സൂം​ബ ഡാ​ൻ​സ് വ​സ്ത്രം ധ​രി​ക്കാ​തെ ചെ​യ്യു​ന്ന വ്യാ​യാ​മം അ​ല്ലെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു
Kerala Kerala Mex Kerala mx Thrissur Top News
0 min read
112

സൂം​ബ ഡാ​ൻ​സ് വ​സ്ത്രം ധ​രി​ക്കാ​തെ ചെ​യ്യു​ന്ന വ്യാ​യാ​മം അ​ല്ലെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു

June 29, 2025
0

തൃ​ശൂ​ർ: സൂം​ബ ഡാ​ൻ​സ് വ​സ്ത്രം ധ​രി​ക്കാ​തെ ചെ​യ്യു​ന്ന വ്യാ​യാ​മം അ​ല്ലെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. ഹു​സൈ​ൻ മ​ട​വൂ​രി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​കാ​യി​രു​ന്നു മ​ന്ത്രി. ആ​ർ. ബി​ന്ദുവിന്റെ പ്രതികരണം… കു​ട്ടി​ക​ൾ യൂ​ണി​ഫോം ധ​രി​ച്ചാ​ണ് സ്കൂ​ളി​ൽ പോ​കു​ന്ന​ത്. കാ​ല​ത്തി​ന് നി​ര​ക്കാ​ത്ത കാ​ഴ്ച​പ്പാ​ട് ആ​ണി​ത്.ശാ​സ്ത്രീ​യ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ നെ​ഗ​റ്റീ​വ് കാ​ണു​ന്ന​ത് ക​ഷ്ട​മാ​ണ്. സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. എ​തി​ർ​പ്പ് ഉ​ന്ന​യി​ക്കു​ന്ന ആ​ളു​ക​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ഇ​ഷ്ടം പോ​ലെ ചെ​യ്യാം. സൂം​ബ കൂ​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കും ഗു​ണ​മു​ള്ള കാ​ര്യ​മാ​ണി​ത്.

Continue Reading
ഹേമചന്ദ്രൻ്റെ കൊലപാതകം പ്രതികളുടെ സുഹൃത്തിൻ്റെ ആൾപാർപ്പില്ലാത്ത വീട്ടിൽവെച്ച്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
154

ഹേമചന്ദ്രൻ്റെ കൊലപാതകം പ്രതികളുടെ സുഹൃത്തിൻ്റെ ആൾപാർപ്പില്ലാത്ത വീട്ടിൽവെച്ച്

June 29, 2025
0

കോ​ഴി​ക്കോ​ട്: ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന ഹേ​മ​ച​ന്ദ്ര​ൻ കൊ​ല​പാ​ത​ക​ക്കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കൊ​ല ന​ട​ത്തി​യ​ത് സു​ഹൃ​ത്തി​ന്‍റെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പ​റ​ഞ്ഞു.കേസില്‍ മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബി എസ് അജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. തറനിരപ്പിന് നാലടിയോളം താഴ്ചയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം. കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ​ണം തി​രി​കെ കി​ട്ടാ​ൻ മ​ർ​ദി​ച്ചു​വെ​ന്ന് കേ​സി​ൽ

Continue Reading
കുട്ടികളുടെ കഴിവുകൾ വളർത്താനുള്ള ജില്ല പഞ്ചായത്ത് പദ്ധതി മാതൃകാപരം ; സ്പീക്കർ എ എൻ ഷംസീർ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
159

കുട്ടികളുടെ കഴിവുകൾ വളർത്താനുള്ള ജില്ല പഞ്ചായത്ത് പദ്ധതി മാതൃകാപരം ; സ്പീക്കർ എ എൻ ഷംസീർ

June 29, 2025
0

ആലപ്പുഴ : പാട്ട്, ചിത്രരചന, സ്‌പോർട്‌സ് തുടങ്ങി കുട്ടികൾക്കിടയിലെ പലതരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും മികച്ച മാതൃകയാണ് ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന് കീഴിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ആലപ്പി ആർട്ട് അക്കാദമി സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടികൾക്കും ജന്മനാ ഓരോ കഴിവുകളാണ്.

