സ്കൂ​ളു​ക​ളി​ൽ  ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ
Kerala Kerala Mex Kerala mx Top News World
0 min read
221

സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ

March 31, 2025
0

സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ.മ​ധു​ര പാ​നീ​യ​ങ്ങ​ൾ, ചി​പ്സു​ക​ൾ, കൃ​ത്രി​മ പ​ന്നി​യി​റ​ച്ചി തൊ​ലി​ക​ൾ, മു​ള​ക് രു​ചി​യു​ള്ള നി​ല​ക്ക​ട​ല തു​ട​ങ്ങി​യ ഉ​യ​ർ​ന്ന അ​ള​വി​ൽ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളി​ൽ പൊ​ണ്ണ​ത്ത​ടി​യും പ്ര​മേ​ഹ​വും വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​പ്പ്, പ​ഞ്ച​സാ​ര, ക​ലോ​റി, കൊ​ഴു​പ്പ് എ​ന്നി​വ​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന എ​ല്ലാ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളും സ്കൂ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണം. ജ​ങ്ക് ഫു​ഡു​ക​ൾ​ക്കു​പ​ക​രം കൂ​ടു​ത​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ബ​ദ​ൽ ഭ​ക്ഷ​ണ​വും

Continue Reading
ഐപിഎൽ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും
Kerala Kerala Mex Kerala mx Sports Top News
1 min read
208

ഐപിഎൽ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും

March 31, 2025
0

ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഈ സീസണിൽ ഇതാദ്യമായാണ് മുംബൈ വാങ്കഡെയിൽ ഇറങ്ങുന്നത്. ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. മുംബൈ മാത്രമാണ് ഇനി പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറക്കാനുള്ളത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും രണ്ടാം

Continue Reading
അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Top News
1 min read
119

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി

March 31, 2025
0

അനധികൃതമായി സൂക്ഷിച്ച 18000 ത്തോളം ലിറ്റർ ഡീസൽ തേഞ്ഞിപ്പലം പോലീസ് പിടിച്ചെടുത്തു. തേഞ്ഞിപ്പലം കൊയപ്പപ്പാടത്തെ ഗോഡൗണിൽ ബാരലുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഡീസൽ. പെരിഞ്ചീരി മാട്ടിൽ അബ്ദുൾ സലാമിൻ്റെ വീട്ടുവളപ്പിലുള്ള ഗോഡൗണിലായിരുന്നു ഡീസൽ.   ഗോഡൗൺ വയനാട് മേപ്പാടി സ്വദേശി അബ്ദുൾ ലത്തീഫിന് വാടകക്ക് നൽകിയിരിക്കുകയാണ്. പഴയ ഓയിൽ ശുദ്ധീകരിക്കുന്നതിനാണ് എന്ന് പറഞ്ഞാണ് മൂന്ന് മാസം മുമ്പ് ഗോഡൗൺ ലത്തീഫ് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിന്നും ടാങ്കർ

Continue Reading
ഡൽഹിയിൽ  27.4 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Kerala Kerala Mex Kerala mx National Top News
0 min read
152

ഡൽഹിയിൽ 27.4 കോടിയുടെ മയക്കുമരുന്ന് പിടികൂടി

March 31, 2025
0

 ഡൽഹിയിലെ ഛത്തർപൂരിൽ വൻ ലഹരിമരുന്ന് വേട്ട. വാഹനത്തിൽ കടത്തിയ 10.2 കോടി രൂപ വിലമതിക്കുന്ന 5.103 കിലോഗ്രാം ഉയർന്ന നിലവാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പിടികൂടി. നാല് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മെത്താംഫെറ്റാമൈൻ കൈമാറ്റം നടക്കുമെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് സംഘം പിടിയിലായത്. സ്ഥലത്തുവെച്ചു നടത്തിയ ചോദ്യം

Continue Reading
ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 117 പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
154

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 117 പേർ അറസ്റ്റിൽ

March 31, 2025
0

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 30) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 117 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.559 കി.ഗ്രാം), കഞ്ചാവ് (3.435 കി.ഗ്രാം), കഞ്ചാവ് ബീഡി (81 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 3057 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍

Continue Reading
മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
109

മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു

March 31, 2025
0

 മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. ഏർക്കര സ്വദേശി കുന്നത്തുംപടി ഹുസൈൻ (75), മകൻ ഹാരിസ് ബാബു (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മാറാക്കര ഏർക്കര ജുമാ മസ്ജിദിൽനിന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.   ഇരുവരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഏർക്കര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കദീജയാണ് ഹുസൈന്റെ

Continue Reading
നോ​യി​ഡ​യി​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം;ആളപായമില്ല
Kerala Kerala Mex Kerala mx National Top News
1 min read
149

നോ​യി​ഡ​യി​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം;ആളപായമില്ല

March 31, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ വ​ൻ തീ​പി​ടി​ത്തം. സൂ​ര​ജ്പൂ​രി​ൽ ഒ​രു പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​തി​ന​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ അ​ക​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് സം​ശ​യം. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ‌‌‌ തീ​പി​ടി​ത്ത​ത്തി​ൽ ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Continue Reading
‘ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു,ഇപ്പോൾ ഒരു സിനിമയെ കൊന്നു’; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത
Cinema Kerala Kerala Mex Kerala mx Top News
1 min read
148

‘ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു,ഇപ്പോൾ ഒരു സിനിമയെ കൊന്നു’; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത

March 31, 2025
0

‘എമ്പുരാൻ’ സിനിമ വിവാദത്തിൽ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത.ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചത്. ‘ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബരി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു. കൊലപാകതങ്ങള്‍ തുടരുന്നു…’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അതേസമയം കേരളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്തമാണ് എമ്പുരാൻ എന്ന സിനിമയെന്ന് സജി ചെറിയാന്‍. സാമൂഹ്യമായ പല പ്രശ്‌നങ്ങളെ കുറിച്ചും ഈ സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും

Continue Reading
കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
132

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

March 31, 2025
0

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു.കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ സ്വദേശി ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം. നോമ്പുതുറന്ന സമയത്ത് സഹപ്രവർത്തകർ വിളിക്കാൻ ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അൽ റുവൈസ് ജനറൽ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സൈദ് സിയാനുൽ ഹഖ്. ജനാസ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് സബാഹ് മോർച്ചറിയിൽ നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക്

Continue Reading
പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
113

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

March 31, 2025
0

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് സംശയം. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ മുകളിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.പെരുമ്പാവൂർ പൊലീസ് എത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading