ട്രെയിനുകളിലെ തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്; സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി റെയില്‍വേ
Kerala Kerala Mex Kerala mx National Top News
1 min read
138

ട്രെയിനുകളിലെ തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്; സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി റെയില്‍വേ

April 15, 2025
0

ട്രെയിൻ യാത്രകൾ സ്ഥിരമായി നടത്തുന്നവർക്ക് സുപരിചിതമായ വാക്കാണ് തല്‍ക്കാൽ ടിക്കറ്റ്. വളരെ പെട്ടെന്ന് ട്രെയിൻ യാത്ര ചെയ്യേണ്ടി വരുന്ന യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ഒരുക്കുന്നതാണ് തല്‍ക്കാൽ ടിക്കറ്റുകൾ. പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്ക് യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തല്‍ക്കാൽ. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് തത്ക്കാൽ എടുക്കുന്നത്. എന്നാൽ, ഇപ്പോൾ തല്‍ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയത്തെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. എസി,

Continue Reading
കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ
Kerala Kerala Mex Kerala mx Top News
0 min read
132

കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ

April 15, 2025
0

അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളി മേഖലയിൽ ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്. സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവരാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. രവിക്കും പരുക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ

Continue Reading
വേനൽക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ…
Health Kasaragod Kerala Mex Kerala mx Top News
1 min read
161

വേനൽക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ…

April 15, 2025
0

വേനൽക്കാലം ആയതോടെ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ആരോ​ഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനുമൊക്കെ പ്രത്യേക പരി​ഗണന നൽകേണ്ട സമയമാണ് വേനൽക്കാലം. ചൂട് കൂടുന്നതോടെ ചർമത്തിൽ കരിവാളിപ്പും, വിയർപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉണ്ടാകും. കൃത്യമായ പരിപാലനത്തിലൂടെ വേനൽച്ചൂടിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ കൃത്യമായ പരിപാലനം കൂടിയേ മതിയാകൂ. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ ചില ഭക്ഷണശീലങ്ങൾ ചർമസംരക്ഷണത്തിന് ​ഗുണം ചെയ്യും. ശരിയായ ഭക്ഷണരീതിയും ജീവിതശൈലിയും വേനൽക്കാലത്തെ

Continue Reading
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു
Kerala Kerala Mex Kerala mx Top News
1 min read
88

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു

April 15, 2025
0

തൃശൂര്‍: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം, രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. രണ്ട് മൂന്ന് കുടുംബങ്ങളാണ് ഇവിടെ കുടിൽ കെട്ടി പാർത്തിരുന്നത്. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട

Continue Reading
ഭൂമി ഇടപാടുകളിൽ ചോദ്യം ചെയ്യൽ, റോബർട്ട് വാദ്രക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്
Kerala Kerala Mex Kerala mx Top News
0 min read
118

ഭൂമി ഇടപാടുകളിൽ ചോദ്യം ചെയ്യൽ, റോബർട്ട് വാദ്രക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

April 15, 2025
0

ന്യൂഡൽഹി: റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കിയത്. 11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്. വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്. ഈ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്കാണ് വദ്ര

Continue Reading
അനധികൃത ഡ്രൈവിങ് സ്കൂളുകളെ പൊക്കാൻ എംവിഡി
Kerala Kerala Mex Kerala mx Top News
0 min read
81

അനധികൃത ഡ്രൈവിങ് സ്കൂളുകളെ പൊക്കാൻ എംവിഡി

April 15, 2025
0

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്. ഇതോടെ അനധികൃത ഡ്രൈവിങ് സ്കൂളുകൾക്ക് പിടിവീഴും. അടുത്ത മാസം മുതൽ കൃത്യമായ പരിശോധനകൾ ഉണ്ടാകുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഇനി മുതൽ ബോണറ്റ് നമ്പരുകൾ വ്യക്തമായി കാണുന്ന രീതിയിൽ വേണം പ്രദർശിപ്പിക്കാൻ. അതായത് കാറിന്റെ മുൻവശത്തും, പുറകിലുമായി വേണം ഇത് പ്രദർശിപ്പിക്കാൻ. ഒരു ഡ്രൈവിങ് സ്കൂളിന് ഏതാണ്ട് അഞ്ച് വാഹനങ്ങളാണ് ഉള്ളതെങ്കിൽ ഈ അഞ്ച്

