മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം- എം നൗഷാദ് എം.എല്‍.എ
Kerala Kerala Mex Kerala mx Top News
1 min read
79

മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം- എം നൗഷാദ് എം.എല്‍.എ

April 8, 2025
0

ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത് പുതുചരിത്രത്തിന്റെ തുടക്കമാണെന്ന് നൗഷാദ് എംഎല്‍എ.   മാലിന്യമുക്ത നവകേരളം  പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ‘മാലിന്യ സംസ്‌കരണം പിന്നിട്ട വഴികള്‍’ സെഷന്‍ സി. കേശവ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ചടങ്ങില്‍ അധ്യക്ഷനായി.  ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍,  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.

Continue Reading
അമ്പലപ്പുഴയിൽ പട്ടയ വിതരണം ഇന്ന്  മന്ത്രി കെ രാജൻ നിർവഹിക്കും
Kerala Kerala Mex Kerala mx Top News
1 min read
84

അമ്പലപ്പുഴയിൽ പട്ടയ വിതരണം ഇന്ന്  മന്ത്രി കെ രാജൻ നിർവഹിക്കും

April 8, 2025
0

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഇന്ന് (ഏപ്രിൽ 8ന്) നിർവഹിക്കും. ഉച്ചക്ക് 2.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം പള്ളിക്ക് സമീപം ചേരുന്ന യോഗത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട്’ എന്ന ലക്ഷ്യം പൂർത്തീകരണത്തിലേയ്ക്ക് എത്തുകയാണ്. അമ്പലപ്പുഴ നിയോജക

Continue Reading
ജില്ല മാലിന്യമുക്തം മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക ; ജെ.ചിഞ്ചുറാണി
Kerala Kerala Mex Kerala mx Kollam Top News
2 min read
97

ജില്ല മാലിന്യമുക്തം മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക ; ജെ.ചിഞ്ചുറാണി

April 8, 2025
0

കൊല്ലം : മാലിന്യമുക്ത പദവിയുടെ തിളക്കത്തില്‍ ജില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനം നടത്തിയത്  ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങള്‍ നീക്കി മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തിനാണ് ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റംവന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയും

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ
Kerala Kerala Mex Kerala mx Top News
0 min read
89

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ

April 8, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് ബൂത്തുകൾ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടർമാരെ ക്രമം തെറ്റാതെ പുതിയ ബൂത്തിലേയ്ക്ക് ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കും. വോട്ടർമാർക്കു വേണ്ട അടിസ്ഥാന സാകര്യങ്ങൾ എല്ലാ പോളിംഗ് ബൂത്തുകളിലും ഉറപ്പാക്കും. പുതിയ പോളിംഗ് ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത്

Continue Reading
പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാം; മഹാകുംഭ് സൗണ്ട്‌ബോക്‌സുമായി പേടിഎം
Kerala Kerala Mex Kerala mx Tech Top News
1 min read
118

പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാം; മഹാകുംഭ് സൗണ്ട്‌ബോക്‌സുമായി പേടിഎം

April 8, 2025
0

തത്സമയ പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാന്‍ കഴിയുന്ന ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് പേടിഎം അവതരിപ്പിച്ചു. ഇത് വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും പേയ്‌മെന്‍റുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഇടപാടിന്‍റെ വിസിബിലിറ്റി മെച്ചപ്പെടുത്താനും കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിൽ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍

Continue Reading
വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു; പ്ര​തി അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
83

വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു; പ്ര​തി അറസ്റ്റിൽ

April 8, 2025
0

തൃ​ശൂ​ര്‍: വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. പ്രതി രാ​ഗേ​ഷ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ആ​ദി​ത്യ​കൃ​ഷ്ണ​യെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​ന്ധു​വാ​യ ലീ​ല​യ്ക്ക് വെ​ട്ടേ​റ്റ​ത്. രാ​ഗേ​ഷി​ന്‍റെ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളെ ആ​ദി​ത്യ കൃ​ഷ്ണ തെ​റി പ​റ​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യത്തിലായിരുന്നു ആ​ക്ര​മ​ണത്തിന് കാരണം.ആ​ദി​ത്യ​കൃ​ഷ്ണ​യു​ടെ അ​മ്മ സൗ​മ്യ​യു​ടെ വ​ല്ല്യ​മ്മ​യാ​യ ലീ​ല എ​ന്താ​ണ് ബ​ഹ​ളം വ​യ്ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഷാ​ജ​ഹാ​ന്‍ വ​ടി​വാ​ള്‍ കൊ​ണ്ട് ലീ​ല​യു​ടെ ഇ​ട​ത് കൈ​പ്പ​ത്തി​യു​ടെ മു​ക​ളി​ലാ​യി വെ​ട്ടു​ക​യാ​യി​രു​ന്നു.

Continue Reading
ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
174

ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

April 8, 2025
0

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പ്പിച്ചത്. 45 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് ബെംഗളൂരുവിന് കരുത്തായത്. 222 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുത്തു. നാല് റണ്‍സെടുത്ത ഫില്‍ സോള്‍ട്ടിന് രണ്ട്

Continue Reading
ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
114

ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

April 8, 2025
0

അ​രൂ​ർ: ആ​ല​പ്പു​ഴ അ​രൂ​രി​ൽ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ഐ​സ് പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര​നായ ആ​സാം സ്വ​ദേ​ശി​ ബി​പൂ​ൽ ചൗ​ദ​ഹ് (35), സി​ബാ​യ് ദാ​സ് (27), ഡി​പാ ചെ​ട്ടി​യ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു കി​ലോ 600 ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രു​ടെ​പ​ക്ക​ൽ​ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.ര​ണ്ടാം പ്ര​തി ബി​റ്റു​വ​ൻ ഗോ​ഗോ​യ് (24) സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Continue Reading
കോ​ട്ട​യ​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മരണം
Crime Kerala Kerala Mex Kerala mx Top News
0 min read
112

കോ​ട്ട​യ​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മരണം

April 8, 2025
0

കോ​ട്ട​യം: നാ​ട്ട​ക​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ട​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ജീ​പ്പി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രാ​ണ് മരണപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ക​ല്ല​മ്പ​ല​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
95

ക​ല്ല​മ്പ​ല​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

April 8, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ക്ഷേ​ത്രോ​ത്സ​വ പ​രി​സ​ര​ത്ത് നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ക​ല്ല​മ്പ​ലം സ്വ​ദേ​ശി​യാ​യ ബി​ജു, വെ​ട്ടി​മ​ൺ​കോ​ണം സ്വ​ദേ​ശി ജ്യോ​തി​ഷ്, ഒ​പ്പാ​റ​യി​ൻ സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഒ​മ്പ​തോ​ടെ കൂ​ടി ക​ല്ല​മ്പ​ലം മേ​ട​വി​ള​യി​ൽ ശ്രീ ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ന് മു​ൻ വ​ശ​ത്ത് നി​ന്നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗി​യെ വ​ക​വ​രു​ത്തു​ന്ന​തി​നാ​യാ​ണ് പ്ര​തി​ക​ൾ അ​വി​ടെ സ്ഫോ​ട​ക വ​സ്തു​ക്ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ത​മ്പ​ടി​ച്ച​തെ​ന്ന്

Continue Reading