ചുഴലിക്കാറ്റ് മുന്നൊരുക്കം: കോഴിക്കോട്ജില്ലയിൽ ഏപ്രിൽ 11-ന് മോക്ഡ്രിൽ നടത്തും
Kerala Kerala Mex Kerala mx Top News
1 min read
235

ചുഴലിക്കാറ്റ് മുന്നൊരുക്കം: കോഴിക്കോട്ജില്ലയിൽ ഏപ്രിൽ 11-ന് മോക്ഡ്രിൽ നടത്തും

April 3, 2025
0

ചുഴലിക്കാറ്റ്  ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 11 ന് മോക്ഡ്രിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിളിച്ചുചേർത്ത   ഓൺലൈൻ യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.  ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍  ഫറോക്ക്‌  ഐഒസിഎൽ, ബേപ്പൂർ ഹാർബർ എന്നിവിടങ്ങളിലാണ്  മോക്ഡ്രിൽ നടത്തുക. മോക്ഡ്രില്ലിന്  മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ചും സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.

Continue Reading
അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
Cinema Kerala Kerala Mex Kerala mx Top News
0 min read
208

അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

April 3, 2025
0

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ഇപ്പോഴിതാ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണെന്ന വർത്തയാണ് പുറത്ത് വരുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അതേസമയം അജിത്തിനോടൊപ്പം തൃഷ കൃഷ്ണനാണ് ചിത്രത്തിൽ

Continue Reading
ലാലേട്ടൻ ഉടൻ സിനിമ കാണും; ‘തുടരും’ പ്രേക്ഷകർക്ക് വിട്ട് നൽകുന്നുവെന്ന് എം. രഞ്ജിത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
255

ലാലേട്ടൻ ഉടൻ സിനിമ കാണും; ‘തുടരും’ പ്രേക്ഷകർക്ക് വിട്ട് നൽകുന്നുവെന്ന് എം. രഞ്ജിത്ത്

April 3, 2025
0

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘തുടരും’. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം പൂർണമായും പ്രേക്ഷകർക്ക് വിട്ട് നൽകുകയാണെന്നാണ് എം രഞ്ജിത്ത് പറഞ്ഞത്. ‘പ്രേക്ഷകർ സിനിമ സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. അവർ സ്വീകരിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസവും. കാരണം അത്ര മാത്രം

Continue Reading
മിണ്ടാനും പറയാനും ആരുമില്ലേ;  എഐ ചാറ്റ് ബോട്ടുമായി  ഡേറ്റിങ് ആപ്പായ ടിൻഡർ
Kerala Kerala Mex Kerala mx Tech Top News
1 min read
212

മിണ്ടാനും പറയാനും ആരുമില്ലേ; എഐ ചാറ്റ് ബോട്ടുമായി ഡേറ്റിങ് ആപ്പായ ടിൻഡർ

April 3, 2025
0

ഇന്നത്തെ കാലത്ത് ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്തുന്നത് സാധാരണ സംഭവമാണ്. നിരവധി പേരാണ് തങ്ങളുടെ പ്രണയ പങ്കാളികളെയും ജീവിത പങ്കാളികളെയുമൊക്കെ ഡേറ്റിങ് ആപ്പ് വഴി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ആപ്പിൽ പങ്കാളികളെ ലഭിക്കാത്തവരും ധാരാളമാണ്. പ്രണയ പങ്കാളികൾ ഇല്ലാതെ സിംഗിളായി നിൽക്കുന്നവരെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. എന്നാൽ ഇനി മുതൽ സിംഗിൾ ആയി ഇരിക്കുന്നവർക്ക് വിഷമിക്കേണ്ടി വരില്ല. അതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഡേറ്റിങ്

Continue Reading
ഐപിഎല്‍ റണ്‍വേട്ടയില്‍ നേട്ടവുമായി  ജോസ് ബട്‌ലര്‍
Kerala Kerala Mex Kerala mx Top News
1 min read
203

ഐപിഎല്‍ റണ്‍വേട്ടയില്‍ നേട്ടവുമായി ജോസ് ബട്‌ലര്‍

April 3, 2025
0

ബെംഗളൂരു: ഐപിഎല്‍ റൺവേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്‌ലര്‍. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ 39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന് ഗുജറാത്തിനെ വിജയിപ്പിച്ച ബട്‌ലർ മൂന്ന് കളികളില്‍ രണ്ട് അ‍ർധസെഞ്ച്വറി അടക്കം 166 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇന്നലെ ആര്‍സിബിക്കെതിരെ 49 റണ്‍സുമായി തിളങ്ങിയ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ 186 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 189 റണ്‍സുമായി

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
199

April 3, 2025
0

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍​ഏഴ് (കുമ്പളം രണ്ടാം ഗേറ്റ്) ഏപ്രില്‍ നാലിന് രാവിലെ 10 മണി മുതല്‍ ഏഴിന് വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍​ ആറ് (കുമ്പളം ഒന്നാം ഗേറ്റ്) വഴി പോകണം.  

