ആധാര്‍ അധിഷ്ഠിത ബയോമെട്രിക്ക് സംവിധാനം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30 ന്
Kasaragod Kerala Kerala Mex Kerala mx Top News
1 min read
40

ആധാര്‍ അധിഷ്ഠിത ബയോമെട്രിക്ക് സംവിധാനം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30 ന്

July 28, 2025
0

കേരള സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങിവരുന്നവരുടെ മസ്റ്ററിംഗ് ജീവന്‍രേഖ സംവിധാനം വഴി ആധാര്‍ അധിഷ്ഠിത ബയോമെട്രിക്കി സംവിധാനത്തിലേക്ക് മാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന്  വൈകുന്നേരം മൂന്നിന്  ജവഹര്‍ സഹകരണ ഭവനില്‍ ആന്റണി രാജു എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വ്വഹിക്കുന്നു. മസ്റ്ററിംഗ് ജീവന്‍രേഖ സംവിധാനം വഴി ആധാര്‍ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നതിലൂടെ നിലവില്‍ പെന്‍ഷന്‍കാര്‍ വര്‍ഷംതോറും ലൈഫ്

Continue Reading
കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം
Kasaragod Kerala Kerala Mex Kerala mx Top News
0 min read
113

കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം

June 27, 2025
0

കാസർകോട് : കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം. കാസർകോട് മേൽപ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് അനൂപ് പറഞ്ഞു. കണ്ടക്ടർ കാസർകോട് ജനൽ ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading
വി​മാ​നാ​പ​ക​ട​ത്തി​ല്‍ മരണപ്പെട്ട രഞ്ജിതയെ അധിക്ഷേപിച്ചു ; ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Kasaragod Kerala Kerala Mex Kerala mx Top News
0 min read
122

വി​മാ​നാ​പ​ക​ട​ത്തി​ല്‍ മരണപ്പെട്ട രഞ്ജിതയെ അധിക്ഷേപിച്ചു ; ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

June 13, 2025
0

കാ​സ​ര്‍​ഗോ​ഡ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത​യെ ജാ​തീ​യ​മാ​യി അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെയാണ് നടപടി എടുത്തത്. രഞ്ജിതയെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു പവിത്രൻ ജാതീയവും അശ്ലീലവുമായ ഭാഷയിൽ കമന്റ് ചെയ്തത്. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി സസ്‌പെന്റ് ചെയ്യാൻ റവന്യൂ മന്ത്രി കെ രാജന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും

Continue Reading
കാ​ന​യി​ൽ വീ​ണ കാ​ർ ത​ള്ളി​മാ​റ്റു​ന്ന​തി​നി​ടെ അപകടം ; ഒ​ന്ന​ര​വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം
Kasaragod Kerala Kerala Mex Kerala mx Top News
1 min read
129

കാ​ന​യി​ൽ വീ​ണ കാ​ർ ത​ള്ളി​മാ​റ്റു​ന്ന​തി​നി​ടെ അപകടം ; ഒ​ന്ന​ര​വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

June 6, 2025
0

കാ​സ​ർ​ഗോ​ഡ്: കാ​ന​യി​ൽ വീ​ണ കാ​ർ ത​ള്ളി​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി​യി​ലി​ടി​ച്ച് മ​റി​ഞ്ഞ് ഒ​ന്ന​ര​വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം.കാ​റ​ഡു​ക്ക ബെ​ള്ളി​ഗെ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​ള്ളി​ഗെ സ്വ​ദേ​ശി ഹ​രി​ദാ​സ് – ശ്രീ​വി​ദ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഹൃ​ദ്യ​ന​ന്ദ​യാ​ണ് മരണപ്പെട്ടത്. ബ​ന്ധു​വി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ഓ​വു​ചാ​ലി​ൽ വീ​ണ കാ​ർ ത​ള്ളി നീ​ക്കാ​നാ​യി ഹ​രി​ദാ​സ് കു​ടും​ബ​ത്തെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ത​ള്ളി നീ​ക്ക​വേ കാ​ർ മു​ന്നോ​ട്ട് നീ​ങ്ങി വ​ശ​ത്തെ ഭി​ത്തി​യി​ൽ ഇ​ടി​ച്ച് കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
കാസർകോട് വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണം മോഷ്ടിച്ചു
Kasaragod Kerala Kerala Mex Kerala mx Top News
0 min read
138

