എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും
Alappuzha Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
170

എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും

April 29, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള  മേയ്  ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കും.  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  ചെയർമാനും , ഫീഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കോ ചെയർമാനും  ജില്ലാ കളക്ടർ അലക്സ് വർഗീസ്  ജനറൽ കൺവീനറും ആയ ജില്ലാ തല സംഘാടക സമിതിയാണ് പരിപാടിക്ക്  നേതൃത്വം നൽകുന്നത്. പരിപാടിയുടെ

Continue Reading
സൗജന്യ ഹൃദ്രോഗ ക്യാമ്പ് സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
148

സൗജന്യ ഹൃദ്രോഗ ക്യാമ്പ് സംഘടിപ്പിച്ചു

April 28, 2025
0

കുട്ടികൾക്കായി ആലപ്പുഴ അല്‍ഹുദാ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ  ക്യാമ്പിൽ 36 പേർ പങ്കെടുത്തു. ജില്ല കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.  ക്യാമ്പിൽ സ്കൂൾ പ്രിൻസിപ്പൽ ബീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ഭരണകൂടം, ടി.ഡി മെഡിക്കല്‍ കോളേജ് എന്നിരുടെ നേതൃത്വത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയുമായി ചേർന്നാണ്   സൗജന്യ ഹൃദയരോഗ ക്യാമ്പ് നടത്തിയത്.   കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധരായ ഡോ. ബിജേഷ്, ഡോ. നബീൽ എന്നിവർ

Continue Reading
ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരായി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
137

ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരായി

April 28, 2025
0

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി. ഇന്ന് രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനോടൊപ്പമായിരുന്നു ശ്രീനാഥ് എത്തിയത്. ഇവരെ കൂടാതെ, മോഡൽ സൗമ്യസൗമ്യയും ചോദ്യം ചെയ്യലിന് എത്തി .ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും ഇ​വി​ടെ​ ല​ഹ​രി​വി​മു​ക്ത ചി​കി​ത്സ​യി​ലാ​ണെ​ന്നും ഷൈ​ന്‍ എ​ക്‌​സൈ​സ് സം​ഘ​ത്തെ അ​റി​യി​ച്ചു. ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യ​തി​നാൽ

Continue Reading
ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി ; ജില്ലാ വികസന സമിതി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
140

ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി ; ജില്ലാ വികസന സമിതി

April 27, 2025
0

ആലപ്പുഴ : ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനും തോന്നിയപോലെ കടകൾ സ്ഥാപിക്കുന്നത് തടയുന്നതിനും അമ്പലപ്പുഴ, ആലപ്പുഴ എംഎൽഎമാരുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു ചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് സുഗമമായ സഞ്ചാരം ഉറപ്പു വരുത്തണമെന്നും പൊതുപരിപാടികൾ സ്വതന്ത്രമായി നടത്താൻ കഴിയുന്ന രീതിയിലേക്ക് കടകൾ മാറ്റി സ്ഥാപിക്കണമെന്നും പി.പി.ചിത്തരഞ്ജൻ എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. ലഹരിമരുന്ന് വില്‍പ്പന, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടഞ്ഞ്

Continue Reading
നാലാം വാർഷികം ; മുഖ്യമന്ത്രി പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാ തല യോഗം മെയ് 6 ന്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
131

നാലാം വാർഷികം ; മുഖ്യമന്ത്രി പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാ തല യോഗം മെയ് 6 ന്

April 27, 2025
0

ആലപ്പുഴ : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാതല യോഗം മേയ് ആറിന് രാവിലെ 10 ന് പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും . ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, സാമുദായിക

Continue Reading
നാലാം വാർഷികം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാതല യോഗം മേയ് 6ന്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
141

നാലാം വാർഷികം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാതല യോഗം മേയ് 6ന്

April 26, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാതല യോഗം മേയ് ആറിന് രാവിലെ 10 ന് പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും . ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ,  സാമുദായിക നേതാക്കൾ തുടങ്ങിയവർ

