നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
181

നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ല

June 15, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ല. പനച്ചമൂട് സ്വദേശി പ്രീയവദയെയാണ് രണ്ട് ദിവസമായി കാണാതായത്. ഇവർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. കൊന്ന് കുഴിച്ച് മൂടിയതായി സംശയമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അയൽവാസിയെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading
ശക്തമായ മഴ ; കോട്ടയം ചുങ്കത്ത് മരം കടപുഴകി വീണു
Kerala Kerala Mex Kerala mx Kottayam Top News
0 min read
185

ശക്തമായ മഴ ; കോട്ടയം ചുങ്കത്ത് മരം കടപുഴകി വീണു

June 15, 2025
0

കോട്ടയം : ശക്തമായ മഴയിൽ കോട്ടയം ചുങ്കത്ത് മരം കടപുഴകി റോഡിലേക്ക് വീണു. മെഡിക്കൽ കോളേജ് റോഡിലാണ് കൂറ്റൻ വാകമരം കടപുഴകി വീണത്. ഇന്ന് രാവിലെയാണ് മരം കടപുഴകി വീണത്. മരം വീണ സമയത്ത് വാഹനങ്ങൾ റോഡിൽ ഇല്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. മരം വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസും ഫയർഫോഴ്സുമെത്തി മരത്തിന്റെ ചില്ലകൾ മുറിച്ചുനീക്കിയാണ് ​ഗതാ​ഗതം പുനരാരംഭിച്ചത്.

Continue Reading
ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി ; എം വി ഗോവിന്ദൻ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
189

ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി ; എം വി ഗോവിന്ദൻ

June 15, 2025
0

തിരുവനന്തപുരം : ജമാഅത്തെ ഇസ്‌ലാമി യുഡിഎഫ് ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എം വി ഗോവിന്ദന്റെ പ്രതികരണം…. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തന്നെയാണോ കേന്ദ്ര നേതൃത്വത്തിന് എന്ന് വ്യക്തമാക്കണം. എൽഡിഎഫ് വികസനം വിഷയം കൂടി ഉയർത്തിയാണ് നിലമ്പൂരിൽ വോട്ട് ചോദിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം, ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി. എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രായേലിന്. ഇസ്രയേലിനെതിരായ

Continue Reading
കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് എം സ്വരാജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
164

കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് എം സ്വരാജ്

June 15, 2025
0

തിരുവനന്തപുരം : പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. എം സ്വരാജിന്റെ പ്രതികരണം… കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം. നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്താൻ അനുകൂലികൾ എന്ന

Continue Reading
36 രാജ്യങ്ങൾക്ക് കൂടി യാത്ര വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം
Kerala Kerala Mex Kerala mx Top News World
1 min read
177

36 രാജ്യങ്ങൾക്ക് കൂടി യാത്ര വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം

June 15, 2025
0

അമേരിക്ക : അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സാവകാശമാണ് അനുവദിച്ചു.  

Continue Reading
ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്തലത്തിൽ യു​എ​ൻ സ​മ്മേ​ള​നം മാ​റ്റി
Kerala Kerala Mex Kerala mx Top News World
1 min read
217

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്തലത്തിൽ യു​എ​ൻ സ​മ്മേ​ള​നം മാ​റ്റി

June 15, 2025
0

ന്യൂ​യോ​ർ​ക്ക്: ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്തലത്തിൽ പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ചേ​രാ​നി​രു​ന്ന യു​എ​ൻ സ​മ്മേ​ള​നം മാ​റ്റി. അ​ടു​ത്ത​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ ചേ​രാ​നി​രു​ന്ന യോ​ഗ​മാ​ണ് മാ​റ്റി​യ​ത്. അ​തേ​സ​മ​യം,ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 78 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ഇ​റാ​ന്‍റെ ക​ണ​ക്ക്. ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ടെ​ല്‍ അ​വീ​വി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Continue Reading
സിനിമ നടൻ ജി പി രവി അന്തരിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
227

സിനിമ നടൻ ജി പി രവി അന്തരിച്ചു

June 15, 2025
0

തിരുവനന്തപുരം : സിനിമ നടൻ ജി പി രവി അന്തരിച്ചു. സിംഗപ്പുരിൽ വച്ചായിരുന്നു അന്ത്യം. 1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ,സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് സിംഗപൂരിൽ ബിസിനസ്സ് രംഗത്തേക്ക് അദ്ദേഹം കടന്നു.അവിടെയും സീരിയൽ രംഗത്തു സജീവമായിരുന്ന രവി 2006 ൽ പുറത്തിറങ്ങിയ തുറുപ്പുഗുലൻ,2009ൽ പട്ടണത്തിൽ ഭൂതം,ലവ് ഇൻ സിങ്കപ്പൂർ,ഐജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ പുളിക്കൽ ഗോപാലപിള്ളയുടെയും ആറ്റിങ്ങൽ നഗരസഭ മുൻ വൈസ്

Continue Reading
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
Business Kerala Kerala Mex Kerala mx Top News
1 min read
186

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

June 15, 2025
0

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം കനോലി കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്നും യാത്രക്കാരെ സാഹസികമായി രക്ഷിച്ച ഓട്ടോ ഡ്രൈവര്‍മാരായ വിജിലേഷ്, സുബി, ദീപേഷ്, ശ്രീജേഷ് എന്നിവരെ

Continue Reading
വി​മാ​ന ദു​ര​ന്തം ; വീഡിയോ പ​ക​ർ​ത്തി​യ​ പ​തി​നേ​ഴു​കാ​ര​ന്റെ മൊഴിയെടുത്തു
Kerala Kerala Mex Kerala mx National Top News
1 min read
136

വി​മാ​ന ദു​ര​ന്തം ; വീഡിയോ പ​ക​ർ​ത്തി​യ​ പ​തി​നേ​ഴു​കാ​ര​ന്റെ മൊഴിയെടുത്തു

June 15, 2025
0

ഡ​ല്‍​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ന്‍റെ വൈ​റ​ലാ​യ വീഡിയോ എ​ടു​ത്ത 17കാ​ര​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ക്ഷി മൊ​ഴി ന​ല്‍​കി.ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ 12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ര്യ​ന്‍ അ​സാ​രി ആ​ണ് അ​പ​ക​ട ദൃ​ശ്യം മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. ആ​ര്യ​ന്‍ പ​തി​വാ​യി ചെ​യ്തി​രു​ന്ന ഹോ​ബി​യാ​ണ് വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തു​ന്ന​ത്. വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം അ​പ​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും. വി​ഡി​യോ എ​ടു​ത്ത് തു​ട​ങ്ങി 24 സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദ്-​ല​ണ്ട​ന്‍ വി​മാ​നം അപകടത്തിൽ തകർന്നത്. പി​ന്നീ​ട് വി​മാ​ന

Continue Reading
കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു ; പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ
Cinema Kerala Kerala Mex Kerala mx Top News
1 min read
220

കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു ; പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ

June 15, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ. കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു എ​ന്ന് പ​രാ​തി. എ​റ​ണാ​കു​ളം പെ​റ്റ് ഷോ​പ്പ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് നാ​ദി​ർ​ഷ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. നാദിര്‍ഷ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്….. ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ

Continue Reading