കാസർകോട് വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

May 31, 2025
0

കാസർകോട്: തൃക്കരിപ്പൂർ മാണിയാട്ടിയിൽ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് 22 പവന്‍ മോഷ്ടിച്ചു. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം കെ ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം 3.30നും രാത്രി പത്തിനും ഇടയിലായിരുന്നു കവര്‍ച്ച. വീട് പൂട്ടി കുടുംബാംഗങ്ങള്‍ പുറത്തുപോയിരുന്നു. രാത്രി പത്തിന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

Continue Reading
പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു
Kasaragod Kerala Kerala Mex Kerala mx Top News
0 min read
146

പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

May 30, 2025
0

കാസർകോട്: കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.

Continue Reading
ഇപ്പോൾ ആദ്യത്തെ ക്രഷിനോടൊപ്പം ലിവ് ഇൻ റിലേഷനിൽ’: അഞ്ജു അരവിന്ദ്
Entertainment Kasaragod Kerala Mex Kerala mx Top News
0 min read
161

ഇപ്പോൾ ആദ്യത്തെ ക്രഷിനോടൊപ്പം ലിവ് ഇൻ റിലേഷനിൽ’: അഞ്ജു അരവിന്ദ്

May 29, 2025
0

മലയാളികൾക്ക് സുപരിചിതമായ നടിയാണ് അഞ്ജു അരവിന്ദ്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ അഞ്ചു അരവിന്ദിനെന്നും ഒരു നല്ല സ്ഥാനമാണുള്ളത്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അഞ്ജു അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇപ്പോളിതാ അവൾ വികടൻ എന്ന തമിഴ് യൂട്യൂബ് ചാനലിനോട് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ മനസു തുറക്കുകയാണ് അഞ്ജു. ”ആദ്യവിവാഹം ഡിവോഴ്സായിരുന്നു. സെക്കന്റ് മാര്യേജ് ചെയ്ത

Continue Reading
കാ​സ​ര്‍​ഗോ​ഡ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാർ കത്തി നശിച്ചു
Kasaragod Kerala Kerala Mex Kerala mx Top News
0 min read
136

കാ​സ​ര്‍​ഗോ​ഡ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാർ കത്തി നശിച്ചു

May 23, 2025
0

കാ​സ​ര്‍​ഗോ​ഡ്: ബേ​വി​ഞ്ചി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാർ കത്തി നശിച്ചു. പു​ക ഉയരുന്നത് ശ്രദ്ധിക്കപ്പെട്ട യാത്രക്കാർ കാറിൽ നിന്നും ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ വലിയ അപകടത്തിൽ നിന്നും ര​ക്ഷ​പ്പെ​ട്ടു. രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. മും​ബൈ​യി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ ക​ണ്ണ​പു​ര​ത്തേ​ക്ക് വ​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 50 ദി​വ​സം മു​മ്പ് വാ​ങ്ങി​യ സി​എ​ന്‍​ജി കാ​റാ​ണ് ക​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

Continue Reading
മാമ്പഴത്തിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം
Kasaragod Kerala Kerala Mex Kerala mx Top News
0 min read
136

മാമ്പഴത്തിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം

May 22, 2025
0

കാസർകോട് : മാമ്പഴത്തിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കാസർകോട് നഗരത്തിലെ വസ്ത്രക്കടയിലെ ടെയ്‌ലർ മൊഗ്രാൽപുത്തൂർ ബള്ളൂർ ശാസ്തനഗർ ചിന്മയത്തിലെ കെ.പി. രാഘവൻ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ വഴിയിൽ നിന്ന്‌ കിട്ടിയ പഴുത്ത മാങ്ങ കഴിക്കുമ്പോൾ മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. രാഘവനെ നാട്ടുകാർ ചേർന്ന് കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Continue Reading
യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kasaragod Kerala Kerala Mex Kerala mx Top News
1 min read
107

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2025
0

കുമ്പള: കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബസ് സ്റ്റാൻഡിന് താഴെ കാസറകോട് റോഡിൽ സന്തോഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് കട നടത്തുന്ന സന്തോഷ് എന്ന സന്തു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബസ്റ്റാൻഡിന് പിറകിലുള്ള അരിമല കോംപ്ലക്സിന് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുമ്പള പെറുവാഡിലെ കൃഷ്ണൻ- പ്രേമാവതി ദമ്പതികളുടെ മകനാണ് സന്തോഷ്. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി

Continue Reading