Continue Reading
അനധികൃത കച്ചവടങ്ങള്‍ക്കെതിരെയും നിലം നികത്തലിനെതിരെയും കര്‍ശന നടപടി: ജില്ലാ വികസന സമിതി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
137

അനധികൃത കച്ചവടങ്ങള്‍ക്കെതിരെയും നിലം നികത്തലിനെതിരെയും കര്‍ശന നടപടി: ജില്ലാ വികസന സമിതി

April 26, 2025
0

ആലപ്പുഴ ബീച്ചിലെ ലഹരിമരുന്ന് വില്‍പ്പന, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാനും ജില്ലയിലെ എല്ലാ   ബീച്ചുകളും   സുരക്ഷിതമാക്കാനും  വേണ്ട നടപടി  സ്വീകരിക്കാൻ ജില്ല വികസന സമിതി   യോഗം നിർദ്ദേശം നൽകി. ജില്ല കളക്ടർ അലക്സ് വർഗ്ഗീസിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും    അമ്പലപ്പുഴ, ആലപ്പുഴ എംഎൽഎമാരുടെ സാന്നിധ്യത്തിൽ  ബന്ധപ്പെട്ട  വകുപ്പുകളുടെ യോഗം വിളിച്ചു ചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. ബീച്ചിലെത്തുന്ന

Continue Reading
ത​ട്ടു​ക​ട കേ​ന്ദ്രീ​ക​രി​ച്ച്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
145

ത​ട്ടു​ക​ട കേ​ന്ദ്രീ​ക​രി​ച്ച്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

April 26, 2025
0

ആ​ല​പ്പു​ഴ: ത​ട്ടു​ക​ട കേ​ന്ദ്രീ​ക​രി​ച്ച്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ സ​ക്ക​റി​യ വാ​ർ​ഡി​ലെ പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ഹ​നീ​സി​നെ​യാ​ണ്​ (25) സൗ​ത്ത്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. തി​രു​വ​മ്പാ​ടി ജ​ങ്ഷ​ന്​ സ​മീ​പ​ത്തെ ത​ട്ടു​ക​ട കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ൽ​പ​ന. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന് ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും വി​ൽ​പ​ന ന​ട​ത്തി​യ​തെ​ന്ന്​ സൗ​ത്ത് പൊ​ലീ​സ്​ പ​റ​ഞ്ഞു.

Continue Reading
നാ​ല​ര വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പി​താ​വി​ന് 18 വ​ർ​ഷം ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും
Alappuzha Kerala Kerala Mex Kerala mx Top News
0 min read
162

നാ​ല​ര വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പി​താ​വി​ന് 18 വ​ർ​ഷം ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും

April 26, 2025
0

ചേ​ർ​ത്ത​ല: നാ​ല​ര വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ പി​താ​വി​ന് 18 വ​ർ​ഷം ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ്ര​തി​യാ​യ 39കാ​ര​നെ​യാ​ണ്​ ചേ​ർ​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ) ശി​ക്ഷി​ച്ച​ത്. വി​വി​ധ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ആ​റു​വ​ർ​ഷം മു​ത​ൽ 18 വ​ർ​ഷം വ​രെ ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​മ്പ​തു മാ​സം ത​ട​വ് കൂ​ടി കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. മാ​താ​വ്​

Continue Reading
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു ; മൂന്ന് സ്ഥാപനങ്ങള്‍ക്ക് 15000 രൂപ പിഴ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
137

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു ; മൂന്ന് സ്ഥാപനങ്ങള്‍ക്ക് 15000 രൂപ പിഴ

April 26, 2025
0

ആലപ്പുഴ : തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ചെറിയനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു, അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു, മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിച്ചില്ല തുടങ്ങിയ നിയമ ലംഘനങ്ങളാണ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്. ശ്രീ വിജയേശ്വരി ഹൈസ്‌കൂള്‍, ഉണ്ണികൃഷ്ണന്‍ നായര്‍ ഷോപ്പിങ് കോംപ്ലക്സ്, ഈസി ഷോപ്പിങ് സൂപ്പര്‍മാര്‍ക്കറ്റ് എന്നിവരില്‍

Continue Reading