അസാപ് കേരളയുടെ ആയൂർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

3 months ago
0

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. NCVET സർട്ടിഫിക്കേഷനോടു