പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാൻ ഒരുങ്ങുകയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

May 22, 2025
0

തിരുവനന്തപുരം: 2025-26 അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ട ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 23 മുതല്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍

കേന്ദ്രീയ – നവോദയ വിദ്യാലയങ്ങളിൽ രണ്ട് വര്‍ഷമായി അധ്യാപക നിയമനമില്ല, 11400 തസ്തികകളിൽ ആളില്ല

May 22, 2025
0

കേന്ദ്ര മാനവവിഭവ വകുപ്പിന് കീഴിലുള്ള കേന്ദ്രീയ – നവോദയ വിദ്യാലയങ്ങളിലായി 11400 അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കയാണെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് സമിതി

പ്രൊജക്റ്റ് മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

May 22, 2025
0

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരള തദ്ദേശ സ്വയംഭരണ വിഭാഗത്തിലെ ”നമസ്‌തേ” പദ്ധതിയിലേക്ക് പ്രൊജക്റ്റ് മാനേജർ

ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം ; അപേക്ഷ ക്ഷണിച്ചു

May 22, 2025
0

തിരുവനന്തപുരം : ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (0468-2382280, 8547005074), കടുത്തുരുത്തി (04829-264177, 8547005049), പയ്യപ്പാടി

കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതി ജൂൺ 2 ന് തുടങ്ങും ; മന്ത്രി വി ശിവൻകുട്ടി

May 22, 2025
0

തിരുവനന്തപുരം : കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ”കൂടെയുണ്ട്

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ; വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്

May 22, 2025
0

തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.62 ലക്ഷം വിദ്യാർഥികൾ

May 21, 2025
0

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകുന്നേരം പൂർത്തിയായിരുന്നു. ആകെ 4,62,116 അപേക്ഷകളാണ് ലഭിച്ചത്. 82,271 അപേക്ഷകരുള്ള

എം.​ടെ​ക്, എം.​ആ​ർ​ക്, എം.​പ്ലാ​ൻ; ആ​ദ്യ റൗ​ണ്ട് സീ​റ്റ് അ​ലോ​ട്ട്മെ​ന്റ് ജൂ​ൺ ഒമ്പതിന്

May 21, 2025
0

രാ​ജ്യ​ത്തെ എ​ൻ.​ഐ.​ടി​ക​ൾ, ഐ.​​ഐ.​ഇ.​എ​സ്.​ടി ഷി​ബ്പൂ​ർ, ഐ.​ഐ.​ഐ.​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഐ.​ഐ.​എ​സ്.​ടി അ​ട​ക്കം പ​ങ്കാ​ളി​ത്ത​മു​ള്ള മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും 2025-26 വ​ർ​ഷ​ത്തെ ​റെ​ഗു​ല​ർ എം.​ടെ​ക്/​എം.​ആ​ർ​ക്/​എം.​പ്ലാ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള

ക​ര​സേ​ന​യി​ൽ സൗ​ജ​ന്യ ബി.​ടെ​ക് പ​ഠ​ന​ത്തി​നും ല​ഫ്റ്റ​ന​ന്റാ​യി ജോ​ലി നേ​ടാ​നും അ​വ​സ​രം

May 21, 2025
0

ക​ര​സേ​ന​യി​ൽ 10 + 2 ടെ​ക്നി​ക്ക​ൽ എ​ൻ​ട്രി സ്കീ​മി​ലൂ​ടെ സൗ​ജ​ന്യ ബി.​ടെ​ക് പ​ഠ​ന​ത്തി​നും ല​ഫ്റ്റ​ന​ന്റാ​യി ജോ​ലി നേ​ടാ​നും അ​വ​സ​രം. അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യ

ഐ.എ.എസ് അക്കാഡമി പ്രവേശനം

May 21, 2025
0

കൊല്ലം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്റിന്റെ ഐ.എ.എസ് അക്കാഡമിയുടെ പ്രവേശനത്തിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. യോഗ്യത: ബിരുദം. അവസാന വര്‍ഷ