‘ദി കിങ് ഈസ് ബാക്ക്’; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Entertainment Kerala Kerala Mex Kerala mx Top News
0 min read
173

‘ദി കിങ് ഈസ് ബാക്ക്’; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

May 29, 2025
0

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി. ‘നിമിഷങ്ങള്‍ക്കിടയിലെ നിമിഷങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ഫോട്ടോ ഷൂട്ടിനിടെയുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. ഓഫ് വൈറ്റ് കോസ്റ്റ്യൂമിലുള്ള മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തു. ചിത്രം വളരെ പെട്ടെന്ന് തന്നെ ചര്‍ച്ചയായി. ബോസ്, കിങ് എന്നീ ഹാഷ്ടാഗുകളും ഷാനി ഷാക്കി ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ കമന്റുമായി സെലിബ്രിറ്റികളടക്കം ഒട്ടേറെ ആരാധകരെത്തി. കമിങ് ബാക്ക്, നീ വാ

Continue Reading
കെഎസ്ആർടി ഡ്രൈവറിൽ നിന്നുള്ള ദുരനുഭവം പറഞ്ഞ് രസ്‍മിനും അപ്‍സരയും…
Entertainment Kerala Kerala Mex Kerala mx Top News
0 min read
149

കെഎസ്ആർടി ഡ്രൈവറിൽ നിന്നുള്ള ദുരനുഭവം പറഞ്ഞ് രസ്‍മിനും അപ്‍സരയും…

May 27, 2025
0

കെഎസ്ആർടിസി ‍ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് ബിഗ്ബോസ് താരം രസ്മിൻ ഭായ്‍യും നടി അപ്സര രത്നാകരനും. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇക്കാര്യം വിശദീകരിച്ചത്. എറണാകുളം അങ്കമാലിയിൽ വെച്ചായിരുന്നു സംഭവം. ”ഞങ്ങൾ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. വലതുവശം ചേർന്നാണ് പൊയ്ക്കൊണ്ടിരുന്നത്. അപ്പോൾ ഇടത് വശത്ത് നിര്‍ത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. വലിയ അപകടം ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. പക്ഷേ, പെട്ടെന്ന്

Continue Reading
കോകിലയുടെ പിറന്നാളിന് ബാല ചെയ്തത്
Entertainment Kerala Kerala Mex Kerala mx Top News
1 min read
140

കോകിലയുടെ പിറന്നാളിന് ബാല ചെയ്തത്

May 27, 2025
0

മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ബാല. തമിഴ്‌നാട് സ്വദേശിയാണെങ്കിലും കരിയറിന്റെ തുടക്കം മുതൽ മലയാളത്തിൽ സജീവമായ ബാല പിന്നീട് കേരളം വിട്ടില്ല. വീഡിയോയിലൂടെ തന്റെ വിശേഷങ്ങളൊക്കെ നടൻ ബാല പങ്കുവയ്ക്കാറുണ്ട്. ‘ബാല കോകില’ എന്ന യൂട്യൂബ് ചാനലിലൂടെയും താരം ആരാധകർക്ക് മുന്നിലെത്താറുണ്ട്. ഭാര്യ കോകിലയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബാല ഇപ്പോൾ. ഫേസ്‌ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എല്ലാ തവണയും കേക്ക് മുറിച്ചാണ് കോകില ജന്മദിനം ആഘോഷിച്ചത്. എന്നാൽ ഇത്തവണ

Continue Reading
രാമനല്ല, രാവണനാണ് നമ്മുടെ നായകനെന്ന് വേടൻ; മര്യാദപുരുഷോത്തമൻ രാമനെ അറിയില്ലെന്നും വെളിപ്പെടുത്തൽ
Entertainment Kerala Kerala Mex Kerala mx Top News
0 min read
178

രാമനല്ല, രാവണനാണ് നമ്മുടെ നായകനെന്ന് വേടൻ; മര്യാദപുരുഷോത്തമൻ രാമനെ അറിയില്ലെന്നും വെളിപ്പെടുത്തൽ

