ആദായ നികുതിദായകരുടെ റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമ തീയതി നീട്ടി

May 31, 2025
0

2025–26 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ൽ നിന്ന് 2025 സെപ്റ്റംബർ 15

റിസർവ് ബാങ്ക് കൊണ്ടുവന്ന കടുത്ത ചട്ടങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ‘തിരുത്ത്’

May 30, 2025
0

സ്വർണപ്പണയ വായ്പാ വിതരണത്തിന് റിസർവ് ബാങ്ക് കൊണ്ടുവന്ന കടുത്ത ചട്ടങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ‘തിരുത്ത്’. സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ

മാഹിയിലും പുതുച്ചേരിയിലും മദ്യത്തിന് വില വര്‍ധിച്ചു

May 30, 2025
0

മയ്യഴി: മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ധിച്ചു. വിവിധയിനം മദ്യത്തിന് 10 മുതല്‍ 20 വരെ ശതമാനമാണ് വര്‍ധന.

റബർ വില കിലോക്ക്​ 200 കടന്നു

May 29, 2025
0

കോ​ട്ട​യം: ഇ​ട​വേ​ള​ക്ക്​ ശേ​ഷം വീ​ണ്ടും 200 രൂ​പ ക​ട​ന്ന്​ റ​ബ​ർ വി​ല! റ​ബ​ർ​ഷീ​റ്റി​ന്​ കി​ലോ​ക്ക്​ 204 രൂ​പ വ​രെ ബു​ധ​നാ​ഴ്ച ക​ർ​ഷ​ക​ർ​ക്ക്​

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

May 29, 2025
0

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണുണ്ടായത്. 8895 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 320

ദിവസവും ഇരുപതിനായിരം രൂപ വരുമാനം; ഈ നാലു യുവാക്കൾ വേറെ ലെവലാണ്!

May 28, 2025
0

കണ്ണൂർ: കേരളത്തിൽ ഒരു സംരംഭവും വിജയിക്കില്ലെന്ന് പരാതി പറയുന്നവർ ഏറെയാണ്. അവർ അറിഞ്ഞിരിക്കേണ്ട ഒരുസംഘം ചെറുപ്പക്കാരാണ് കണ്ണൂർ മാടായിപ്പാറയിലെ നാലം​ഗ സംഘം.

ലോട്ടറിയുടെ സമ്മാന ഘടനയിൽ മാറ്റം വരുത്തും ; ധനമന്ത്രി കെ എൻ ബാലഗോപാൽ

May 28, 2025
0

ആലപ്പുഴ : സംസ്ഥാന ഭാഗ്യക്കുറി സമ്മാനഘടനയിൽ ഏജൻ്റുമാർക്കും, വിൽപ്പനക്കാർക്കും, പൊതുജനങ്ങൾക്കും പ്രയോജനകരമായ വിധത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് ധന മന്ത്രി കെ എൻ

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി: ധനസഹായ വിതരണം ജൂൺ രണ്ടിന്.

May 27, 2025
0

ജില്ലയിലെ വിവിധ സഹകരണ ബാങ്ക് സംഘങ്ങളിൽ നിന്നും വായ്‌പയെടുത്ത ശേഷം മരണപ്പെട്ടവരുടെ ആശ്രിതർക്കും മാരകരോഗം ബാധിച്ചവർക്കും  ആശ്വാസമാകുന്ന കേരള സഹകരണ റിസ്ക്

രൂപയെ രാജ്യാന്തര കറൻസിയാക്കാനുള്ള നീക്കവുമായി റിസർവ് ബാങ്ക്

May 27, 2025
0

മുംബൈ: രൂപയെ രാജ്യാന്തര കറൻസിയാക്കുന്നത് ലക്ഷ്യമിട്ട് അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്പ അനുവദിക്കാനുള്ള നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).

രണ്ടു മത്തങ്ങയുടെ വില ആറു ലക്ഷം രൂപയോളം; ഇവനാള് ജപ്പാനാണ്!

May 27, 2025
0

ടോക്കിയോ: ആറു ലക്ഷം രൂപയോളം വിലയുള്ള രണ്ട് മത്തങ്ങ. ജപ്പാനിലാണ് രണ്ട് മത്തങ്ങ ഇത്രയധികം രൂപക്ക് ലേലത്തിൽ വിറ്റത്. ജപ്പാനിലെ പ്രശസ്തമായ