ആ​ശാ​വ​ർ​ക്ക​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു; ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
189

ആ​ശാ​വ​ർ​ക്ക​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു; ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും. സ​മ​രം അ​ന്പ​തു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മു​ടി മു​റി​ച്ചെ​റി​യു​ക​യെ​ന്ന ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

Continue Reading
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
168

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 16, 2025
0

ഡൽഹി : കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Continue Reading
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം തുടരുന്നു
Kerala Kerala Mex Kerala mx National Top News
1 min read
135

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം തുടരുന്നു

June 16, 2025
0

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം തുടരുന്നു. ഇന്ന് സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് ക്രിസ്റ്റോ ഡുലീദസുമായി മോദി ചർച്ച നടത്തും. ഇന്നലെ വൈകിട്ട് സൈപ്രസിലെത്തിയ മോദിയെ സൈപ്രസ് പ്രസിഡന്‍റ് നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. ഇന്നലെ രാത്രി സൈപ്രസിലെ വിദേശ വ്യവസായികളുമായി കൂടിക്കാഴ്ചകൾ നടത്തിയ മോദി പ്രസിഡന്‍റിന്‍റെ അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു. ഇന്ന് സൈപ്രസ് സന്ദർശനം പൂർത്തിയാക്കി മോദി, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി കാനഡയ്ക്ക് തിരിക്കും.  

Continue Reading
ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റുന്നു
Kerala Kerala Mex Kerala mx National Top News
0 min read
148

ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റുന്നു

June 16, 2025
0

ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ‌ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​… ടെ​ഹ്‌​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സു​ര​ക്ഷാ സാ​ഹ​ച​ര്യം നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥിക​ളെ ഇ​റാ​നി​ലെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്നു​ണ്ട്. മ​റ്റ് സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലാ​ണ്. അതേ സമയം, 1,500 ലധികം ഇന്ത്യൻ

Continue Reading
ഇ​സ്ര​യേ​ലി​ന് നേ​രെ വീ​ണ്ടും മി​സൈ​ലാ​ക്ര​ണം ന​ട​ത്തി ഇ​റാ​ൻ
Kerala Kerala Mex Kerala mx Top News World
1 min read
203

ഇ​സ്ര​യേ​ലി​ന് നേ​രെ വീ​ണ്ടും മി​സൈ​ലാ​ക്ര​ണം ന​ട​ത്തി ഇ​റാ​ൻ

June 16, 2025
0

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ന് നേ​രെ വീ​ണ്ടും ഇറാന്റെ മി​സൈ​ലാ​ക്ര​ണം . ടെ​ൽ അ​വി​വ്, ജ​റു​സ​ലേം, ഹൈ​ഫ എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​റാ​ന്‍റെ ആക്രമണം നടത്തിയത്. തു​റ​മു​ഖ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ പ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു തെ​ക്ക​ൻ ഗാ​സ​യി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഐ​ഡി​എ​ഫ് അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​ൽ നി​ന്ന് 2300 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​റാ​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക​ർ വി​മാ​നം ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ആ​ക്ര​മി​ച്ച് ത​ക​ർ​ത്ത​താ​യി ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.  

Continue Reading
ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
189

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​റ്റൂ​ർ ച​ർ​ച്ച് വ്യൂ ​ലൈ​ൻ അ​ശ്വ​തി​യി​ൽ അ​ള​ക​ർ രാ​ജ​ൻ വെ​ങ്കി​ട ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​പാ​ർ​ത്ഥ സാ​ര​ഥി (21) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
202

സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​വും കേ​ര​ള​ത്തി​ന് മു​ക​ളി​ൽ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ശ​ക്ത​മാ​യി തു​ട​രു​ന്ന​തു​മാ​ണ് ക​ന​ത്ത മ​ഴ​യ്ക്ക് കാ​ര​ണം. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം,

Continue Reading
വിക്ടോറിയൻ പാർലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോർജിന് ക്ഷണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
175

വിക്ടോറിയൻ പാർലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോർജിന് ക്ഷണം

June 16, 2025
0

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ആസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാർലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമായാണ് ക്ഷണിച്ചിരിക്കുന്നത്. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 19-ാം തീയതിയിലെ വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് അപൂർവമായാണ് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഈ കാലയളവിൽ കേരളവും വിക്ടോറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങൾ

Continue Reading
ഇസ്രയേൽ-ഇറാൻ സംഘർഷം കനക്കുന്നു ; ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
1 min read
235

ഇസ്രയേൽ-ഇറാൻ സംഘർഷം കനക്കുന്നു ; ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടു

June 16, 2025
0

ടെഹ്‌റാൻ : ഇസ്രയേൽ-ഇറാൻ തമ്മിലുള്ള സംഘർഷം കനക്കുന്നു. ഞായറാഴ്ച മധ്യ, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണം ഉണ്ടായി. ഇതിൽ അഞ്ച്‌ യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ആകെ മരണം 13 ആയി. ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി. ഇറാന്റെ പ്രതിരോധമന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ

Continue Reading
പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ ശ്ര​മം ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
209

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ ശ്ര​മം ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

June 16, 2025
0

ബം​ഗ​ളൂ​രു: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ലാ​പു​ര​ത്തെ മു​ത്തൂ​റ്റ് ശാ​ഖ​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ര​ളി, ഹ​ർ​ഷ​ദ് എ​ന്നിവരാണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മം​ഗ​ലാ​പു​ര​ത്തെ ഡെ​ർ​ള​ക്ക​ട്ടെ​യി​ലെ മു​ത്തൂ​റ്റ് ശാ​ഖ​യി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. വാ​തി​ൽ പൊ​ളി​ച്ചാ​ണ് ഇ​വ​ർ അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.സെ​ക്യൂ​രി​റ്റി അ​ലാം അ​ടി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

Continue Reading