May 27, 2025
0

രാമനല്ല, രാവണനാണ് നമ്മുടെ നായകനെന്ന് റാപ്പർ വേടൻ. രാവണനെ പറ്റി തൻറെ പുതിയ പാട്ട് വരുന്നുണ്ടെന്നും സ്​പോട്ട്​ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വേടൻ വെളിപ്പെടുത്തി. പുതിയ പാട്ട് ഇറങ്ങിക്കഴിയുമ്പോൾ എന്നെ വെടിവച്ചുകൊല്ലുമോ എന്നറിയാമെന്നും വേടൻ കൂട്ടിച്ചേർത്തു.മര്യാദപുരുഷോത്തമൻ രാമനെ അറിയില്ല എന്നും വേടൻ പറഞ്ഞു. ‘പത്തുതല എന്നൊരു പാട്ട് വരുന്നുണ്ട്. ആ പാട്ടിറങ്ങി കഴിഞ്ഞാൽ ഇവന്മാരെന്നെ വെടിവച്ചുകൊല്ലുമോ എന്നറിയാം. രാവണനെ കുറിച്ചുള്ളതാണ്. ശ്രീലങ്കയിൽ നിന്നുമാണ് ഇൻസ്പിരേഷൻ. കമ്പ രാമായണത്തിൽ

Continue Reading
കണ്ണപ്പയിലെ ഏറെ പ്രധാനപ്പെട്ട രം​ഗങ്ങളുള്ള ഹാർഡ് ഡിസ്ക് കാണാതായി; രണ്ട് പേർക്കെതിരെ കേസ്
Entertainment Kerala Kerala Mex Kerala mx Top News
1 min read
173

കണ്ണപ്പയിലെ ഏറെ പ്രധാനപ്പെട്ട രം​ഗങ്ങളുള്ള ഹാർഡ് ഡിസ്ക് കാണാതായി; രണ്ട് പേർക്കെതിരെ കേസ്

May 27, 2025
0

മോഹൻലാലിന്റെ തെലുങ്ക് ചിത്രം എന്ന നിലയിൽ കേരളത്തിലടക്കം ശ്രദ്ധനേടിയ കണ്ണപ്പ എന്ന സിനിമയുടെ വിഎഫ്ക്സ് രം​ഗങ്ങളുടെ ഹാർഡ് ഡിസ്ക് കാണാതായി. സംഭവത്തിൽ നായകൻ വിഷ്ണു മഞ്ചുവിന്റെ ഓഫീസിലെ ജീവനക്കാരായ രഘു, ചരിത എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ നിലവിൽ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കണ്ണപ്പയുടെ നിർമാതാക്കളായ ട്വന്റിഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റെഡ്ഡി വിജയ് കുമാറാണ് പരാതി നൽകിയത്. മുംബൈയിലെ സ്റ്റുഡിയോയിൽ നിന്നും

Continue Reading
കരുതലാവാൻ, കൈപിടിക്കാൻ മമ്മൂട്ടിയുടെ ‘വാത്സല്യം’; 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ
Entertainment Kerala Kerala Mex Kerala mx Top News
1 min read
165

കരുതലാവാൻ, കൈപിടിക്കാൻ മമ്മൂട്ടിയുടെ ‘വാത്സല്യം’; 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ

May 27, 2025
0

കൊച്ചി: പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. ‘വാത്സല്യം’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജ് വഴി നിർവ്വഹിച്ചു. ആലുവയിലെ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ പദ്ധതി ആവിഷ്കരിച്ചത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുളള കുട്ടികളുടെ ഹൃദയം ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശാസ്ത്രക്രീയകൾക്കാണ് പുതിയ പദ്ധതി. കഴിഞ്ഞ മാസം

Continue Reading
ക്രൂര മർദ്ദനം ; മുൻ മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
174

ക്രൂര മർദ്ദനം ; മുൻ മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

May 27, 2025
0

കാക്കനാട്: നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയിൽ ഇൻഫോ പാർ‌ക്ക് പൊലീസ് കേസെടുത്തു.മാനേജർ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ നൽകിയ പരാതിയിലാണ് നടപടി.വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട് ഫ്ലാറ്റിൽവച്ച് ബിപിൻ കുമാറിനെ മർദിച്ചെന്നാണ്‌ പരാതി. മുഖത്തും തലയ്‌ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ്‌ മാനേജർ നൽകിയ പരാതിയിൽ പറയുന്നത്. മർദനമേറ്റ ബിപിൻ ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading
ജൂൺ 2 മുതൽ നെറ്റ്ഫ്ലിക്സ് ഈ പ്രധാന സേവനം നിർത്തലാക്കുന്നു
Entertainment Kerala Kerala Mex Kerala mx Top News
0 min read
176

