നിഷ്-ൽ ഒഴിവുകൾ ; അപേക്ഷ ക്ഷണിച്ചു

May 31, 2025
0

തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ്

അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

May 30, 2025
0

കോഴിക്കോട് : കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അസിസ്റ്റ​ന്റ് മാനേജരാകാൻ അവസരം; ബിരുദധാരികൾക്ക് അപേക്ഷിക്കാം

May 29, 2025
0

തിരുവനന്തപുരം: അസ്സിസ്റ്റ​ന്റ് മാനേജരാകാൻ ബിരുദധാരികൾക്കും അവസരം. ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ ഓഫീസിലാണ് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് ഒഴിവുള്ളത്.

അസിസ്റ്റന്റ് എൻജിനിയർ കൺസൽട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

May 29, 2025
0

തിരുവനന്തപുരം : അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോർട്ടലിലൂടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (KILA) യിലേക്ക് അസിസ്റ്റന്റ് എൻജിനിയർ കൺസൽട്ടന്റ്

സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

May 28, 2025
0

തിരുവനന്തപുരം ; തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ

എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യസ്ഥാപനത്തിലേക്ക് നിയമനം

May 28, 2025
0

ആലപ്പുഴ : ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യസ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മേയ് 29 ന് രാവിലെ 9.30 ന്

എൻ.ടി.പി.സിയിൽ ട്രെയിനി ഒഴിവ്

May 27, 2025
0

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സം​രം​ഭ​മാ​യ എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ് പ​ര​സ്യ​ന​മ്പ​ർ 09/25 പ്ര​കാ​രം അ​സി​സ്റ്റ​ന്റ് കെ​മി​സ്റ്റ് ട്രെ​യി​നി​ക​ളെ നി​യ​മി​ക്കു​ന്നു. ശ​മ്പ​ള​നി​ര​ക്ക്: 30,000-1,20,000 ​​രൂ​പ. ഒ​ഴി​വു​ക​ൾ-

ആരോഗ്യ സ്ഥാപനങ്ങളില്‍ താത്കാലിക നിയമനം ; അപേക്ഷ ക്ഷണിച്ചു

May 27, 2025
0

ആലപ്പുഴ : ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം.) കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.മെഡിക്കൽ

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

May 27, 2025
0

ആലപ്പുഴ : ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മേയ് 28 ന് രാവിലെ 10

കെക്സ്കോണിൽ നിയമനം

May 26, 2025
0

തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും കെക്സ്കോണിൽ