വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർക്കായി പുതിയ പരിഷ്‌കാരം
Kerala Kerala Mex Kerala mx Top News
1 min read
144

വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർക്കായി പുതിയ പരിഷ്‌കാരം

April 6, 2025
0

ന്യൂഡൽഹി: വിദേശസർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് എത്തുന്നവർക്ക് ഇനി തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഓൺലൈനായി തുല്യതയ്ക്ക് അപേക്ഷ നൽകാനായി പ്രത്യേക വെബ്സൈറ്റ് നിലവിൽ വരും. വിദേശബിരുദങ്ങൾ അംഗീകരിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതോടൊപ്പം തുല്യത സർട്ടിഫക്കറ്റ് നൽകുന്നതിലെ നടപടി ക്രമങ്ങൾ സുത്യാരകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുമതല യു ജി സിക്ക് കൈമാറുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളിൽ തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാനായി യു ജി സി

Continue Reading
നാളെ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് കൂടിക്കാഴ്ച നടത്തും
Kerala Kerala Mex Kerala mx Top News
0 min read
127

നാളെ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് കൂടിക്കാഴ്ച നടത്തും

April 6, 2025
0

ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്ന് 56 ആം ദിവസത്തിലേക്കും നിരാഹാര സമരം 18 ആം ദിവസത്തിലേക്കും കടന്നു. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യം അംഗീകരിച്ചു. നാളെ വൈകുന്നേരം 3 മണിക്ക് ആശാ വർക്കേഴ്സ് മന്ത്രി വി. ശിവൻകുട്ടിയുമായി ചർച്ച നടത്തും. മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക്

Continue Reading
കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു; ജോലി സമ്മർദ്ദം മൂലമെന്ന് പ്രാഥമിക നിഗമനം
Kerala Kerala Mex Kerala mx Top News
0 min read
135

കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു; ജോലി സമ്മർദ്ദം മൂലമെന്ന് പ്രാഥമിക നിഗമനം

April 6, 2025
0

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ജേക്കബ് തോമസ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് രാവിലെയാണ് യുവാവ് ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടിയത്. യുവാവ് കഞ്ഞികുഴിയിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ എന്നാണ് നിഗമനം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു. ജോലി സമ്മർദ്ദം താങ്ങാൻ

Continue Reading
കൊല്ലത്തെ ഉത്സവം വീണ്ടും വിവാ​​ദത്തിൽ
Kerala Kerala Mex Kerala mx Top News
0 min read
105

കൊല്ലത്തെ ഉത്സവം വീണ്ടും വിവാ​​ദത്തിൽ

April 6, 2025
0

കൊല്ലം: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആർ.എസ്.എസിന്റെ ഗണഗീതം പാടിയത് വിവാദമാകുന്നു. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ​ഗാനമേളയ്ക്കിടെയാണ് ആർ.എസ്.എസിന്റെ ഗണഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലാണ് ആർ.എസ്.എസിന്റെ ഗണഗീതം പാടിയത്. സംഭവത്തിൽ കോട്ടുക്കൽ സ്വദേശി പ്രതിൻ പൊലീസിൽ പരാതി നൽകി. ക്ഷേത്ര പരിസരത്ത് ആർ.എസ്.എസിന്റെ കൊടിതോരണങ്ങൾ കെട്ടിയതിന്റെ പേരിൽ മറ്റൊരു പരാതിയും പൊലീസിന് മുന്നിലുണ്ട്. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയാണ് ഈ പരാതി നൽകിയിരിക്കുന്നത്.

