം നടന്നത്. അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ബാ​ല​ൻ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ല്ല് ഉ​പ​യോ​ഗി​ച്ച് അ​യ​ൽ​വാ​സി​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. പി​ന്നീ​ട് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ശാ ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു ; 58 മരണം
Kerala Kerala Mex Kerala mx Top News World
1 min read
147

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ശാ ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു ; 58 മരണം

April 9, 2025
0

സാ​ന്‍റോ ഡൊ​മിം​ഗോ: ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ശാ ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് 58 പേ​ർ മ​രി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ സാ​ന്‍റോ ഡൊ​മിം​ഗോ​യി​ലാ​ണ് അപകടം ഉണ്ടായത്. സംഭവത്തിൽ 100 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.​സം​ഭ​വ​സ​മ​യ​ത്ത് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ഗാ​യ​ക​ൻ റ​ബ്ബി പെ​രേ​സി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും ദു​ര​ന്ത​ത്തി​ൽ ക​ടു​ത്ത ദുഃ​ഖ​മു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് അ​ബി​ന​ഡെ​ർ എ​ക്സി​ൽ കു​റി​ച്ചു.

Continue Reading
ത​ട​വു​കാ​ർ ജ​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
94

ത​ട​വു​കാ​ർ ജ​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ച്ചു

April 9, 2025
0

കൊ​ച്ചി: കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ത​ട​വു​കാ​ർ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു. ചൊ​വ്വാ​ഴ്ചയാണ് ആക്രമണത്തിൽ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ അ​ഖി​ല്‍ മോ​ഹ​ന​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഖി​ലും അ​ജി​ത്തു​മാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ട​ത്. പ്ര​തി​ക​ൾ ബ​ഹ​ളം​വ​ച്ച​തു ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​രു​വ​രും അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ അ​ഖി​ൽ മോ​ഹ​ന​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
നടൻ സെ​യ്ഫ് അ​ലി ഖാ​ന് കു​ത്തേ​റ്റ സം​ഭ​വത്തിൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
127

നടൻ സെ​യ്ഫ് അ​ലി ഖാ​ന് കു​ത്തേ​റ്റ സം​ഭ​വത്തിൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

April 9, 2025
0

മും​ബൈ: ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 1000 പേ​ജു​ക​ൾ ഉ​ള്ള കു​റ്റ​പ​ത്ര​മാ​ണ് പോലീസ് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച ക​ത്തി​യു​ടെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. വീ​ട്ടി​ൽ ​നി​ന്നു ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ൾ പ്ര​തി ഷെ​റീ​ഫു​ൾ ഇ​സ്ലാ​മി​ന്‍റേ​ത് ത​ന്നെ​യെ​ന്ന് ക​ണ്ടെ​ത്തി.

Continue Reading