Continue Reading
വിഷു വിന്നറായി ‘ആലപ്പുഴ ജിംഖാന’; ഇതുവരെ നേടിയത് 30 കോടി
Cinema Kerala Kerala Mex Kerala mx Top News
1 min read
234

വിഷു വിന്നറായി ‘ആലപ്പുഴ ജിംഖാന’; ഇതുവരെ നേടിയത് 30 കോടി

April 15, 2025
0

വിഷു റിലീസായെത്തിയ മൂന്ന് മലയാള ചിത്രങ്ങളിൽ മറ്റ് ചിത്രങ്ങളെ പിന്നിലാക്കി മുന്നേറി യുവതാരം നസ്ലെൻ ഗഫൂർ ചിത്രം ആലപ്പുഴ ജിംഖാന. മമ്മൂട്ടിയുടെ ബസൂക്ക, ബേസിൽ ജോസഫിന്‍റെ മരണമാസ് എന്നീ ചിത്രങ്ങളെ മറികടന്നാണ് ആലപ്പുഴ ജിംഖാന വിഷു വിന്നറായി മാറുന്നത്. ഇതുവരെയുള്ള ബോക്സ് ഓഫീസ് കണക്കുകളിൽ ആലപ്പുഴ ജിംഖാന ഏറെ മുന്നിലാണ്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ അഞ്ച് ദിവസത്തിനുള്ളിൽ 30 കോടി രൂപ കളക്ഷൻ ജിംഖാന നേടിയിട്ടുണ്ട്. ഖാലിദ് റഹ്മാന്‍റെ

Continue Reading
ഖത്തറിൽ പൊതു പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
116

ഖത്തറിൽ പൊതു പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു

April 15, 2025
0

ഖത്തറിലെ മുനിസിപ്പാലിറ്റി കീഴിലുള്ള പൊതു പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു. പാർക്ക് സേവന ഫീസ് നിർണ്ണയം സംബന്ധിച്ച 2020 ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു  മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ ആണ് ഇതുസംബന്ധിച്ച് അറിയിച്ചത്. പുതിയ നിരക്ക് ബന്ധപ്പെട്ട എല്ലാവരും അവരുടെ അധികാരപരിധിക്കുള്ളിൽ നടപ്പിലാക്കേണ്ടതാണ്. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു.

Continue Reading
താമരക്കുളത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
124

താമരക്കുളത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

April 15, 2025
0

കോഴിക്കോട്: പോലീസ് പട്രോളിങ്ങിനിടയിൽ പുള്ളാവൂരിലെ താമരക്കുളത്ത് കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. വിൽപനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. പൊന്നാനി വെളിയങ്കോട് സ്വദേശി കുന്നനയിൽ വീട്ടിൽ മുഹമ്മദ് അൻഷാദ് (23), ചാത്തമംഗലം മണ്ണും കുഴിയിൽ സവാദ് (21), കട്ടാങ്ങൽ മേലെ വാവാട്ട് വീട്ടിൽ ആസിഫ് (ലച്ചു 21) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. പോലീസ് പട്രോളിങ്ങിനിടയിൽ പുള്ളാവൂരിലെ താമരക്കുളത്ത് കഞ്ചാവുമായി മൂന്ന് പേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ

Continue Reading
മുതലപ്പൊഴി അഴിമുഖ പ്രതിസന്ധി; സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച
Kerala Kerala Mex Kerala mx Top News
0 min read
108

മുതലപ്പൊഴി അഴിമുഖ പ്രതിസന്ധി; സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച

April 15, 2025
0

മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞുള്ള പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ അറിയിക്കും. നിവേദനം നൽകി മൂന്നുദിവസം കാത്തിരിക്കും. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് ഐ.എൻ.ടി.യു.സിയും, സി.ഐ.ടി.യുവും മാർച്ച് നടത്തി. ഓഫീസിന്റെ ഗേറ്റ് പൂട്ടി റീത്ത് വച്ചായിരുന്നു ഐ.എൻ.ടി.യു.സിയുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുൻപിലും കോൺഗ്രസ്

Continue Reading