സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
157

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

April 3, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading
സ്വർണവില വീണ്ടും റെക്കോഡ് കുതിപ്പിൽ
Business Kerala Kerala Mex Kerala mx Top News
1 min read
171

സ്വർണവില വീണ്ടും റെക്കോഡ് കുതിപ്പിൽ

April 3, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല.  

Continue Reading
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
209

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു

April 3, 2025
0

റി​യാ​ദ്: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ര​ട​ക്കം അ​ഞ്ചു​പേ​ർ മ​രി​ച്ചു. ന​ഴ്സു​മാ​രാ​യ അ​ഖി​ൽ അ​ല​ക്സ്, ടീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച മ​റ്റ് മൂ​ന്ന് പേ​ർ സൗ​ദി പൗ​ര​ന്മാ​രാ​ണ്. മ​ദീ​ന​യി​ലെ കാ​ർ‍​ഡി​യാ​ക് സെ​ന്‍റ​റി​ൽ നി​ന്നും അ​ൽ ഉ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ക​ത്തി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
ജ​ബ​ല്‍​പൂ​രി​ലെ വി​എ​ച്ച്പി ആ​ക്ര​മ​ണത്തിൽ ക്രൂ​ര​മ​ര്‍​ദ​ന​മേറ്റ് വൈ​ദി​ക​ർ
Kerala Kerala Mex Kerala mx National Top News
1 min read
176

ജ​ബ​ല്‍​പൂ​രി​ലെ വി​എ​ച്ച്പി ആ​ക്ര​മ​ണത്തിൽ ക്രൂ​ര​മ​ര്‍​ദ​ന​മേറ്റ് വൈ​ദി​ക​ർ

April 3, 2025
0

ജ​ബ​ല്‍​പൂ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​രി​ല്‍ ക്രൈ​സ്ത​വ വി​ശ്വാ​സി സം​ഘ​ത്തെ വി​എ​ച്ച്പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ത​ങ്ങ​ള്‍ ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ല​യാ​ളി​ക​ളാ​യ ഫാ​ദ​ര്‍ ഡേ​വി​സ് ജോ​ര്‍​ജും ഫാ​ദ​ര്‍ ജോ​ര്‍​ജും പ്ര​തി​ക​രി​ച്ചു. ജ​യ് ശ്രീ​റാം വി​ളി​ച്ച് സം​ഘ​മാ​യി എ​ത്തി​യ​വ​ർ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ലി​ട്ടാ​യി​രു​ന്നു മ​ർ​ദ​നം. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ണ്ഡ്‌​ല ഇ​ട​വ​ക​യി​ല്‍ നി​ന്നു​ള്ള ഒ​രു കൂ​ട്ടം ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ള്‍ ജ​ബ​ല്‍​പൂ​രി​ലെ വി​വി​ധ ക​ത്തോ​ലി​ക്ക പ​ള്ളി​ക​ളി​ലേ​ക്ക്

Continue Reading
ക്രഷ് ഹെല്‍പ്പര്‍ ; വാക്ക് ഇന്‍ ഇന്റര്‍വ്യ അഞ്ചിന്
Career Kerala Kerala Mex Kerala mx Top News
1 min read
184

ക്രഷ് ഹെല്‍പ്പര്‍ ; വാക്ക് ഇന്‍ ഇന്റര്‍വ്യ അഞ്ചിന്

April 3, 2025
0

കോഴിക്കോട് : പന്തലായനി ഐസിഡിഎസ് കാര്യലയത്തിന്റെ പരിധിയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സെ.നം. 59 ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക്, ക്രഷ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എസ്എസ്എല്‍സി പാസ്സായവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. വാര്‍ഡ് അഞ്ചില്‍ താമസിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര

Continue Reading
ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല​ക്കേ​സ്; പ്ര​തി ഷെ​റി​ന്‍റെ മോ​ച​നം മ​ര​വി​പ്പി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
164

ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല​ക്കേ​സ്; പ്ര​തി ഷെ​റി​ന്‍റെ മോ​ച​നം മ​ര​വി​പ്പി​ച്ചു

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: ഭാ​സ്ക​ര കാ​ര​ണ​വർ കേ​സി​ൽ പ്ര​തി ഷെ​റി​ന് ശി​ക്ഷാ​കാ​ല​യ​ള​വി​ൽ ഇ​ള​വു ന​ൽ​കി വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. ബാ​ഹ്യ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​ത്. ഷെ​റി​നെ വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നു​ശേ​ഷം ഇ​വ​ർ ജ​യി​ലി​ലെ സ​ഹ​ത​ട​വു​കാ​രി​യെ കൈ​യേ​റ്റം ചെ​യ്ത​തും വി​വാ​ദ​മാ​യി​രു​ന്നു. അ​തേ​സ​മ​യം മ​ന്ത്രി​സ​ഭ തീ​രു​മാ​നം എ​ടു​ത്ത് ര​ണ്ട് മാ​സം ആ​യി​ട്ടും റി​പ്പോ​ർ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല.ഇ​തി​നി​ടെ ഷെ​റി​ന്‍റെ മോ​ച​നം ത​ട​യ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.​

Continue Reading
തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
154

തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും

April 3, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്‍റില്‍ നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുള്ള

Continue Reading
കേരള സർക്കാരിന്റെ ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ഇ പി ജയരാജൻ
Kerala Kerala Mex Kerala mx Top News
1 min read
159

കേരള സർക്കാരിന്റെ ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ഇ പി ജയരാജൻ

April 3, 2025
0

മധുര : സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ഇ പി ജയരാജന്റെ പ്രതികരണം….. കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണ്, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയാണ്. സിപിഐഎം അടിത്തറ വിപുലീകരിക്കാൻ ആവശ്യമായ പരിശോധനയും തിരുത്തലും പാർട്ടി കോൺഗ്രസ് തീരുമാനിക്കും. മറ്റു സമ്മേളന കാര്യങ്ങൾ പിബി അംഗങ്ങൾ പറയുമെന്നും പാർട്ടി രീതി അതാണ്.  

Continue Reading
കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും
Cinema Kerala Kerala Mex Kerala mx Top News
0 min read
198

കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും

April 3, 2025
0

ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും നോട്ടീസ് അയക്കാൻ എക്സൈസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിനു ലഭ്യമായിട്ടുണ്ട്. പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും

Continue Reading
വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
217

വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

April 3, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി. അന്വേഷണം

Continue Reading