Continue Reading
പ​ത്ത​നാ​പു​ര​ത്ത് മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
130

പ​ത്ത​നാ​പു​ര​ത്ത് മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ

June 29, 2025
0

കൊ​ല്ലം: പ​ത്ത​നാ​പു​രം പു​ന്ന​ല​യി​ൽ ക​നാ​ലി​ൽ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ അ​നി​രു​ദ്ധ​നാ​ണ് മരണപ്പെട്ടത്. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​നി​രു​ദ്ധ​ന്‍റെ സ​ഹോ​ദ​ര​ൻ ജ​യ​നെ പ​ത്ത​നാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​ൽ എ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ജ​യ​ൻ അ​നി​രു​ദ്ധ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച അ​നി​രു​ദ്ധ​ൻ.

Continue Reading
സൂം​ബ ; ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​നു പൂ​ർ​ണ പി​ന്തു​ണയെന്ന് കെ​എ​സ്‌യു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
135

സൂം​ബ ; ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​നു പൂ​ർ​ണ പി​ന്തു​ണയെന്ന് കെ​എ​സ്‌യു

June 29, 2025
0

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​ദു​ദ്ദേ​ശ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വാ​ദം കാ​ണേ​ണ്ട​തി​ല്ലെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. അ​ലോ​ഷ്യ​സ് സേ​വ്യരുടെ പ്രതികരണം…. ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​നു പൂ​ർ​ണ പി​ന്തു​ണ ക്യാമ്പസ് ജാ​ഗ​ര​ൻ യാ​ത്ര ന​ട​ത്തി​യ ഘ​ട്ട​ത്തി​ൽ ന​ൽ​കി​യി​രു​ന്നു​.സൂം​​ബ ഡാ​ൻ​സ് ഫി​റ്റ്ന​സിം​ഗ് ഇ​ന്നു ജ​ന​പ്രീ​തി നേ​ടി​യി​ട്ടു​ണ്ട്. സൂം​​ബ​യി​ൽ അ​ധാ​ർ​മി​ക​മാ​യി ഒ​ന്നും കാ​ണാ​ൻ ക​ഴി​യി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നാ​ണ് കെ​എ​സ്‌യു നി​ല​പാ​ട്. സി​ന്ത​റ്റി​ക് ല​ഹ​രി​യ​ട​ക്കം യു​വാ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും പി​ടി​മു​റു​ക്കു​ന്പോ​ൾ അ​തി​നെ​തി​രാ​യി യോ​ജി​ച്ച പോ​രാ​ട്ടം

Continue Reading
ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മം ; ര​മേ​ശ് ചെ​ന്നി​ത്ത​ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
147

ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മം ; ര​മേ​ശ് ചെ​ന്നി​ത്ത​ല

June 29, 2025
0

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ ആ​ധാ​ര ശി​ല​യാ​യ ഭ​ര​ണ​ഘ​ട​ന​യെ​യും അ​ത് വി​ഭാ​വ​നം ചെ​യ്യു​ന്ന മൂ​ല്യ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ്രതികരണം…. ഭ​ര​ണ​ഘ​ട​നാ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് രാ​ഷ്ട്ര​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ​യാ​ണ്. ഹി​ന്ദു രാ​ഷ്ട്രം എ​ന്ന സ​ങ്ക​ൽ​പ​വു​മാ​യി ന​ട​ക്കു​ന്ന ആ​ർ​എ​സ്എ​സി​ന് അ​തി​ന്‍റെ ആ​ഴം മ​ന​സി​ലാ​വി​ല്ല. എ​ല്ലാ​വ​ർ​ക്കും തു​ല്യ​ത ന​ൽ​കാ​ത്ത, ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും ത​ട്ടു​ക​ളാ​ൽ വി​ഭ​ജി​ത​മാ​യ ജ​ന​ത​യെ​യാ​ണ് ആ​ർ​എ​സ്എ​സ് കാം​ക്ഷി​ക്കു​ന്ന​ത് എ​ന്ന​തു​കൊ​ണ്ടാ​ണ് സോ​ഷ്യ​ലി​സം മ​തേ​ത​ര​ത്വം എ​ന്നി​വ ഒ​ഴി​വാ​ക്കാ​ൻ അ​വ​ർ

