പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
160

പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ചു

April 1, 2025
0

വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മാർച്ച് 26 ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ്

Continue Reading
നടി ഖുശ്ബുവിന്റെ  മകൾ അവന്തിക സിനിമയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
0 min read
155

നടി ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമയിലേക്ക്

April 1, 2025
0

നടി ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമയിലേക്ക്.തമിഴ് ചിത്രത്തിലൂടെ ഉടൻ അവന്തികയുടെ അഭിനയ അരങ്ങേറ്റം ഉണ്ടാകും. ലണ്ടനിലെ ആക്ടിംഗ് സ്കൂളിൽനിന്ന് അഭിനയ കോഴ്സ് അവന്തിക പൂർത്തിയാക്കിയിട്ടുണ്ട്. അമ്മയുടെ ഛായ തോന്നിപ്പിക്കുന്ന മകൾ എന്നു അവന്തിക സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് കമന്റ് ലഭിക്കാറുണ്ട്. അതേസമയം ഖുശ്ബുവിനോളം തമിഴകത്തിന്റെ ഇഷ്ടം കവർന്ന നടിയുണ്ടാകുമോ എന്നു സംശയമാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഖുശ്ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം തന്നെ പണികഴിപ്പിച്ചിട്ടുണ്ട്. സുന്ദറെ കല്യാണം കഴിച്ചശേഷം

Continue Reading
റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
172

റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും

April 1, 2025
0

റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.ചിത്രത്തിന്റെ റീ സെൻസറിംഗ് ഞായറാഴ്‌ച പൂർത്തിയായിരുന്നു. എഡിറ്റിംഗും മാസ്റ്ററിംഗും പൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണം. ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികൾ നടന്നത്. പുതിയ പതിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. രാവിലെയുള്ള ഷോകളിൽ പഴയ പതിപ്പ് ആയിരിക്കും

Continue Reading
നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് സൂചന നൽകി എ​ൻ. പ്ര​ശാ​ന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
158

നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് സൂചന നൽകി എ​ൻ. പ്ര​ശാ​ന്ത്

April 1, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സി​ന്‍റെ പോ​സ്റ്റ്. ആ ​തീ​രു​മാ​നം ഇ​ന്ന് എ​ടു​ക്കു​ന്നു എ​ന്നാ​ണ് പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഐ​എ​എ​സ് ചേ​രി​പ്പോ​രി​ൽ ആ​റു​മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ് പ്ര​ശാ​ന്ത്. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​യും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ​എ​എ​സി​നെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ർ​ശി​ച്ചു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​മെ​ൻ​ഡ് ചെ​യ്ത​ത്.  

Continue Reading
പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു ; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
163

പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു ; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍

April 1, 2025
0

പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി​യി​ല്‍ പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍. അ​ഴൂ​ര്‍ സ്വ​ദേ​ശി ആ​വ​ണി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ​താ​ണ് പെ​ണ്‍​കു​ട്ടി. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ല്‍ യു​വാ​വും വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍​ക്കെ​തി​രേ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റം അ​ട​ക്കം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
ഖത്തറിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
185

ഖത്തറിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

April 1, 2025
0

ഖത്തറിൽ ഇന്ന് മുതൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ അറിയിപ്പ് പ്രകാരം ഉച്ചയ്ക്ക് 22 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് താപനില ഉയരും. ഖത്തറിലെ ഈദ് അവധിക്കാലമായതിനാൽ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ പുറത്ത് പോകുന്ന സമയമാണിത്. അതിനാൽ കാലാവസ്ഥയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം കുട്ടികൾക്കും മറ്റുള്ളവർക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

Continue Reading
യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്  മലയാളിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
187

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം

April 1, 2025
0

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം.റോഡുവിള പുത്തൻവീട്ടിൽ ഇർഷാദ് (50) ആണ് മരിച്ചത്‍. റാസൽഖൈമയിൽ താമസസ്ഥലത്തെ ഫ്ലാറ്റിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ ഷീബ. മക്കൾ: നിലോഫർ ഫാത്തിമ, മുഹമ്മദ്‌ ഫൈസൽ. സംസ്കാരം പിന്നീട്.

Continue Reading
വോക് ഇന്‍ ഇന്റര്‍വ്യൂ ; ഏപ്രില്‍ മൂന്നിന്
Career Kerala Kerala Mex Kerala mx Top News
1 min read
171

വോക് ഇന്‍ ഇന്റര്‍വ്യൂ ; ഏപ്രില്‍ മൂന്നിന്

April 1, 2025
0

കൊല്ലം : സമഗ്രശിക്ഷാ കേരളത്തിന്റെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ ഇലക്ട്രിക് വെഹിക്കള്‍ സര്‍വിസ് ടെക്നിഷ്യന്റെയും (പ്രായപരിധി: 18 വയസ്സിന് മുകളില്‍) ജി.എസ്.ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് റോബോട്ടിക് ടെക്നിഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വിസ് ടെക്നിഷ്യന്‍, ഡ്രോണ്‍ സര്‍വിസ് ടെക്നിഷ്യന്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (പ്രായപരിധി: 25-35) എന്നിവരുടെയും ഒഴിവുണ്ട്. വോക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ എസ്.എസ്.കെ ജില്ലാ ഓഫീസില്‍

Continue Reading
സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി
Kerala Kerala Mex Kerala mx Pravasi Top News
1 min read
191

സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

April 1, 2025
0

സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ടു​ത്ത വ​ര്‍ഷം ആ​ദ്യം സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യാ​യ ഓ​ട്ടോ​ഗാ​യാ​ണ് ത​ങ്ങ​ളു​ടെ റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ല്‍ ആ​രം​ഭി​ച്ച​ത്. സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം. റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണം അ​ബൂ​ദ​ബി​യി​ലെ ന​ഗ​ര ഗ​താ​ഗ​ത​ത്തി​ന്‍റെ ബൃ​ഹ​ത്താ​യ പ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് ഓ​ട്ടോ​ഗോ​യു​ടെ മാ​തൃ​ക​മ്പ​നി​യാ​യ കി​ന്‍റ​സു​ഗി ഹോ​ള്‍ഡി​ങ് മാ​നേ​ജി​ങ്

Continue Reading
സ്വീപ്പർ തസ്തികയിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും
Career Kerala Kerala Mex Kerala mx Top News
1 min read
173

സ്വീപ്പർ തസ്തികയിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും

April 1, 2025
0

തിരുവനന്തപുരം : സ്‌കോൾ-കേരള സംസ്ഥാന ഓഫീസിലെ സ്വീപ്പർ തസ്തികയിലെ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം തരം വിജയിച്ച, ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി 1 ന് 18 വയസ്സിനും 58 വയസ്സിനും ഇടയിലായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ 15 വൈകുന്നേരം 5 മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കുംവിധം

Continue Reading