Continue Reading
ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
0 min read
112

ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; 7 ജില്ലകളിൽ യെല്ലോ അലർട്ട്

April 6, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ

Continue Reading
വിസ തട്ടിപ്പിലൂടെ നേടുന്ന പണം ഉപയോ​ഗിച്ച് ആഡംബര ജീവിതം; മലപ്പുറം സ്വദേശി അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
122

വിസ തട്ടിപ്പിലൂടെ നേടുന്ന പണം ഉപയോ​ഗിച്ച് ആഡംബര ജീവിതം; മലപ്പുറം സ്വദേശി അറസ്റ്റിൽ

April 6, 2025
0

മലപ്പുറം: വിസ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദ് ആണ് പിടിയിലായത്. റഷ്യൻ വിസ വാ​ഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോട്ടക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റഷ്യയിൽ വൻ തുക ശമ്പളമുള്ള ജോലി എന്നതായിരുന്നു ഇയാളുടെ വാ​ഗ്ദാനം. അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ്

Continue Reading
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്
Kerala Kerala Mex Kerala mx National Top News
0 min read
133

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്

April 6, 2025
0

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡ്. വഖഫ് നിയമം ഭേ​ദ​ഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടി സ്വാ​ഗതാർഹമെന്നായിരുന്നു മുസ്ലിംവനിതാ വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് ഷൈസ്ത അംബർ പ്രതികരിച്ചത്. വനിതകളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ഷൈസ്ത അംബർ ആവശ്യപ്പെട്ടു. വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു. വഖഫിന് വസ്തുവകകൾ നൽകുന്നവർ പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കണം എന്ന ഉദ്യേശത്തിലാണ് അവ നൽകിയത്. എന്നാൽ അതല്ല പിന്നീട് സംഭവിക്കുന്നത്.

Continue Reading
വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
118

വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്

April 6, 2025
0

വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്. ഇതിനായി കുടിയേറ്റ തൊഴിലാളികൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ, ബിദൂനികൾ എന്നിവരുടെ അക്കാദമിക് യോഗ്യതകളും തൊഴിലുകളും സംബന്ധിച്ച നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിന് അംഗീകാരം നൽകുന്ന സർക്കുലർ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. അഷൽ പോർട്ടൽ അല്ലെങ്കിൽ സഹൽ ബിസിനസ് ആപ്പ് വഴിയാണ് തൊഴിലുടമകൾക്ക് തൊഴിൽ വകുപ്പുകളിൽ വിവിധ തരം വർക്ക് പെർമിറ്റുകളുടെ വിതരണം,

Continue Reading
ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
124

ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ വർധനവ്

April 6, 2025
0

ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായി. ആഭ്യന്തര, പ്രാദേശിക ആവശ്യകതകൾ ശക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതി, കയറ്റുമതി, പുനർകയറ്റുമതി എന്നിവയിൽ ശ്രദ്ധേയമായ വർധനവുണ്ടായി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 2024 നവംബർ അവസാനത്തോടെ സ്വർണ്ണ ഇറക്കുമതി 372 മില്യൺ റിയാലിലെത്തിയെന്നാണ്. 2023 ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 316.9 മില്യൺ റിയാലായിരുന്നു. 17.4% വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം ഇറക്കുമതി അളവ് 15,439 കിലോഗ്രാമായി ഉയർന്നു,

Continue Reading
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
126

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു

April 6, 2025
0

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്​ ഞായറാഴ്ച തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ്​ അക്ഷര മുറ്റത്തേക്ക് എത്തിയത്​. വിദ്യാർഥികളെ വരരവൽക്കുന്നതിന്റെ ഭാഗമായി ​സ്കൂകൾ അലങ്കരിക്കുകയും മറ്റും ചെയ്തിരുന്നത്. 47,000 വിദ്യാർഥികൾ ഈ വർഷം സ്കൂളുളിൽ എത്തും. അതേസമയം, ഒമാനിലെ 22 ഇന്ത്യൻ സ്കൂ‌ളുകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ക്ലാസുകൾ തുടങ്ങുന്നത്. പ്രവേശനോത്സവ ചടങ്ങുകൾ വരും ദിവസങ്ങളിൽ വിവിധ സ്കൂളുകളിൽ വിപുലമായ രീതിയിൽ നടക്കും. മുതിർന്ന ക്ലാസുകളിൽ ഇന്ന് മുതൽക്കുതന്നെ

Continue Reading