മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
148

മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്

April 5, 2025
0

ആലപ്പുഴ : പുഴയിലും കായലിലും മറ്റു ജലസ്രോതസ്സുകളിലും കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് പുതുവഴികള്‍. അഷ്ടമുടി കായലിന്റെ തീരത്ത് നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തെക്കുംഭാഗത്തിന് അനുയോജ്യമായ സംസ്‌കരണമാതൃകയാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിച്ച് ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചു. നിശ്ചിത വരുമാനത്തില്‍താഴെയുള്ള കുടുംബങ്ങള്‍ക്ക് 20,000 രൂപ വീതം നല്‍കി. ജില്ലാപഞ്ചായത്തിന്റെ 35 ലക്ഷം രൂപയും പഞ്ചായത്തിന്റെ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
193

April 3, 2025
0

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍​ഏഴ് (കുമ്പളം രണ്ടാം ഗേറ്റ്) ഏപ്രില്‍ നാലിന് രാവിലെ 10 മണി മുതല്‍ ഏഴിന് വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍​ ആറ് (കുമ്പളം ഒന്നാം ഗേറ്റ്) വഴി പോകണം.  

Continue Reading
വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
215

വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

April 3, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി. അന്വേഷണം

Continue Reading
കെ​ട്ടു​കാ​ഴ്ച​യ്ക്ക് മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
180

കെ​ട്ടു​കാ​ഴ്ച​യ്ക്ക് മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

April 3, 2025
0

ചെ​ങ്ങ​ന്നൂ​ർ: കെ​ട്ടു​കാ​ഴ്ച​യു​ടെ മു​ക​ളി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി റോ​ഡി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.മു​ള​ക്കു​ഴ ഗ​ന്ധ​ർ​വ​മു​റ്റം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​കാ​ഴ്ച എ​ഴു​ന്ന​ള്ള​പ്പി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ള​ക്കു​ഴ മോ​ഡി തെ​ക്കേ​തി​ൽ പ്ര​മോ​ദ് (49) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ പ്ര​മോ​ദി​നെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
161

2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

April 2, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ.കഞ്ചാവുമായി എത്തിയത് ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ്.ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടുന്നത്.യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.

Continue Reading
ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ചു കീ​റി ​; പ്ര​തി അ​റ​സ്റ്റി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
179

ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ചു കീ​റി ​; പ്ര​തി അ​റ​സ്റ്റി​ൽ

April 2, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ​ലി​ച്ചു കീ​റി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​തു​പ്പ​ള്ളി വി​ല്ലേ​ജി​ൽ പു​തു​പ്പ​ള്ളി വ​ട​ക്ക് മു​റി​യി​ൽ ഷാ​ജി ഭ​വ​ന​ത്തി​ൽ ഷാ​ജി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വം കാ​ണു​ന്ന​തി​നാ​യി അ​മ്മാ​വ​നോ​ടും അ​മ്മൂ​മ്മ​യോ​ടും അ​നു​ജ​ത്തി​യോ​ടു​മൊ​പ്പം പോ​യ 21 വ​യ​സ്സു​ള്ള യു​വ​തി​യു​ടെ ചു​രി​ദാ​റിന്‍റെ ടോ​പ്പ് ആ​ണ് ഷാ​ജി വ​ലി​ച്ചു കീ​റി​യ​ത്. യു​വ​തി​യു​ടെ അ​മ്മാ​വ​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ അതിക്രമം

Continue Reading
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
158

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

April 1, 2025
0

ആലപുഴ : ആലപ്പുഴ പുന്നപ്രയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പ്രഭുലാലി (34 )നെയാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തിക്ക് ശേഷം മകന്‍ വലിയ മനോവിഷമത്തില്‍ ആയിരുന്നുവെന്നും അച്ഛന്‍ അനിലന്‍ പറഞ്ഞു. 2018 ലാണ് മൂന്ന് ലക്ഷം രൂപ പ്രഭുലാല്‍ പുന്നപ്ര കേരള ബാങ്ക് ശാഖയില്‍ നിന്നും വായ്പ എടുത്തത്.

Continue Reading
പണം മോഷ്ടിച്ച സംഭവത്തിൽ എസ്‌ഐയെ പിരിച്ചുവിട്ടേക്കും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
156

പണം മോഷ്ടിച്ച സംഭവത്തിൽ എസ്‌ഐയെ പിരിച്ചുവിട്ടേക്കും

April 1, 2025
0

ആലുവ: മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ടിച്ച ആലുവ സ്റ്റേഷനിലെ എസ്ഐ പി.എം. സലീമിനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ സാധ്യത. വകുപ്പുതല അന്വേഷണത്തില്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതിനാല്‍ സലീമിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. വര്‍ഗീസിനോട് എസ്പി. ഡോ. വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്.സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്പി പി.ആര്‍. രാജേഷിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. നേരത്തേയും ശിക്ഷാനടപടികളുടെ ഭാഗമായി സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ സലീമിന്

Continue Reading
വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
169

വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

April 1, 2025
0

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ചേ​ർ​ത്ത​ല നെ​ടു​മ്പ്ര​ക്കാ​ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ (68) ആ​ണ് മ​രി​ച്ച​ത്. ചേ​ർ​ത്ത​ല പൂ​ത്തോ​ട്ട പാ​ല​ത്തി​ന് സ​മീ​പം രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​വീ​ന്ദ്ര​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​വീ​ന്ദ്ര​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

Continue Reading
പതിനാലുവയസ്സുകാരനു നേരേ  പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
175

പതിനാലുവയസ്സുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

March 31, 2025
0

 പതിന്നാലുവയസ്സുകാരനു നേരേ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാല്പത്തേഴുകാരൻ റിമാൻഡിൽ. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ് (47) ആണ് പിടിയിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് ആളുകളിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. പോലീസ് പ്രാഥമികാന്വേഷണം നടത്തിയാണ് അനീഷിനെ പിടികൂടിയത്. പോക്സോ പ്രകാരമുള്ള കേസാണ്‌ എടുത്തിരിക്കുന്നത്.

Continue Reading