ബോയ്‌ക്കോട്ട് ആന്റിനാഷണല്‍ പൃഥ്വിരാജ്; രാജമൗലിയുടെ പോസ്റ്റിന് വിദ്വേഷ കമന്റുകൾ
Cinema Kerala Kerala Mex Kerala mx Top News
1 min read
94

ബോയ്‌ക്കോട്ട് ആന്റിനാഷണല്‍ പൃഥ്വിരാജ്; രാജമൗലിയുടെ പോസ്റ്റിന് വിദ്വേഷ കമന്റുകൾ

3 months ago
0

എമ്പുരാനിൽ ഗുജറാത്ത് കലാപത്തിന് കാരണക്കാരവയവരാണ് രാജ്യം ഭരിക്കുന്നതെന്ന ഭാഗം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംഘപരിവാര്‍ അനുകൂലികള്‍ ഉയർത്തുന്നത്. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തുകയും വിവാദമായ ഭാഗം നീക്കം ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു. എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. ബി.ജെ.പി നേതാക്കളില്‍ നിന്നും സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വളരെ തരം താണ രീതിയിലുള്ള ആരോപണമാണ് പൃഥ്വിരാജിനും കുടുംബത്തിനും നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ

Continue Reading
ഓൺലൈൻ മരുന്ന് വിൽപന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു
Kerala Kerala Mex Kerala mx Top News
0 min read
56

ഓൺലൈൻ മരുന്ന് വിൽപന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു

3 months ago
0

അനബോളിക് സ്റ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള അനധികൃതമായ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യർത്ഥിച്ചു. അനധികൃത മരുന്നുകൾക്കെതിരെ കേരളം വലിയ പ്രവർത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകൾ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓൺലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം

Continue Reading
ഗുജറാത്തിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി
Kerala Kerala Mex Kerala mx Top News
0 min read
66

ഗുജറാത്തിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി

3 months ago
0

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ പടക്കനിർമാണശാലയിൽ അഞ്ചുകുട്ടികൾ അടക്കം 21 പേരുടെ മരണത്തിനിടയാക്കി ഇന്നലെയുണ്ടായ സ്ഫോടനത്തിൽ പടക്കനിർമാണശാല ഉടമ അറസ്റ്റിൽ. നിയമവിരുദ്ധമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ഇരു സർക്കാരുകളും 50,000 രൂപ വീതം നൽകും. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണിരുന്നു. അവശിഷ്ടങ്ങൾക്കടിയിലായി നിരവധിപേരാണ്

Continue Reading
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി: കുടിശിക ഏപ്രിൽ 30 വരെ ഒടുക്കാം
Auto Kerala Kerala Mex Kerala mx Top News
0 min read
103

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി: കുടിശിക ഏപ്രിൽ 30 വരെ ഒടുക്കാം

3 months ago
0

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പി.ഒ.എസ്. മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും കുടിശിക അടയ്ക്കാൻ ബോർഡ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഈ അവസരം കുടിശിക വരുത്തിയ എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ സി. കെ. ഹരികൃഷ്ണൻ അറിയിച്ചു.

Continue Reading
വിഷു ബമ്പർ വിപണിയിലെത്തി
Business Kerala Kerala Mex Kerala mx Top News
0 min read
86

വിഷു ബമ്പർ വിപണിയിലെത്തി

3 months ago
0

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും. ടിക്കറ്റൊന്നിന് 300 രൂപ വിലയുള്ള വിഷുബമ്പറിൽ 5,000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്. മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു

Continue Reading
25 ലക്ഷം പറഞ്ഞിട്ട് ആകെ തന്നത് 5 ലക്ഷം രൂപ ; വഞ്ചന കേസിൽ വിശദീകരണവുമായി ഷാൻ റഹ്മാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
94

25 ലക്ഷം പറഞ്ഞിട്ട് ആകെ തന്നത് 5 ലക്ഷം രൂപ ; വഞ്ചന കേസിൽ വിശദീകരണവുമായി ഷാൻ റഹ്മാൻ

3 months ago
0

കൊച്ചി: വഞ്ചനാ കേസ് കേസില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. 25 ലക്ഷം നിക്ഷേപം നല്‍കാന്‍ തയ്യാറാണെന്നാണ് പരാതിക്കാരനായ നിജു രാജ് അറിയിച്ചത്. ആകെ തന്നത് 5 ലക്ഷം മാത്രമാണ്. കൊച്ചിയില്‍ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശ സാമ്പത്തികമായി പരാജയമായിരുന്നു എന്നും ഷാന്‍ പറഞ്ഞു. ഇറ്റേണല്‍ റേ റെക്കോര്‍ഡ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു വിശദീകരണം. നിജുവിന്റെ കമ്പനിയായ അറോറയുമായിട്ടായിരുന്നു കരാര്‍. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷന്‍

Continue Reading
പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്
Kerala Kerala Mex Kerala mx Top News
1 min read
82

പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്

3 months ago
0

കോട്ടയം: മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഇയാൾ ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കല്‍ വീട്ടില്‍ ജോബിന്‍ (27)നെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി പി.മോഹനകൃഷ്ണന്റേതാണ് വിധി. വീട്ടില്‍ അതിക്രമിച്ചുകയറിയതിന്

Continue Reading
ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ
Kerala Kerala Mex Kerala mx Top News
1 min read
73

ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ

3 months ago
0

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 2865-നമ്പർ ശാഖയിലെ ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ നടത്തപ്പെടുന്നു. ശ്രീമദ് സപ്താഹയജ്ഞം 3 മുതൽ 9 വരെ നടക്കും. അക്ഷയ് നെയ് വിളക്ക് അർച്ചന 10ന് വൈകിട്ട് 6 മണിക്ക്.നാടകം, നാടൻ പാട്ട് ദൃശ്യാവിഷ്കാരം, മതസൗഹാർദ്ദ സമ്മേളനം, ദേശ താലപ്പൊലി, കൈകൊട്ടിക്കളി,തിരുവാതിര, ട്രാക്ക് ഗാനമേള, ഡാൻസ്, ഗുരുദേവ കുട്ടികളുടെ ആലാപനം തുടങ്ങിയ കലാവിരുന്നും ഉത്സവത്തിൻ്റെ ഭാഗമായി അരങ്ങേറും.11 (വെള്ളിയാഴ്ച )

Continue Reading
ആവിഷ്കാരത്തിന് മുകളിൽ ഭരണകൂട താത്പര്യമാകാം, കത്രിക വെക്കുന്നതിനോട് യോജിപ്പില്ല; എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് പ്രേംകുമാർ
Cinema Kerala Kerala Mex Kerala mx Top News
1 min read
167

ആവിഷ്കാരത്തിന് മുകളിൽ ഭരണകൂട താത്പര്യമാകാം, കത്രിക വെക്കുന്നതിനോട് യോജിപ്പില്ല; എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് പ്രേംകുമാർ

3 months ago
0

മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ രംഗത്ത്. അതിരുകൾ ഇല്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യമാണ് ആവശ്യം. അതിനുമേൽ കത്രിക വെക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എമ്പുരാനെ എതിർക്കുന്നവർ പോലും ആ സിനിമ കണ്ടിട്ട് അനുകൂലിച്ച് സംസാരിച്ചതൊക്കെ നമ്മുടെ മുന്നിലുണ്ട്. അപ്പോൾ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവർക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോൾ രാഷ്ട്രീയം ഉണ്ടാകും. അതിലേക്കൊന്നും ഞാൻ പോകുന്നില്ല. കലാപ്രവർത്തകർക്ക്

Continue Reading
പരുക്ക് മാറി സഞ്ജു സാംസൺ മടങ്ങിയെത്തും; രാജസ്ഥാൻ റോയൽസിന് ആശ്വാസം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
119

പരുക്ക് മാറി സഞ്ജു സാംസൺ മടങ്ങിയെത്തും; രാജസ്ഥാൻ റോയൽസിന് ആശ്വാസം

3 months ago
0

ബെംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസൺ ഉടൻ ചുമതലയേൽക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം പരിശോധനകൾക്കായി സഞ്ജു ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണ് സഞ്ജു സാംസണിന്റെ വിരലിന് പരുക്കേറ്റത്. പരുക്ക് മാറിയെങ്കിലും ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാൻ റോയൽസിനായി ഇംപാക്ട് പ്ലേയറുടെ

Continue Reading