Continue Reading
വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു
Kerala Kerala Mex Kerala mx Kottayam Top News
1 min read
180

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു

April 3, 2025
0

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ പൊ​തു​വി​പ​ണി​യി​ൽ 40-50 രൂ​പ​വ​രെ​യാ​ണ്​ വ​ർ​ധ​ന. ചി​ല്ല​റ വി​പ​ണി​യി​ൽ കി​ലോ​ക്ക്​ 280 മു​ത​ൽ 320 രൂ​പ വ​രെ​യാ​യി വി​ല ഉ​യ​ർ​ന്നു. പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക്കും വി​ല വ​ൻ​തോ​തി​ൽ കൂ​ടി. ഒ​രു ലി​റ്റ​ർ പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക്ക്​ 270-290 രൂ​പ​യാ​ണ് വി​ല. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര ഫെ​ഡും നി​ര​ക്ക്​ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു​മു​മ്പ്​ 2018ലാ​ണ് വെ​ളി​ച്ചെ​ണ്ണ​ക്ക്​ വ​ലി​യ രീ​തി​യി​ൽ വി​ല ഉ​യ​ർ​ന്ന​ത്. കൊ​പ്ര ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ൻ

Continue Reading
പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശികൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
193

പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശികൾ പിടിയിൽ

April 3, 2025
0

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി അ​സം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. അ​സ​മി​ലെ സോ​നി​ത്പു​ർ സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ അ​ലി, ജാ​ബി​ർ ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ്​​​ കോ​ട്ട​യം നാ​ർ​കോ​ട്ടി​ക്സ് സെ​ല്ല്​ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ താ​മ​സി​ച്ച കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ മി​ല്ലേ​നി​യം ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​​ശോ​ധ​ന​യി​ലാ​ണ്​ ഹാ​ൻ​സ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. അ​സ​മി​ൽ നി​ന്ന​ട​ക്കം ഹാ​ൻ​സ് കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Continue Reading
ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്
Kannur Kerala Kerala Mex Kerala mx Top News
1 min read
167

ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്

April 3, 2025
0

ത​ല​ശ്ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ഇ​രി​ട്ടി-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബ​സ് ഡ്രൈ​വ​ർ മ​ടി​ക്കേ​രി സ്വ​ദേ​ശി യ​തി​ൻ, ചാ​ലോ​ട് സ്വ​ദേ​ശി ബി​ന്ദു, നാ​റാ​ത്ത് സ്വ​ദേ​ശി പി. ​അ​നി എ​ന്നി​വ​രെ ക​ണ്ണൂ​ർ ബേ​ബി മെമ്മോറിയൽ ആ​ശു​പ​ത്രി​യി​ലും, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ, ബി​ന്ദു, റീ​ത, അ​ല​ൻ,

Continue Reading
കനത്ത മഴയിൽ വ്യാപക നാശനഷ്ടം
Kerala Kerala Mex Kerala mx Kollam Top News
1 min read
175

കനത്ത മഴയിൽ വ്യാപക നാശനഷ്ടം

April 3, 2025
0

ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. തൂ​ക്കു​പാ​ലം-​ശി​വ​ൻ​കോ​വി​ൽ റോ​ഡി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ഷെ​ഡ് കാ​റ്റി​ൽ നി​ലം​പൊ​ത്തി. ആ​ർ​ക്കും പ​രി​ക്കി​ല്ല. 1500 അ​ടി​യി​ല​ധി​കം വി​സ്തൃ​തി​യു​ള്ള കൂ​റ്റ​ൻ ഷെ​ഡാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. ന​ഗ​ര​സ​ഭ​യു​ടെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ഏ​ഴു​നി​ല വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ന്റെ വ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റീ​ൽ ഷീ​റ്റു​ക​ളും കാ​റ്റി​ൽ നി​ലം​പൊ​ത്തി. പ​ട്ട​ണ​ത്തി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും ത​ക​ർ​ന്നു​വീ​ണു. വൈ​ദ്യു​തി ക​മ്പി​ക​ളി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ്​ വൈ​ദ്യു​തി വി​ത​ര​ണ​വും ചി​ല​യി​ട​ങ്ങ​ളി​ൽ

Continue Reading