സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്

May 23, 2025
0

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല ഇടിഞ്ഞു.നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പ് നടത്തുന്നതോടെയാണ് സ്വ​ർ​ണ​വി​ല താ​ഴേ​ക്ക് പോകുന്നത് . പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ്

വിലനിലവാര സൂചിക

May 23, 2025
0

എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2025 മാർച്ച് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2025 ഫെബ്രുവരി മാസത്തിലേത് ബ്രാക്കറ്റിൽ.

ഇഎംഐ അടയ്ക്കാൻ ലോൺ എടുക്കാറുണ്ടോ? കുറച്ച് സ്മാർട്നെസ് ഉപയോഗിച്ചാൽ ലാഭം സഹിതം തിരികെ കിട്ടുക വന്‍ തുക

May 22, 2025
0

ഇരുതല മൂർച്ചയുള്ള ഒരു വാൾ പോലെയാണ് ലോൺ. ലോൺ ആവശ്യത്തിന് ഉപകരിക്കുമെങ്കിലും ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പണികിട്ടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരു

നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ പുതിയ ഉയരങ്ങളിൽ

May 22, 2025
0

നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2%

രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു

May 22, 2025
0

രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ഏ​പ്രി​ലി​ൽ മാ​ത്രം ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ 143.6 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് രാ​ജ്യ​ത്തി​ന​ക​ത്ത് പ​റ​ന്ന​ത്.

സ്വർണവിലയിൽ വീണ്ടും വർധനവ്

May 22, 2025
0

കോഴിക്കോട്: സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവൻ വില 360 രൂപ വർധിച്ച് 71,800 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച്

ഇ-കുബേറിന്റെ സുരക്ഷാ സംവിധാനത്തിൽ സാങ്കേതിക തകരാറെന്ന്‌ ആർബിഐ

May 21, 2025
0

തിരുവനന്തപുരം: ട്രഷറി സേവിങ്‌സ്‌ അക്കൗണ്ടുകളിൽ നിന്ന്‌ ഓൺലൈനായി ട്രൻസ്‌ഫർ ചെയ്‌ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ്‌ ആകാത്തത്‌ ആർബിഐ നെറ്റ്‌വർക്കിലെ തടസം

വില ഉയർത്തി വെളിച്ചെണ്ണ; രാജ്യാന്തര റബർ വിലയിൽ ഇടിവ്

May 21, 2025
0

വില വർധിക്കുമെന്ന പ്രതീക്ഷകൾ തകിടം മറിച്ചുകൊണ്ട് രാജ്യാന്തര റബർവിലയിൽ‌ വൻ ഇടിവ്. ഉൽപാദന സീസൺ ആരംഭിക്കുകയും വിപണിയിലേക്ക് ചരക്കുവരവ് മെച്ചപ്പെടാൻ തുടങ്ങുകയും

സ്വർണവിലയിൽ വൻ വർധനവ്;പവന് 71,440 രൂപ

May 21, 2025
0

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ വൻ വർധന. പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 71,440

തുര്‍ക്കിയുടെ ഡ്രൈ ഫ്രൂട്‌സും നട്‌സും വേണ്ട; പ്രതിഷേധം ശക്തം

May 21, 2025
0

ഡല്‍ഹി: ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനായി തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള