ഇ​ന്ത്യ​ക്ക് കൈ​മാ​റ​രു​ത് ; ത​ഹാ​വൂ​ർ റാ​ണ​യു​ടെ ഹ​ർ​ജി യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി
Kerala Kerala Mex Kerala mx Top News World
1 min read
183

ഇ​ന്ത്യ​ക്ക് കൈ​മാ​റ​രു​ത് ; ത​ഹാ​വൂ​ർ റാ​ണ​യു​ടെ ഹ​ർ​ജി യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി

April 8, 2025
0

വാ​ഷിം​ഗ്ട​ൺ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ൽ ഇ​ന്ത്യ തേ​ടു​ന്ന പാ​ക്ക് വം​ശ​ജ​നാ​യ ക​നേ​ഡി​യ​ൻ പൗ​ര​ൻ ത​ഹാ​വൂ​ർ റാ​ണ​യെ ഇ​ന്ത്യ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ഹാ​വൂ​ർ റാ​ണ ന​ൽ​കി​യ ഹ​ർ​ജി യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി. യു​എ​സ് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീസ് ജോ​ൺ റോ​ബ​ർ​ട്ട്സ് ആ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ഫെ​ബ്രു​വ​രി​യി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് റാ​ണ​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.2008 ന​വം​ബ​ർ 26 നു​ണ്ടാ​യ മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 166 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Continue Reading
പോ​ക്സോ കേ​സി​ൽ 42 കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും പി​ഴ​യും
Crime Kerala Kerala Mex Kerala mx Top News
0 min read
133

പോ​ക്സോ കേ​സി​ൽ 42 കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും പി​ഴ​യും

April 8, 2025
0

കൊ​ല്ലം: പോ​ക്സോ കേ​സി​ൽ പ്രതിക്ക് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. സീ​ത​ത്തോ​ട് ചി​റ്റാ​ർ സ്വ​ദേ​ശി ജെ​യ്മോ​നെ​യാ​ണ് (42) കോ​ട​തി ശി​ക്ഷി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വ് ജീ​വി​ത അ​വ​സാ​നം വ​രെ ആ​യി​രി​ക്കും. പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.12 വ​യ​സു​കാ​രി​യെ പീഡിപ്പിച്ച കേ​സി​ലാ​ണ് കോ​ട​തി ഇ​യാ​ളെ ശി​ക്ഷി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ മ​റ്റ് ജി​ല്ല​ക​ളി​ലും പോ​ക്സോ കേ​സു​ക​ളു​ണ്ട്.

Continue Reading
ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം
Kerala Kerala Mex Kerala mx Kollam Top News
0 min read
109

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

April 8, 2025
0

കോട്ടയം : ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികളൊക്കെ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ് ആധുനികരീതിയിൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. നാലു നിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തീയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോ

Continue Reading
ജില്ല മാലിന്യമുക്തം മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക ; ജെ.ചിഞ്ചുറാണി
Kerala Kerala Mex Kerala mx Kollam Top News
2 min read
117

ജില്ല മാലിന്യമുക്തം മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക ; ജെ.ചിഞ്ചുറാണി

April 8, 2025
0

കൊല്ലം : മാലിന്യമുക്ത പദവിയുടെ തിളക്കത്തില്‍ ജില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനം നടത്തിയത്  ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങള്‍ നീക്കി മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തിനാണ് ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റംവന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയും

Continue Reading
വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു; പ്ര​തി അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
100

വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു; പ്ര​തി അറസ്റ്റിൽ

April 8, 2025
0

തൃ​ശൂ​ര്‍: വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. പ്രതി രാ​ഗേ​ഷ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ആ​ദി​ത്യ​കൃ​ഷ്ണ​യെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​ന്ധു​വാ​യ ലീ​ല​യ്ക്ക് വെ​ട്ടേ​റ്റ​ത്. രാ​ഗേ​ഷി​ന്‍റെ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളെ ആ​ദി​ത്യ കൃ​ഷ്ണ തെ​റി പ​റ​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യത്തിലായിരുന്നു ആ​ക്ര​മ​ണത്തിന് കാരണം.ആ​ദി​ത്യ​കൃ​ഷ്ണ​യു​ടെ അ​മ്മ സൗ​മ്യ​യു​ടെ വ​ല്ല്യ​മ്മ​യാ​യ ലീ​ല എ​ന്താ​ണ് ബ​ഹ​ളം വ​യ്ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഷാ​ജ​ഹാ​ന്‍ വ​ടി​വാ​ള്‍ കൊ​ണ്ട് ലീ​ല​യു​ടെ ഇ​ട​ത് കൈ​പ്പ​ത്തി​യു​ടെ മു​ക​ളി​ലാ​യി വെ​ട്ടു​ക​യാ​യി​രു​ന്നു.

