മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനസ്‌ത്യേ ടെക്‌നീഷ്യന്‍ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
179

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനസ്‌ത്യേ ടെക്‌നീഷ്യന്‍ ഒഴിവ്

April 2, 2025
0

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച് ഡി എസിന് കീഴില്‍ താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യനെ നിയമിക്കുന്നു. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള അനസ്‌തേഷ്യ ആന്‍ഡ് ഓപ്പേറഷന്‍ തിയേറ്റര്‍ ടെക്‌നോളജിയിലെ ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം ഏപ്രില്‍ എട്ടിന് 10.30 ന് നടക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍

Continue Reading
പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ കിടിലന്‍ ലുക്കില്‍ ബേസില്‍; മരണമാസിന്‍റെ ട്രെയിലർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
178

പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ കിടിലന്‍ ലുക്കില്‍ ബേസില്‍; മരണമാസിന്‍റെ ട്രെയിലർ പുറത്തിറങ്ങി

April 2, 2025
0

സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പ്രാധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം മരണമാസിന്‍റെ ട്രെയിലർ ഇറങ്ങി. റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കൊലപാതകിക്ക് ശേഷം കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഈ ചിത്രം പൂർണ്ണമായും ഡാർക്ക് ഹ്യൂമറിലൂടെയാണ് അവതരിപ്പിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് അകമ്പടിയോടെ ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ്

Continue Reading
ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സിലെ പ്ര​തി​ക​ളാ​യ എ​സ്‍​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
233

ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സിലെ പ്ര​തി​ക​ളാ​യ എ​സ്‍​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

April 2, 2025
0

കൊ​ച്ചി: പാ​ല​ക്കാ​ട്ടെ ആ​ര്‍​എ​സ്എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. എ​സ്‍​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​മാ​യ ഷെ​ഫീ​ഖ്, നാ​സ​ർ, എ​ച്ച്.​ജം​ഷീ​ർ, ബി.​ജി​ഷാ​ദ്, അ​ഷ്‌​റ​ഫ് മൗ​ല​വി, സി​റാ​ജു​ദ്ദീ​ൻ, അ​ബ്ദു​ൽ ബാ​സി​ത്, അ​ഷ്‌​റ​ഫ്, മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ജാ​ഫ​ർ, പി.​വി​ശാ​ഖ് എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ എ​ന്‍​ഐ​എ കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചത്. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി പറഞ്ഞത്.

Continue Reading
മയക്കുമരുന്ന്​ പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ചു ; മൂന്നുപേർ റിമാൻഡിൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
150

മയക്കുമരുന്ന്​ പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ചു ; മൂന്നുപേർ റിമാൻഡിൽ

April 2, 2025
0

മ​യ​ക്കു​മ​രു​ന്ന്​ പ​രി​ശോ​ധ​ന ഡ്രൈ​വി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. അ​ടി​മാ​ലി ഇ​രു​ന്നൂ​റേ​ക്ക​ർ മ​യി​ലാ​ടും​കു​ന്ന് വാ​ഴ​ശേ​രി​യി​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് ജ​യ​ൻ (ജ​പ്പാ​ൻ -25), മി​ല്ലും​പ​ടി പു​ല്ലേ​കു​ന്നേ​ൽ രാ​ഹു​ൽ ഷാ​ജി (23), മി​ല്ലും​പ​ടി കു​ന്നും​പു​റ​ത്ത് ജ​സ്റ്റി​ൻ ജോ​ൺ​സ​ൺ (22) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത 185ൽ ​ഇ​രു​നൂ​റേ​ക്ക​ർ അ​മ്പ​ല​പ​ടി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മു​മ്പ്​ മ​യ​ക്കു​മ​രു​ന്ന്​

Continue Reading
കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ  ഒഴിവാക്കും ; കെ ബി ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
145

കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ  ഒഴിവാക്കും ; കെ ബി ഗണേഷ് കുമാർ

