ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
163

ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

May 14, 2025
0

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. സ്ഥ​ലം കാ​ണാ​നി​റ​ങ്ങി​യ​താ​ണെ​ന്ന് കു​ട്ടി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഇ​വ​ർ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് പോലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.ഇവരുടെ കൈവശം വസ്ത്രങ്ങൾ നിറച്ച ബാ​ഗുമുണ്ടായിരുന്നു. വീട്ടില്‍ നിന്ന് 3000 രൂപയുമായാണ് വിദ്യാര്‍ത്ഥികൾ പോയത്. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍

Continue Reading
റീട്ടെയിൽ രംഗത്ത്​ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി​ ‘ഹൈലൈറ്റ്​ ഗ്രൂപ്പ്’
Ernakulam Kerala Kerala Mex Kerala mx Top News
1 min read
177

റീട്ടെയിൽ രംഗത്ത്​ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി​ ‘ഹൈലൈറ്റ്​ ഗ്രൂപ്പ്’

May 12, 2025
0

കൊച്ചി: കുടുംബാം​ഗങ്ങളോടൊപ്പം ഒഴിവുസമയം ചിലവിടുന്നതോടൊപ്പം ഇനി ഷോപ്പിം​ഗും ചെയ്യാം. മലയാളികളുടെ വിനോദ നിമിഷങ്ങളെ പുത്തൻ അനുഭവമാക്കി മാറ്റാൻ ഷോപ്പിങ്​ അനുഭവങ്ങളും സംയോജിപ്പിച്ചുകൊണ്ട്​ റീട്ടെയിൽ രംഗത്ത്​ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്​ ‘ഹൈലൈറ്റ്​ ഗ്രൂപ്പ്’. പുതിയ പദ്ധതിയായ കൊച്ചിയിലെ ‘ഹൈലൈറ്റ് ബൊലെവാർഡ്’ എന്ന കായൽതീര റീട്ടെയിൽ ഹബ്ബ് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു​. കേരളത്തിലെതന്നെ ഏറ്റവും വലിയ ‘വാട്ടർ ഫ്രണ്ട്​ റീട്ടെയിൽ ഡെവലപ്​മെന്‍റ്​ പദ്ധതി’ എന്ന്​ വിശേഷിപ്പിക്കാവുന്ന ഈ കൂറ്റൻ വ്യാപാരസമുച്ചയം സംസ്ഥാനത്തിന്‍റെ വ്യാപാരകേന്ദ്രമായ കൊച്ചി നഗരത്തിനടുത്ത്​

Continue Reading
ഐഎൻഎസ് വിക്രാന്തിന്റെ  ലൊക്കേഷൻ തേടി ഫോണ്‍കോൾ ; പ്രതി പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
133

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോണ്‍കോൾ ; പ്രതി പിടിയിൽ

May 12, 2025
0

കൊച്ചി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്ത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിൽ. കോഴിക്കോട് നടക്കാവ് സ്വദേശി മുജീബ് റഹ്‌മാനാണ് പിടിയിലായത്. ഇന്ന് രാവിലെ കോഴിക്കോട്ടു നിന്ന് പിടികൂടിയ ഇയാളെ കൊച്ചിയിലെത്തിച്ചു. ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോൺ കോളെത്തിയത്. ഐ എൻ എസ് വിക്രാന്തിൻ്റെ ലൊക്കേഷനാണ് കൊച്ചി നാവികസേന

Continue Reading
സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപന; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
144

സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപന; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിൽ

May 12, 2025
0

സ്കൂൾ പരിസരത്തെ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിൽ. എട്ടു കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥികൾ പ്രതികളായ 16 മയക്കുമരുന്ന് കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം ശക്തമാക്കാനാണ് എക്സൈസ് നീക്കം. കഞ്ചാവ് ചേർത്ത മിഠായിയുമായി ബന്ധപ്പെട്ട കേസുകളും എറണാകുളത്ത് വർദ്ധിക്കുന്നതായി എക്സൈസ്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് മിഠായികള്‍ സുലഭമായി ലഭിക്കുന്നുണ്ട്.

Continue Reading
വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
119

വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം

May 12, 2025
0

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. അപകടത്തിൽ പറവൂർ സ്വദേശി സുനിക്ക് പരിക്കേറ്റു.സംഭവത്തിൽ വീട് ഭാ​ഗികമായി തകർന്നു. ഇന്ന് പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്.കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരന്റെ വീടിന് മുകളിലേക്കാണ് ലോഡുമായി വന്ന ലോറി മറിഞ്ഞത്. അപകട സമയത്ത് സുകുമാരന്റെ മകൻ സുനിയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ സുനിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
ഓപ്പറേഷൻ സിന്ദൂറിനെതിരേ പോസ്റ്റ് ; റിജാസിന്റെ പെന്‍ഡ്രൈവുകളും ഫോണും പിടിച്ചെടുത്തു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
147

ഓപ്പറേഷൻ സിന്ദൂറിനെതിരേ പോസ്റ്റ് ; റിജാസിന്റെ പെന്‍ഡ്രൈവുകളും ഫോണും പിടിച്ചെടുത്തു