Continue Reading
സ്കൂ​ളു​ക​ളി​ലെ സൂം​ബ പ​രി​ശീ​ല​നം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍
Ernakulam Kerala Kerala Mex Kerala mx Top News
0 min read
141

സ്കൂ​ളു​ക​ളി​ലെ സൂം​ബ പ​രി​ശീ​ല​നം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

June 29, 2025
0

കൊ​ച്ചി: സ്കൂ​ളു​ക​ളി​ലെ സൂം​ബ പ​രി​ശീ​ല​നം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. വി.​ഡി. സ​തീ​ശ​ന്റെ പ്രതികരണം… സൂം​ബ​യ്ക്ക് താ​ന്‍ എ​തി​ര​ല്ല. ആ​രെ​ങ്കി​ലും പ​രാ​തി പ​റ​ഞ്ഞാ​ല്‍ അ​വ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത് ബു​ദ്ധി​പൂ​ര്‍​വ​മാ​യി വി​ഷ​യം കൈ​ക​ര്യം ചെ​യ്യ​ണം. ഇ​തു വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. പ​ച്ച​വെ​ള്ള​ത്തി​ന് തീ​പി​ടി​പ്പി​ക്കു​ന്ന വ​ര്‍​ഗീ​യ​ത​യു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ പ​രാ​തി​ക്കാ​രു​മാ​യി സ​ര്‍​ക്കാ​ര്‍ സം​സാ​രി​ച്ച് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്

Continue Reading
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
144

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

June 29, 2025
0

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ വി. മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ്യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍

Continue Reading
പാ​ക്കി​സ്ഥാ​നി​ലെ ചാ​വേ​ർ ആ​ക്ര​മ​ണത്തിൽ മ​ര​ണ​സം​ഖ്യ 16 ആ​യി
Kerala Kerala Mex Kerala mx Top News World
0 min read
325

പാ​ക്കി​സ്ഥാ​നി​ലെ ചാ​വേ​ർ ആ​ക്ര​മ​ണത്തിൽ മ​ര​ണ​സം​ഖ്യ 16 ആ​യി

June 29, 2025
0

ഇ​സ്‌​ലാ​മാ​ബാ​ദ് : പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ എ​ണ്ണം 16 ആ​യി. സാ​ധാ​ര​ണ​ക്കാ​രു​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പ​രി​ക്കേ​റ്റു. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ൻ ചാ​വേ​ർ സൈ​ന്യ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക്കി​സ്ഥാ​ൻ താ​ലി​ബാൻ വി​ഭാ​ഗ​മാ​യ ഹാ​ഫി​സ് ഗു​ൽ ബ​ഹാ​ദൂ​ർ സം​ഘ​ട​ന ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു.

Continue Reading
ഏഴ് വയസുകാരനെ പീഡിപ്പിച്ചു ; നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്
Crime Kerala Kerala Mex Kerala mx Top News
1 min read
144

ഏഴ് വയസുകാരനെ പീഡിപ്പിച്ചു ; നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്

June 29, 2025
0

തിരുവനന്തപുരം : ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ നൃത്ത അധ്യാപകന് 52 വര്‍ഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് സ്വദേശി സുനില്‍ കുമാറിനെയാണ് തിരുവനതപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറും തടവും പ്രതി അനുഭവിക്കണം. 2019 -ല്‍ നൃത്തം പഠിക്കാനെത്തിയ കുട്ടിയെ ഹാളിലിന് അകത്തുള്ള മുറിക്കുളില്‍ കയറ്റി നിരവധി തവണ പ്രതി പീഡിപ്പിക്കുകയായിരുന്നു. നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും മടിയാണെന്ന്

Continue Reading