ആലപ്പുഴയെ സമ്പൂർണ്ണ   മാലിന്യമുക്ത ജില്ലയായി മന്ത്രി പി പ്രസാദ് 5ന് പ്രഖ്യാപിക്കും
Alappuzha Kerala Kerala Mex Kerala mx Top News
0 min read
148

ആലപ്പുഴയെ സമ്പൂർണ്ണ   മാലിന്യമുക്ത ജില്ലയായി മന്ത്രി പി പ്രസാദ് 5ന് പ്രഖ്യാപിക്കും

June 19, 2025
0

ആലപ്പുഴയെ സമ്പൂർണ്ണ   മാലിന്യമുക്ത ജില്ലയായി ഏപ്രിൽ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിക്കും. ചേർത്തല  തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ  കണ്ണങ്കര സെന്റ്.സേവ്യഴ്സ്  പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് പരിപാടി. മാലിന്യമുക്ത നവകേരളം  ജനകീയ  കാമ്പയിന്റെ ഭാഗമായി കേരളമെമ്പാടും തദ്ദേശസ്വയംഭരണ വകുപ്പ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ  മുൻകൈ എടുത്ത്  വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മാലിന്യ സംസ്കരണ പരിപാടികൾ വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കി വരികയാണ് .

Continue Reading
ആലപ്പുഴ മെഡിക്കൽ കോളേജിൽ പുതിയ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
165

ആലപ്പുഴ മെഡിക്കൽ കോളേജിൽ പുതിയ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു

June 18, 2025
0

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ വിഭാഗത്തിന് കീഴിൽ പുകവലി മോചന ക്ലിനിക്കിന്റെയും ശ്വാസകോശ പുനരധിവാസ ചികിത്സ ക്ലിനിക്കിന്റെയും പ്രവർത്തനത്തിന് തുടക്കമായി. എച്ച് സലാം എം‌എൽ‌എ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്വാസകോശ രോഗികൾക്ക് ക്ലിനിക്കുകളുടെ പ്രവർത്തനം ഏറെ ആശ്വാസമാകുമെന്ന് എംഎൽഎ പറഞ്ഞു. ശ്വാസകോശ അർബുദം, ദീർഘകാല ശ്വാസതടസ രോഗങ്ങൾ തുടങ്ങിയവക്കും ഹൃദയ സംബന്ധിയായ മറ്റ് രോഗങ്ങൾക്കും കാരണമാകുന്ന പുകവലിയിൽ നിന്നും ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുകവലി

Continue Reading
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
197

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

June 16, 2025
0

ആലപ്പുഴ ; ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം.രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേറ്റതെന്ന് വിവരം.വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടി മരിച്ചു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.  

Continue Reading
കടലിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം തീരത്തടിഞ്ഞു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
187

കടലിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം തീരത്തടിഞ്ഞു

June 16, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തീരത്തടിഞ്ഞു.ആലപ്പുഴ ഇരുമ്പുപാലം കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫി (15) ന്റെ മൃതദേഹമാണ്‌ തിങ്കൾ രാവിലെ ഏഴോടെ പുറക്കാട്‌ തീരത്തടിഞ്ഞത്‌. മൃതദേഹം ആലപ്പുഴ മെഡിക്കൽ കേളേജ്‌ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.ആലപ്പുഴ ബീച്ചിൽ ഞായർ വൈകിട്ട്‌ 4.45 ഓടെയാണ്‌ സഹപാഠികളായ ആറ്‌ പേർക്കൊപ്പം ബീച്ചിൽ ഫുട്‌ബോൾ കളിക്കാനെത്തിയ ഡോൺ തിരയിൽപ്പെട്ടത്‌.തത്തംപള്ളി സെന്റ്‌ മൈക്കിൾസ്‌ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്

Continue Reading
ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി ; എം വി ഗോവിന്ദൻ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
183

ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി ; എം വി ഗോവിന്ദൻ

June 15, 2025
0

തിരുവനന്തപുരം : ജമാഅത്തെ ഇസ്‌ലാമി യുഡിഎഫ് ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം വി ഗോവിന്ദന്റെ പ്രതികരണം…. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തന്നെയാണോ കേന്ദ്ര നേതൃത്വത്തിന് എന്ന് വ്യക്തമാക്കണം. എൽഡിഎഫ് വികസനം വിഷയം കൂടി ഉയർത്തിയാണ് നിലമ്പൂരിൽ വോട്ട് ചോദിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം, ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി. എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രായേലിന്. ഇസ്രയേലിനെതിരായ

Continue Reading
പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
165

പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു

June 15, 2025
0

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി (32) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടു.

Continue Reading
ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി വ​യോ​ധി​ക​ൻ മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
154

ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി വ​യോ​ധി​ക​ൻ മ​രി​ച്ചു

June 15, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി 71കാ​ര​ൻ മ​രി​ച്ചു. വ​രാ​പ്പു​ഴ നീ​റി​ക്കോ​ട് സ്വ​ദേ​ശി മു​ര​ളി​യാ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8.30 ന് ​ആ​ലു​വ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.​ ചെ​ന്നൈ-​ആ​ല​പ്പു​ഴ ട്ര​യി​നി​ന്‍റെ മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.ട്രെ​യി​ൻ ട്രാ​ക്കി​ലൂ​ടെ പോ​കു​ന്ന​തി​നി​ടെ മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ തീരത്തേക്ക്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
162

വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ തീരത്തേക്ക്

June 15, 2025
0

ആലപ്പുഴ : വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ ജൂൺ 16 മുതൽ ജൂൺ 18 വരെയുള്ള തീയതികളിൽ എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങളിലും അടിയാൻ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാർഡും ഇന്റർനാഷണൽ ടാങ്കർ ഓണേഴ്സ് പൊല്യൂഷൻ ഫെഡറേഷനും മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കടൽ തീരത്ത് കപ്പലിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്ന ഒരു വസ്തുവും

Continue Reading
മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം: മന്ത്രി പി പ്രസാദ് 15 ന് ഉദ്ഘാടനം ചെയ്യും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
169

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം: മന്ത്രി പി പ്രസാദ് 15 ന് ഉദ്ഘാടനം ചെയ്യും

June 14, 2025
0

സാമൂഹ്യനീതി  വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണത്തിൻ്റെ ഉദ്ഘാടനം ജൂൺ 15 ന്  രാവിലെ ഒമ്പത് മണിക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.ചേർത്തലയിലെ  മായിത്തറ  ഗവ. വൃദ്ധ സദനത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി അധ്യക്ഷയാകും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ജി.മോഹനൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ  എ ഒ അബീൻ, പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമര സേനാനി പി കെ മേദിനി,

Continue Reading
നവോദയ വിദ്യാലയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്
Alappuzha Crime Kerala Kerala Mex Kerala mx Top News
0 min read
163

നവോദയ വിദ്യാലയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്

June 11, 2025
0

ആലപ്പുഴ : ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് . എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദിച്ചെന്നാണ് പരാതി. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. തിങ്കളാഴ്ച രാത്രി സ്കൂൾ ഹോസ്റ്റലിനുള്ളിലായിരുന്നു ക്രൂരമായ റാഗിംഗ് ഉണ്ടായത്. സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനായിരുന്നു മർദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലിൽ നിന്ന് ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി

Continue Reading