സംസ്കൃത സർവ്വകലാശാലയിൽ വിവർത്തകരുടെ ഒഴിവുകൾ

May 21, 2025
0

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ വിവർത്തന പഠനകേന്ദ്രത്തിൽ ഐ.സി.എസ്.എസ്.ആ‍‍‍ർ പദ്ധതിയുമായി ബന്ധപ്പെട്ട് വിവർത്തകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം

ഗസ്റ്റ് ലക്ചറർ ഒഴിവ്

May 21, 2025
0

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ, ജ്യോഗ്രഫി, എജ്യുക്കേഷനൽ ടെക്‌നോളജി ആർട്ട് എഡ്യൂക്കേഷൻ എന്നീ

സ്‌പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിൽ നിയമനം

May 21, 2025
0

മലപ്പുറം : ദേശീയാരോഗ്യദൗത്യം മലപ്പുറം ജില്ലയിലെ അർബൻ പോളി ക്ലിനിക്കിലേക്ക് ഡെർമറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കും അനസ്തിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ

പി.എസ്.സി. പരീക്ഷകേന്ദ്രത്തിൽ മാറ്റം

May 21, 2025
0

കോട്ടയം : കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ബിരുദതല പ്രാഥമിക പരീക്ഷ 2025 – അസിസ്റ്റന്റ് ഓഡിറ്റർ ഇൻ ഗവണ്മെന്റ് സെക്രട്ടേറിയറ്റ്

ജൂനിയര്‍ റസിഡന്റ് നിയമനം ; ശമ്പളം 52,000 രൂപ

May 21, 2025
0

മലപ്പുറം : മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയര്‍ റസിഡന്റ് (എം ബി ബി എസ്) തസ്തികകളിലേക്ക്

സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ

May 21, 2025
0

തിരുവനന്തപുരം : മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ്

സൗജന്യ പരിശീലനം;പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

May 19, 2025
0

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി / പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത

സീനിയർ റസിഡന്റ് നിയമനം

May 18, 2025
0

കൊല്ലം: കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത:

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

May 18, 2025
0

തിരുവനന്തപുരം : കേരള വന ഗവേഷണ സ്ഥാപനത്തിലെ ഫോറസ്ട്രി എക്സ്റ്റൻഷൻ ആന്റ് കൾട്ടിവേഷൻ എജ്യുക്കേഷൻ പ്രോഗ്രാംസിലേക്ക് ഒഴിവ്. പബ്ലിക് റിലേഷൻസ് ഓഫീസറുടെ

കേന്ദ്ര ക്ഷീര വികസന കോർപറേഷനിൽ 6290 ഒഴിവുകൾ

May 18, 2025
0

ഡെ​യ​റി ഡ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ന്യൂ​ഡ​ൽ​ഹി താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ സ്ഥി​രം നി​യ​മ​ന​ത്തി​ന് ഓ​ൺ​ലൈ​നി​ൽ മേ​യ് 24 വ​രെ