ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ച് കെ അണ്ണാമലൈ
Kerala Kerala Mex Kerala mx National Top News
1 min read
164

ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ച് കെ അണ്ണാമലൈ

April 4, 2025
0

കോയമ്പത്തൂര്‍: തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം രാജി വയ്ക്കുന്നത് സ്ഥിരീകരിച്ച് കെ. അണ്ണാമലൈ. ദേശീയതലത്തിലെ പുനഃസംഘടനയുടെ ഭാഗമായി, സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ താനില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി. ‘തമിഴ്‌നാട് ബിജെപിയില്‍ മത്സരമില്ല. നേതാവിനെ പാർട്ടി ഏകകണ്ഠമായി തിരഞ്ഞെടുക്കും. ഞാന്‍ മത്സരത്തിലില്ല. ബിജെപി അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഞാനില്ല’, അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-അണ്ണാ ഡിഎംകെ സഖ്യം തിരികെ

Continue Reading
അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ച് എന്‍ജിനീയര്‍മാര്‍
Health Kerala Kerala Mex Kerala mx Top News
1 min read
154

അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ച് എന്‍ജിനീയര്‍മാര്‍

April 4, 2025
0

ഹൃദയമിടിപ്പില്‍ താളംതെറ്റലുള്ളവര്‍ക്കു ശരീരത്തിൽ ഘടിപ്പിക്കുന്ന മെഡിക്കല്‍ ഡിവൈസാണ് പേസ്‌മേക്കര്‍. സാധാരണ ഗതിയില്‍ അല്പം വലിപ്പമുള്ളവയാണ് പേസ്‌മേക്കര്‍. എന്നാല്‍ ലോകത്തിലേറ്റവും ചെറിയ, അതായത് അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം എന്‍ജിനീയര്‍മാര്‍. നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്. നേച്ചര്‍ ജേര്‍ണലില്‍ ഇതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്ത് ജനിക്കുന്ന ഒരുശതമാനം കുട്ടികളില്‍ ജന്മനാ ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. തീരെ ചെറിയ കുട്ടികള്‍ക്ക് നിലവിലെ

Continue Reading
ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷനുമായി തിരുവനന്തപുരം വിമാനത്താവളം
Kerala Kerala Mex Kerala mx Top News
1 min read
134

ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷനുമായി തിരുവനന്തപുരം വിമാനത്താവളം

April 4, 2025
0

തിരുവനന്തപുരം: ഇനി വിമാനത്താവളത്തിലെത്തി ഇമിഗ്രേഷനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട, യാത്രക്കാര്‍ക്ക് 30 സെക്കന്റിൽ ഇമിഗ്രേഷന്‍ പൂർത്തിയാക്കാം. ഉടൻ തന്നെ ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. രണ്ട് മാസത്തിനുളളില്‍ കേന്ദ്രം ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാം(FTI_TTP) നടപ്പിലാക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് 30 സെക്കന്റ് കൊണ്ട് ഇമിഗ്രേഷന്‍ പൂർത്തിയാക്കാൻ കഴിയും. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കാം. ഇതിനായി പാസ്‌പോര്‍ട്ട്,

Continue Reading
മുൻകാമുകിയുടെ കോഴിയെ മോഷ്ടിച്ചു; യുവാവിനെ തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത് പോലീസ്
Kerala Kerala Mex Kerala mx Top News World
1 min read
178

മുൻകാമുകിയുടെ കോഴിയെ മോഷ്ടിച്ചു; യുവാവിനെ തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത് പോലീസ്

April 4, 2025
0

വാഷിംഗ്ടണിലെ കിറ്റസാപ്പ് പ്രദേശത്ത് മുൻ കാമുകിയുടെ പോളി എന്ന കോഴിയെ മോഷ്ടിച്ച് ഓടിപ്പോയ കള്ളനെ പോലീസ് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു. ‘പട്രോളിങ്ങിൽ, തട്ടിക്കൊണ്ടുപോയ കോഴിയെ വീണ്ടെടുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോലീസുകാരൻ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ കിറ്റ്‌സാപ്പ് കൗണ്ടിയിലാണ് സംഭവം. പോലീസിന്‍റെ ശരീരത്ത് ഘടിപ്പിച്ച് ബോഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയായി സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന ആളോട് കോഴിയെ തരാൻ പോലീസുകാരൻ

Continue Reading
അഭയാർത്ഥികൾ ചെള്ളുകളടക്കം നിറഞ്ഞ അഭയകേന്ദ്രങ്ങളിലേക്ക് മാറാൻ നിർബന്ധിതരാകുന്നു
Kerala Kerala Mex Kerala mx Top News World
0 min read
184