ജൂൺ 2 മുതൽ നെറ്റ്ഫ്ലിക്സ് ഈ പ്രധാന സേവനം നിർത്തലാക്കുന്നു

May 26, 2025
0

കാലിഫോര്‍ണിയ: ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആളുകളാണ് വിനോദത്തിനായി നെറ്റ്ഫ്ലിക്സ് എന്ന ഒടിടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനായി കമ്പനി വിവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില ഉപയോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകൾ നെറ്റ്‌ഫ്ലിക്സിന്‍റെ ഭാഗത്ത് നിന്നുള്ളത്. നിങ്ങൾ ആമസോൺ ഫയർ ടിവി സ്റ്റിക്ക് വഴിയാണ് നെറ്റ്ഫ്ലിക്സ് കാണുന്നതെങ്കിൽ, ഉടൻ തന്നെ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. 2025 ജൂൺ 2 മുതൽ ചില പഴയ ഫയർ ടിവി സ്റ്റിക്ക്

Continue Reading
പോത്തിനെ ഒന്നോടെ വച്ച് ചുട്ടെടുത്ത് ഫിറോസ് ചുറ്റിപ്പാറ
Entertainment Kerala Kerala Mex Kerala mx Top News
0 min read
182

പോത്തിനെ ഒന്നോടെ വച്ച് ചുട്ടെടുത്ത് ഫിറോസ് ചുറ്റിപ്പാറ

May 26, 2025
0

പാചക വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിലും യൂട്യുബിലും തരംഗം ഉണ്ടാക്കുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുറ്റിപ്പാറ. വിചിത്രമായ പാചക വിഡിയോകൾ കൊണ്ട് ഫിറോസ് പലപ്പോഴും വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് തേൾ ഫ്രൈ ഉണ്ടാക്കി പ്രേക്ഷകരെ ഫിറോസ് ഞെട്ടിച്ചത്. ഇന്ത്യയിൽ നിയമവിധേയമല്ലാത്തതിനാൽ ചൈനയിലെത്തിയാണ് ഫിറോസ് തേൾ ഫ്രൈ തയ്യാറാക്കിയത്. ഫിറോസിനെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകൾ കമന്റ് ഇടാറുണ്ടെങ്കിലും പുതിയതായി ചെയ്‌ത വിഡിയോയിൽ ഭൂരിഭാഗം പേരും വിമർശിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരു

Continue Reading
ചിക്കാ​ഗോയിൽ വേട​ന്റെ പാട്ടിന് ചുവട് വച്ച് അമേരിക്കക്കാർ; വീഡിയോ വൈറൽ
Entertainment Kerala Kerala Mex Kerala mx Top News World
1 min read
162

ചിക്കാ​ഗോയിൽ വേട​ന്റെ പാട്ടിന് ചുവട് വച്ച് അമേരിക്കക്കാർ; വീഡിയോ വൈറൽ

May 26, 2025
0

റാപ്പർ വേട​ന്റെ പാട്ടിന് ചുവട് വച്ച് അമേരിക്കക്കാർ. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിമാറിയിരിക്കുകയാണ്. സാം സി.എസിന്റെ സംഗീതസംവിധാനത്തില്‍ ‘കൊണ്ടല്‍’ എന്ന സിനിമയ്ക്കുവേണ്ടി വേടന്‍ എഴുതി പാടിയ ‘കടലമ്മ കരഞ്ഞല്ലേ പെറ്റത്’ എന്ന് തുടങ്ങുന്ന പാട്ടിനാണ് അമേരിക്കക്കാർ ചുവടുവയ്ക്കുന്നത്. അമേരിക്കയിലെ ചിക്കാ​ഗോയിൽ ഒരു വിവാഹ വിരുന്നിലാണ് വേടൻ പാടുന്നത്. ഈ പാട്ടിനൊപ്പം അമേരിക്കന്‍ പൗരന്മാര്‍ അടക്കം ചുവടുവെക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ലക്ഷ്മി നായര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

Continue Reading