Continue Reading
ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
132

ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

April 8, 2025
0

അ​രൂ​ർ: ആ​ല​പ്പു​ഴ അ​രൂ​രി​ൽ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ഐ​സ് പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര​നായ ആ​സാം സ്വ​ദേ​ശി​ ബി​പൂ​ൽ ചൗ​ദ​ഹ് (35), സി​ബാ​യ് ദാ​സ് (27), ഡി​പാ ചെ​ട്ടി​യ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു കി​ലോ 600 ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രു​ടെ​പ​ക്ക​ൽ​ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.ര​ണ്ടാം പ്ര​തി ബി​റ്റു​വ​ൻ ഗോ​ഗോ​യ് (24) സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Continue Reading
കോ​ട്ട​യ​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മരണം
Crime Kerala Kerala Mex Kerala mx Top News
0 min read
130

കോ​ട്ട​യ​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മരണം

April 8, 2025
0

കോ​ട്ട​യം: നാ​ട്ട​ക​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ട​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ജീ​പ്പി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രാ​ണ് മരണപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ക​ല്ല​മ്പ​ല​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
112

ക​ല്ല​മ്പ​ല​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

April 8, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ക്ഷേ​ത്രോ​ത്സ​വ പ​രി​സ​ര​ത്ത് നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ക​ല്ല​മ്പ​ലം സ്വ​ദേ​ശി​യാ​യ ബി​ജു, വെ​ട്ടി​മ​ൺ​കോ​ണം സ്വ​ദേ​ശി ജ്യോ​തി​ഷ്, ഒ​പ്പാ​റ​യി​ൻ സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഒ​മ്പ​തോ​ടെ കൂ​ടി ക​ല്ല​മ്പ​ലം മേ​ട​വി​ള​യി​ൽ ശ്രീ ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ന് മു​ൻ വ​ശ​ത്ത് നി​ന്നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗി​യെ വ​ക​വ​രു​ത്തു​ന്ന​തി​നാ​യാ​ണ് പ്ര​തി​ക​ൾ അ​വി​ടെ സ്ഫോ​ട​ക വ​സ്തു​ക്ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ത​മ്പ​ടി​ച്ച​തെ​ന്ന്

Continue Reading
മാ​വേ​ലി​ക്ക​ര​യി​ല്‍ 77 പേ​രെ ക​ടി​ച്ച നാ​യ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ 
Alappuzha Kerala Kerala Mex Kerala mx Top News
1 min read
119

മാ​വേ​ലി​ക്ക​ര​യി​ല്‍ 77 പേ​രെ ക​ടി​ച്ച നാ​യ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ 

April 8, 2025
0

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 77 പേ​രെ ക​ടി​ച്ച നാ​യ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ല്ല​യി​ലെ മ​ഞ്ഞാ​ടി​യി​ലെ എ​ഡി​ഡി​എ​ല്‍ ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​ളു​ക​ൾ​ക്ക് പു​റ​മെ തെ​രു​വ് നാ​യ​ക​ള്‍​ക്കും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ണ്ണ​മം​ഗ​ല​ത്തെ പ​റ​മ്പി​ല്‍ ച​ത്തു​കി​ട​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ നാ​യ​യെ നാ​ട്ടു​കാ​ര്‍ ചി​ല​ര്‍ ചേ​ര്‍​ന്ന് കു​ഴി​ച്ചി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​യ​യെ ന​ഗ​ര​സ​ഭ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച

Continue Reading
ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
118

ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം ; മുഖ്യമന്ത്രി

April 8, 2025
0

തിരുവനന്തപുരം : 2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉൾപ്പെടെയുള്ള മലയോര

Continue Reading