അഭയാർത്ഥികൾ ചെള്ളുകളടക്കം നിറഞ്ഞ അഭയകേന്ദ്രങ്ങളിലേക്ക് മാറാൻ നിർബന്ധിതരാകുന്നു

April 4, 2025
0

ഗസ്സ: സംഘർഷം രൂക്ഷമായതിനുശേഷം രണ്ടാഴ്ച മുമ്പ് ഏകദേശം 280,000 ഗസ്സക്കാരാണ് പുതുതായി പലായനം ചെയ്യപ്പെട്ടത്. അവരിൽ ചിലർ ചെള്ളുകളടക്കം നിറഞ്ഞ വൃത്തിഹീനമായ അഭയകേന്ദ്രങ്ങളിലേക്ക് മാറാൻ നിർബന്ധിതരായതായി യു.എൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. സുരക്ഷ തേടി ആളുകൾ പലായനം ചെയ്യാൻ വീണ്ടും നിർബന്ധിതരായി. കൂടുതൽ ആളുകൾ ഇതിനകം തിങ്ങിനിറഞ്ഞ ശേഷിക്കുന്ന ഷെൽട്ടറുകളിലേക്ക് മാറുകയാണ്. ചെള്ളുകളുടെയും മറ്റ് പരാദ ജീവികളുടെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് ചർമ്മത്തിൽ ചുണങ്ങുകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും

Continue Reading
അവധിക്ക് നാട്ടിൽ പോകാനിരിക്കെ പനി ബാധിച്ച് 25 വയസുകാരൻ യുഎഇയിൽ അന്തരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
168

അവധിക്ക് നാട്ടിൽ പോകാനിരിക്കെ പനി ബാധിച്ച് 25 വയസുകാരൻ യുഎഇയിൽ അന്തരിച്ചു

April 4, 2025
0

ദുബൈ: പനി ബാധിച്ച് മലയാളി യുവാവ് യുഎഇയിൽ മരിച്ചു. ദുബൈ കറാമ അൽ അൽത്താർ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്ന കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസ്സായിരുന്നു. കഴിഞ്ഞ നാലുവർഷമായി യുഎഇയിൽ പ്രവാസിയാണ്. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ ഇയാൾ മരണപ്പെടുകയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. റിഷാൽ അവിവാഹിതനാണ്. പിതാവ്: ഷാഫി.

Continue Reading
ബസൂക്കയിൽ മമ്മൂട്ടിക്കായി പാടിശ്രീനാഥ്‌ ഭാസി; ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
193

ബസൂക്കയിൽ മമ്മൂട്ടിക്കായി പാടിശ്രീനാഥ്‌ ഭാസി; ഗാനം പുറത്ത്

April 4, 2025
0

മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സയീദ് അബ്ബാസിന്റെ മ്യൂസിക്കില്‍ ബിന്‍സ് ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ലുക്കും സിനിമയില്‍ ചില ഷോര്‍ട്ടുകളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സിനിമയിലെ നടന്‍ സുമിത് നവലിന്റെ ക്യാരക്ടര്‍

Continue Reading
നടി വീണ നായരുടെ പ്രതികരണം സൈബറിടങ്ങളിൽ ചർച്ചയാകുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
200

നടി വീണ നായരുടെ പ്രതികരണം സൈബറിടങ്ങളിൽ ചർച്ചയാകുന്നു

April 4, 2025
0

വിവാഹവിരുന്നിനു ശേഷം മടങ്ങുന്നതിനിടെ ഓൺലൈൻ മീഡിയ പ്രതിനിധിയോട് കയർത്ത നടി വീണ നായരുടെ പ്രതികരണം സൈബർ ലോകത്ത് വലിയ ചർച്ചയാകുന്നു. താരത്തെ അനുകൂലിച്ചും വിമർശിച്ചും നെറ്റിസൺസ് രണ്ട് ചേരിയായി തിരിഞ്ഞാണ് ചർച്ച പുരോ​ഗമിക്കുന്നത്. കാറിൽ കയറിയിരുന്ന് കരയാൻ നിർ​ദ്ദേശിച്ച ഓൺലൈൻ മീഡിയ പ്രതിനിധിയോട് നടി വീണ നായർ കയർത്ത് സംസാരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചത്. വിവാഹ റിസപ്‌ഷനു ശേഷം കരഞ്ഞുകൊണ്ട് വീട്ടുകാരോട് യാത്ര പറയുന്നതിനിടെയയായിരുന്നു

Continue Reading
മൂന്ന് മാസത്തിനിടെ പൂട്ട് വീണത് ഏഴ് ഭക്ഷണശാലകൾക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
159

മൂന്ന് മാസത്തിനിടെ പൂട്ട് വീണത് ഏഴ് ഭക്ഷണശാലകൾക്ക്

April 4, 2025
0

അബുദാബി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ അബുദാബിയിൽ അടച്ച് പൂട്ടിയത് ഏഴ് റെസ്റ്റോറന്റുകളെന്ന് റിപ്പോർട്ട്. അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച ഭക്ഷണശാലകൾക്ക് പൂട്ടുവീണത്. ഹംദാൻ സ്ട്രീറ്റിൽ ഒരു റെസ്റ്ററന്‍റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്. അജ്ബാന്‍ ഏരിയയിലെ ഒരു കോഴി ഫാമും ഷഹാമ പ്രദേശത്തെ ഒരു വാണിജ്യ സ്ഥാപനവും അബുദാബിയിലെ മുസഫ ഏരിയ 9ലെ

Continue Reading
ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ
Kerala Kerala Mex Kerala mx Top News
1 min read
161

ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ

April 4, 2025
0

തൃശൂർ: ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ ഗുരുവായൂർ നഗരസഭ നോട്ടീസ് നൽകി. കടയിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പത്തിലേറെ ചത്ത കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. ഗുരുവായൂർ തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെന്‍ററിനെതിരെയാണ് നടപടി. ഹെൽത്ത് ഇൻസ്പെക്ടർ സി ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Continue Reading