May 12, 2025
0

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരേ പോസ്റ്റിട്ടതിന് അറസ്റ്റിലായ റിജാസിന്റെ വീട്ടില്‍ എടിഎസ് പരിശോധന. ഞായറാഴ്ച രാത്രിയാണ് നാഗ്പൂര്‍ പോലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പോലീസും റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തിയത്. റിജാസിന്റെ വീട്ടില്‍ നിന്ന് മഹാരാഷ്ട്ര പോലീസ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. പെന്‍ഡ്രൈവുകളും ഫോണും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് സംഘം കൊച്ചിയില്‍ തുടരുകയാണ്. റിജാസിന്റെ മാതാവ്, പിതാവ്, സഹോദരൻ എന്നിവരിൽനിന്ന് സംഘം മൊഴിയെടുത്തു. റിജാസിനെ ബന്ധങ്ങൾ സംബന്ധിച്ച്, കൊച്ചി

Continue Reading
ഓപ്പറേഷന്‍ സിന്ദൂറിനെതിരേ പോസ്റ്റ് ; അറസ്റ്റിലായ മലയാളി യുവാവിന്റെ വീട്ടിൽ എടിഎസ് പരിശോധന
Ernakulam Kerala Kerala Mex Kerala mx Top News
1 min read
154

ഓപ്പറേഷന്‍ സിന്ദൂറിനെതിരേ പോസ്റ്റ് ; അറസ്റ്റിലായ മലയാളി യുവാവിന്റെ വീട്ടിൽ എടിഎസ് പരിശോധന

May 12, 2025
0

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരേ പോസ്റ്റിട്ടതിന് നാ​ഗ്പുരിൽ അറസ്റ്റിലായ മലയാളി യുവാവിന്റെ വീട്ടിൽ എടിഎസ് പരിശോധന. റിജാസിസിന്റെ എളമക്കര കീർത്തിന​ഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാ​ഗ്പൂർ പോലീസും ഐബി ഉദ്യോ​ഗസ്ഥരും കേരള പോലീസും ഞായറാഴ്ച രാത്രി 7.45 ഓടെ പരിശോധനക്ക് എത്തിയത്. റിജാസിന്റെ മാതാവ്, പിതാവ്, സഹോദരൻ എന്നിവരിൽനിന്ന് സംഘം മൊഴിയെടുത്തു. റിജാസിനെ ബന്ധങ്ങൾ സംബന്ധിച്ച്, കൊച്ചി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന്

Continue Reading
കാലടിയിൽ ഡെങ്കിപ്പനി പടരുന്നു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
126

കാലടിയിൽ ഡെങ്കിപ്പനി പടരുന്നു

May 11, 2025
0

കാ​ല​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 41 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​കേ​ന്ദ്രം അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ര്‍ഡു​ക​ളി​ലും മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യി​ട്ടി​ല്ല. പൊ​തു​കാ​ന​ക​ളി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ് കൊ​തു​കു​ക​ള്‍ പെ​രു​കി. മ​റ്റൂ​ര്‍, വ​ട്ട​പ​റ​മ്പ്, പി​രാ​രൂ​ര്‍, തോ​ട്ട​കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥി​തി​ഗ​തി രൂ​ക്ഷ​മാ​ണ്. 14, 15 വാ​ര്‍ഡു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ കാ​ല​ടി​യി​ലെ​ത്തി വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ൽ​കി​യി​രു​ന്നു. തു​ട​ര്‍ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ടു​ക​ള്‍ ക​യ​റി ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യി​രു​ന്നു. ഡെ​ങ്കി

Continue Reading
ഫോർട്ടുകൊച്ചിയിൽ ചെറുവള്ളം കത്തി നശിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
166

ഫോർട്ടുകൊച്ചിയിൽ ചെറുവള്ളം കത്തി നശിച്ചു

May 11, 2025
0

കൊച്ചി : എറണാകുളം ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ ചെറുവള്ളം കത്തി നശിച്ചു. ഡെയ്സൺ എന്ന മത്സ്യ തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിനാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ അഞ്ചു മണിയോടെ വള്ളം തീപിടിച്ച് കത്തുന്നത് നാട്ടുകാർ കാണുന്നത്. ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു വള്ളം .തോപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ ഒൻപത് വയസുകാരൻ മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
164

മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ ഒൻപത് വയസുകാരൻ മരിച്ചു

May 10, 2025
0

കൊച്ചി: മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ, ചൂരക്കുഴ കൊച്ചായത്ത് വീട്ടിൽ വിജയന്റെ മകൻ വൈശാഖ് ആണ് മരണപ്പെട്ടത്. വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയത്. അവിടെ ഹോംസ്റ്റേയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്. ഭക്ഷ്യവിഷബാധയേറ്റാണോ ബാലന്‍റെ മരണമെന്ന് കുടുംബം സംശയിക്കുന്നു. മടക്കയാത്രക്കിടെ സംഘത്തിലെ ചിലർക്കെല്ലാം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ

Continue Reading