കൊച്ചിയിൽ സ്വകാര്യ ബസ്സിൽ ചുറ്റിക വീശി യുവാവി​ന്റെ പരാക്രമം
Kerala Kerala Mex Kerala mx Top News
0 min read
130

കൊച്ചിയിൽ സ്വകാര്യ ബസ്സിൽ ചുറ്റിക വീശി യുവാവി​ന്റെ പരാക്രമം

April 7, 2025
0

കൊച്ചി: കൊച്ചിയിൽ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി യുവാവി​ന്റെ പരാക്രമം. സ്വകാര്യ ബസിൽ ചുറ്റികയെടുത്ത് വീശി ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവ്. ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു യുവാവ് പരിഭ്രാന്തി പടർത്തിയത്. ഇയാൾ മാനസിക രോഗിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ഞാറക്കലിൽ റോഡിന് നടുവിൽ മുണ്ട് ഊരി അഭ്യാസം നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Continue Reading
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു
Kerala Kerala Mex Kerala mx Top News
1 min read
122

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

April 7, 2025
0

കേരളത്തില്‍ ഇന്നും നാളെയും (ഏപ്രില്‍ 7, 8) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ യെല്ലൊ അലേർട്ട്. ഇതിനിടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു പടിഞ്ഞാറ് ദിശയില്‍

Continue Reading
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം
Education Kerala Kerala Mex Kerala mx Top News
1 min read
160

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

April 7, 2025
0

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള പ്രവേശനത്തിന് ഏപ്രിൽ 8 വരെ www.polyadmission.org/ths ലിങ്കിലൂടെ മുഖാന്തരം അപേക്ഷിക്കാം. എട്ടാം ക്ലാസ്സിൽ അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്കാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നത്. വിശദവിവരങ്ങൾക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Continue Reading
സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
154

സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ

April 7, 2025
0

സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതല്‍ 13വരെ വര്‍ക്കല ഇടവ, വെറ്റക്കട  ബീച്ചുകളിൽ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 70 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഏപ്രിൽ 11 മതൽ 13വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി

Continue Reading
കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ : വാക്ക് ഇൻ ഇൻറർവ്യൂ ഏപ്രിൽ 11ന്
Career Kerala Kerala Mex Kerala mx Top News
1 min read
193

കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ : വാക്ക് ഇൻ ഇൻറർവ്യൂ ഏപ്രിൽ 11ന്

April 7, 2025
0

കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അഡോബ് പ്രീമിയർ പ്രോ, ക്‌ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഡോക്യുമെന്ററി, ഷോർട്ട് വീഡിയോ, മോഷൻ പിക്ചർ, റീൽസ് എന്നിവ ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി

Continue Reading
മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക: മന്ത്രി ജെ.ചിഞ്ചുറാണി
Kerala Kerala Mex Kerala mx Kollam Top News
1 min read
135

മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക: മന്ത്രി ജെ.ചിഞ്ചുറാണി

April 7, 2025
0

മാലിന്യമുക്ത പദവിയുടെ തിളക്കത്തില്‍ ജില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനം നടത്തിയത്  ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങള്‍ നീക്കി മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തിനാണ് ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റംവന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയും ജനകീയ ഇടപെടലുകള്‍

Continue Reading
വിഷുക്കാല സമൃദ്ധിക്ക്  മാറ്റ് കൂട്ടാന്‍ കുടുംബശ്രീ
Kerala Kerala Mex Kerala mx Kollam Top News
1 min read
137

വിഷുക്കാല സമൃദ്ധിക്ക് മാറ്റ് കൂട്ടാന്‍ കുടുംബശ്രീ

April 7, 2025
0

വിഷുക്കാലത്തോടനുബന്ധിച്ച് കുടുംബശ്രീ   ജില്ലാ മിഷന്റെ വിഷു വിപണന മേള. കൊല്ലം കലക്ട്രേറ്റ് അങ്കണത്തില്‍ ആരംഭിച്ചു. ഏപ്രില്‍ 11 നു അവസാനിക്കും.    വിഷുക്കാലം മധുരമാക്കാന്‍ അട പ്രഥമന്‍, കാരറ്റ് പായസം, ഫ്രൂട്ട്‌സ് പായസം തുടങ്ങി വിവിധ തരം പായസം, ലഡ്ഡു, ജിലേബി, കാട്ടുതേന്‍, ചെറു തേന്‍, സാധ തേന്‍ കൂടാതെ വിവിധ തരം അച്ചാറുകള്‍, ഉപ്പിലിട്ട വിഭവങ്ങള്‍, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയവയും ഉണ്ട്. 130 രൂപയ്ക്ക് കപ്പ ബിരിയാണി

Continue Reading
മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം; എം നൗഷാദ് എം.എല്‍.എ
Kerala Kerala Mex Kerala mx Kollam Top News
1 min read
138

മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം; എം നൗഷാദ് എം.എല്‍.എ

April 7, 2025
0

കൊല്ലം ; മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത് പുതുചരിത്രത്തിന്റെ തുടക്കമാണെന്ന് നൗഷാദ് എംഎല്‍എ.   മാലിന്യമുക്ത നവകേരളം  പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ‘മാലിന്യ സംസ്‌കരണം പിന്നിട്ട വഴികള്‍’ സെഷന്‍ സി. കേശവ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ചടങ്ങില്‍ അധ്യക്ഷനായി.  ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍,  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍

Continue Reading
കൂണുകളുടെ വർണ്ണ വിസ്മയങ്ങളുമായി കൃഷി മന്ത്രി പി പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
185

കൂണുകളുടെ വർണ്ണ വിസ്മയങ്ങളുമായി കൃഷി മന്ത്രി പി പ്രസാദ്

April 7, 2025
0

കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ സൂപ്പർ ഫുഡ് ആയി ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. മന്ത്രിയുടെ ചേർത്തലയിലെ വീട്ടിലെ കൂണിന്റെ വിളവെടുപ്പ്  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 100% വിഷരഹിതമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും കൂണിനുണ്ട്. കൃഷി വകുപ്പ് കേരളത്തിലെ നൂറിടങ്ങളിൽ ഇപ്പോൾ കൂൺഗ്രാമങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും

Continue Reading
ഐ.എ.എസ് അക്കാഡമി: പ്രവേശനം ആരംഭിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
228

ഐ.എ.എസ് അക്കാഡമി: പ്രവേശനം ആരംഭിച്ചു

April 7, 2025
0

കില ഐ.എ.എസ് അക്കാഡമിയുടെ 2025-26 വർഷത്തെ പ്രവേശനത്തിനായി രജിസ്‌ട്രേഷൻ ആരംഭിച്ചു. അസംഘടിത / സംഘടിത മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്ക് ഫീസ് ഇളവ് ലഭിക്കും. ഒരു വർഷത്തെ കോഴ്‌സ് ജൂണിൽ തുടങ്ങും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. പൊതുവിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ഫീസ് 50,000 രൂപയും ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്‌സിഡിയോടെ 25,000/ രൂപയുമാണ് ഫീസ്.

Continue Reading