ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
137

ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

April 26, 2025
0

ആ​ല​പ്പു​ഴ: എ​ട​ത്വ​യി​ൽ തി​രു​നാ​ളി​ൽ ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​യ്ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു ക​യ​റി.അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ട​ത്വാ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളി​നി​ടെ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
മോക്ഡ്രില്‍ ഇന്ന് : തണ്ണീര്‍മുക്കത്ത് ടേബിൾ ടോപ് എക്സർസൈസ് നടത്തി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
148

മോക്ഡ്രില്‍ ഇന്ന് : തണ്ണീര്‍മുക്കത്ത് ടേബിൾ ടോപ് എക്സർസൈസ് നടത്തി

April 24, 2025
0

വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് പരിശോധിക്കുന്നതിനും തണ്ണീർമുക്കം പഞ്ചായത്തിൽ ഏപ്രിൽ 24ന് നടക്കുന്ന മോക് ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി ശശികല അധ്യക്ഷയായി. മോക് ഡ്രില്ലിന്റെ ഭാഗമായി 24 ന് തണ്ണീർമുക്കം പഞ്ചായത്തിലെ എട്ടാം വാർഡായ വെളിയമ്പ്രയിൽ നിന്നാണ് പ്രളയബാധിതരെ ഒഴിപ്പിക്കുന്നത്. തണ്ണീർമുക്കം ഗവ.

Continue Reading
സർക്കാരിന്റെ നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും നാളെ
Alappuzha Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
176

സർക്കാരിന്റെ നാലാം വാർഷികം:  മോചന ജ്വാലയുടെ ഭാഗമായി  ജാഗ്രത റിബണും കിറ്റി ഷോയും നാളെ

April 23, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി  രാസലഹരിക്കെതിരെ​   ഇന്ന്( 24) ജില്ലയിൽ സംഘടിപ്പിക്കുന്ന മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നടക്കും. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയിലാകെ ഇന്ന് മോചന ജ്വാല സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ  സർക്കാർ ഓഫീസുകളെയും ജനപ്രതിനിധികളെയും  കേന്ദ്രീകരിച്ച് രാവിലെ ജാഗ്രത്ര റിബൺ എന്ന

Continue Reading
പ​ഹ​ൽ​ഗാ​മി​ലെ ആ​ക്ര​മ​ണം ; തിരിച്ചടിക്കാൻ സൈ​ന്യ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണമെന്ന് എ.​കെ. ആ​ന്‍റ​ണി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
141

പ​ഹ​ൽ​ഗാ​മി​ലെ ആ​ക്ര​മ​ണം ; തിരിച്ചടിക്കാൻ സൈ​ന്യ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണമെന്ന് എ.​കെ. ആ​ന്‍റ​ണി

April 23, 2025
0

ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ആ​ക്ര​മ​ണ​മാ​ണ് പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ​തെ​ന്ന് മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി. ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതെ സമയം, പ​ഹ​ൽ​ഗാ​മി​ലെ ബൈ​സ​ര​ണി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു മ​ല​യാ​ളി​യ​ട​ക്കം 28 പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ൻ. രാ​മ​ച​ന്ദ്ര​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി. കൊ​ല്ല​പ്പെ​ട്ട​വ​രി​ലേ​റെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്. ര​ണ്ടു വി​ദേ​ശി​ക​ളും നാ​ട്ടു​കാ​രാ​യ ര​ണ്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​രു​പ​തി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു.

Continue Reading
ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോ​മി​നും നോ​ട്ടീ​സ് അ​യ​ച്ചു
Alappuzha Entertainment Kerala Kerala Mex Top News
1 min read
190

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോ​മി​നും നോ​ട്ടീ​സ് അ​യ​ച്ചു

April 23, 2025
0

ആ​ല​പ്പു​ഴ: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോം ​ചാ​ക്കോ​യ്ക്കും നോ​ട്ടീ​സ് അ​യ​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്ര​തി​ക​ള്‍ താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും എ​ക്‌​സൈ​സി​നു ല​ഭി​ച്ചു. പ്ര​തി​ക​ള്‍​ക്ക് താ​ര​ങ്ങ​ളെ അ​റി​യാം എ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. സി​നി​മാ മേ​ഖ​ല​യി​ല്‍ പ​ല​ര്‍​ക്കും ല​ഹ​രി വി​ത​ര​ണം ചെ​യ്‌​തെ​ന്നും എ​ക്‌​സൈ​സി​ന് മൊ​ഴി ന​ല്‍​കി​. ഇ​തി​ന്‍റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​മാ​താ​ര​ങ്ങ​ളെ കൂ​ടി ചോ​ദ്യം ചെ​യ്യാ​ന്‍ എ​ക്‌​സൈ​സ് നീ​ങ്ങു​ന്ന​ത്.  