April 2, 2025
0

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കും. മന്ത്രിയുടെ പ്രതികരണം……… ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങൾക്ക് ചലോ ആപ്പ് ഉപയോഗിക്കാം.ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാൻ സഹായമായത് മുഖ്യമന്ത്രിയുടെ പിന്തുണ. മാർച്ചിൽ

Continue Reading
സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിഎം.എസ്.വൈ.എം പദ്ധതി
Idukki Kerala Kerala Mex Kerala mx Top News
1 min read
163

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിഎം.എസ്.വൈ.എം പദ്ധതി

April 2, 2025
0

ഇടുക്കി : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളാണ് യഥാക്രമം പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജന (പിഎം എസ് വൈ എം). ഈ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000/ രൂപ പെന്‍ഷന്‍ ലഭിക്കും. കര്‍ഷകത്തൊഴിലാളികള്‍, നിര്‍മ്മാണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, കൈത്തറി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍ തുടങ്ങിയ അസംഘടിത മേഖലയിലെ 18 മുതല്‍ 40

Continue Reading
കുവൈത്തിൽ  ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
158

കുവൈത്തിൽ ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു

April 2, 2025
0

കുവൈത്തിൽ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും. ‘ത​വാ​സു​ൽ’ സേ​വ​നം വ​ഴി 24 മ​ണി​ക്കൂ​റും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നു​മാ​കും. മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സേ​വ​നം നി​ല​വി​ൽ വ​ന്ന​ത്. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​റി​യി​പ്പ് ല​ഭി​ച്ച നി​മി​ഷം മു​ത​ൽ അ​തി​ന് നി​യ​മ​പ്രാ​ബ​ല്യ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Continue Reading
ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
168

ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു

April 2, 2025
0

ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു.രാജ്കുമാർ സന്തോഷിയുടെ കൾട്ട് കോമഡി ചിത്രം അന്ദാസ് അപ്‌നാ അപ്‌നാ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ റി റിലീസിന് ഒരുങ്ങുന്നത്. ആമിർ ഖാനും സൽമാൻ ഖാനും അഭിനയിച്ച 1994-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഹിന്ദി സിനിമയിൽ ഐക്കോണിക് സ്ഥാനം ഉറപ്പിച്ച ഒന്നാണ്. റിലീസ് ചെയ്തപ്പോൾ വലിയ വിജയമായില്ലെങ്കിലും കഥാപാത്രങ്ങളുടെ വിചിത്രമായ സ്വഭാവ സവിശേഷതകൾ കാരണം ചിത്രം വളരെയധികം

Continue Reading
ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്
Idukki Kerala Kerala Mex Kerala mx Top News
1 min read
159

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്

April 2, 2025
0

ഇടുക്കി : ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള 5 ഏക്കറിലാണ് വില്ലേജ് നിര്‍മിച്ചിരിക്കുന്നത്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നല്‍കിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും

Continue Reading
ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു; കേരളത്തിൽ  2 തിയേറ്ററുകൾ
Cinema Kerala Kerala Mex Kerala mx Top News
1 min read
178

ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു; കേരളത്തിൽ 2 തിയേറ്ററുകൾ

April 2, 2025
0

പ്രീമിയം സിനിമാ അനുഭവവുമായി ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു. ആറിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡോള്‍ബി സിനിമ എത്തുക. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. പുണെയിലെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലെക്സ്, ട്രിച്ചിയിലെ എൽ.എ സിനിമ, ബെംഗളൂരുവിലെ എ.എം.ബി സിനിമാസ്, കൊച്ചിയിലെ ഇ.വി.എം സിനിമാസ്, ഉളിക്കലിലെ ജി സിനിപ്ലെക്സ് എന്നിവയാണ് ആദ്യത്തെ ആറ് ഓഡിറ്റോറിയങ്ങൾ. ഈ ആറ് തിയേറ്ററുകളിലും 2025-ല്‍ തന്നെ ഡോള്‍ബി സിനിമ പ്രവര്‍ത്തനം ആരംഭിക്കും. പുണെ ഒഴികെ ഡോള്‍ബി സിനിമ വരുന്ന

Continue Reading