Continue Reading
രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു..
Alappuzha Kerala Kerala Mex Kerala mx Top News
1 min read
164

രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു..

April 19, 2025
0

രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം. കോൺഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വൈസ് പ്രസിഡ്റായി തിരഞ്ഞെടുക്കപ്പെട്ടു. രമ്യയ്ക്ക് ഏഴ് വോട്ടും സിപിഎമ്മിലെ മോൾജി രാജീവിന് 5 വോട്ടും കിട്ടി. നേരത്തെ സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് വിമതനായ ആർ. രാജേന്ദ്രകുമാറിനെ സിപിഎം-കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടർന്ന് സിപിഎം പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡൻ്റായി

Continue Reading
ക​ഞ്ചാ​വ് ബീ​ഡി​യു​മാ​യി സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
192

ക​ഞ്ചാ​വ് ബീ​ഡി​യു​മാ​യി സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ

April 19, 2025
0

ആ​ല​പ്പു​ഴ: ക​ഞ്ചാ​വ് ബീ​ഡി​ വലിച്ച് സ്വ​കാ​ര്യ​ബ​സ് ഓടിച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി അ​ല​ക്സാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​യാ​ൾ എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​രു​ന്നു. ചേ​ർ​ത്ത​ല​യി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​യാ​ൾ ക​ഞ്ചാ​വ് ബീ​ഡി വ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് എ​ട്ട് ഗ്രാം ​ക‍​ഞ്ചാ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading
ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
153

ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

April 18, 2025
0

മാന്നാർ : ചില്ലറ വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശി മുബാറക് അലി (38) യെയാണ് പൊലിസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പരിശോധിച്ചപ്പോൾ ആണ് വിൽപ്പനക്കായി ചെറിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് ഗ്രാം ഹെറോയിൻ കണ്ടെത്തിയത്.  

Continue Reading
എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; പൂ​ജാ​രി പി​ടി​യി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
161

എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം; പൂ​ജാ​രി പി​ടി​യി​ൽ

April 18, 2025
0

ആ​ല​പ്പു​ഴ: എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണം മോ​ഷ​ണം പോ​യ കേ​സി​ൽ പ്ര​തി രാ​മ​ച​ന്ദ്ര​ൻ പോ​റ്റി പി​ടി​യി​ൽ. എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ അറസ്റ്റിലായത്. 20 പ​വ​ൻ വ​രു​ന്ന ദേ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തി​രു​വാ​ഭ​ര​ണം വി​ഷു ത​ലേ​ന്ന് വൈ​കി​ട്ട് ആ​റോ​ടെ ദേ​വ​ന് ചാ​ർ​ത്തു​ന്ന​തി​ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ കീ​ഴ്ശാ​ന്തി ഒ.​ടി. രാ​മ​ച​ന്ദ്ര​നു ന​ൽ​കി​യി​രു​ന്നു. ഇ​ത് വി​ഷു പു​ല​ർ​ച്ചെ ദേ​വ​നു ചാ​ർ​ത്തി​യി​രു​ന്നു. വി​ഷു ദി​ന​ത്തി​ൽ വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം തി​രി​ച്ചു ന​ൽ​കേ​ണ്ട​താ​ണ്. ഇയാൾ മടക്കി നൽകിയില്ല.പി​ന്നീ​ട് ഇ​യാ​ളെ

Continue Reading
എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന ; വഴിച്ചേരി മാർക്കറ്റിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
164

എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന ; വഴിച്ചേരി മാർക്കറ്റിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് പിടികൂടി

April 17, 2025
0

ആലപ്പുഴ : തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിച്ചേരി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 1800 കിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മാര്‍ക്കറ്റിലെ എസ് ബി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സ്‌ട്രോ, ഗ്ലാസ്, വാഴയില മുതലായവ പിടികൂടിയത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും മുനിസിപ്പാലിറ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കട

Continue Reading