വിദ്യാഭ്യാസാനുകൂല്യത്തിന് ഇ -ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം
Education Kerala Kerala Mex Kerala mx Top News
1 min read
128

വിദ്യാഭ്യാസാനുകൂല്യത്തിന് ഇ -ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം

June 27, 2025
0

ആലപ്പുഴ : പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് ഇ -ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി, ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. അപേക്ഷകള്‍ ജൂലൈ 15 ന് മുമ്പായി

Continue Reading
അ​യ​ർ​ല​ൻ​ഡിൽ വൈ​ദി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ചു ; ജി​ഹാ​ദി ആ​ക്ര​മ​ണ​മെന്ന് പോ​ലീ​സ്
Kerala Kerala Mex Kerala mx Top News World
1 min read
424

അ​യ​ർ​ല​ൻ​ഡിൽ വൈ​ദി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ചു ; ജി​ഹാ​ദി ആ​ക്ര​മ​ണ​മെന്ന് പോ​ലീ​സ്

June 27, 2025
0

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സൈ​നി​ക ​ക്യാമ്പിൽ ചാ​പ്ലൈ​നാ​യ വൈ​ദി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം ജി​ഹാ​ദി ആ​ക്ര​മ​ണ​മാ​ണെ​ന്നു പോ​ലീ​സ്. ഈ​ വ​ർ​ഷ​ത്തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ടെ​റ​റി​സം സി​റ്റു​വേ​ഷ​ൻ ആ​ൻ​ഡ് ട്രെ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ 14 അം​ഗ​രാ​ജ്യ​ങ്ങ​ളി​ലാ​യി 58 ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഗാ​ൽ​വെ​യി​ലെ റെ​ൻ​മോ​ർ ബാ​റ​ക്സി​ൽ ചാ​പ്ലൈ​നാ​യ ഫാ. ​പോ​ൾ മ​ർ​ഫി​യെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പ​തി​നേ​ഴു​കാ​ര​നാ​യ അ​ക്ര​മി ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്.  

Continue Reading
അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Kollam Top News
0 min read
136

അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

June 27, 2025
0

കോ​ട്ട​യം: പ​ള്ളി​ക്ക​ത്തോ​ട് മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് കേ​സിൽ പ്ര​തി​യായ മകന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാണ് കൊലപാതകമെന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പ്ര​തി അ​ര​വി​ന്ദ് കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഇ​ള​മ്പ​ള്ളി സ്വ​ദേ​ശി സി​ദ്ധു​വാ​ണ് മ​രി​ച്ച​ത്. ‌‌‌‌പ്ര​തി അ​ര​വി​ന്ദ് അ​മി​ത​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സി​ന്ധു​വി​നെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തു​മ്പോ​ൾ അ​ര​വി​ന്ദ് മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാന്‍ തെളിമ കാമ്പയ്നുമായി ആരോഗ്യ വകുപ്പ്
Health Kerala Kerala Mex Kerala mx Top News
0 min read
138

വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാന്‍ തെളിമ കാമ്പയ്നുമായി ആരോഗ്യ വകുപ്പ്

June 27, 2025
0

തിരുവനന്തപുരം : വയറിളക്ക രോഗങ്ങൾ പൊതുജനാരോഗ്യ ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ആഹാര, പാനീയ ശുചിത്വം ഉറപ്പാക്കാനായി ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ തെളിമ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂൺ 16 മുതൽ ജൂലൈ 31 വരെ സംസ്ഥാനവ്യാപമായി സംഘടിപ്പിക്കുന്ന സ്റ്റോപ്പ് ഡയേറിയ കാമ്പയിനോടനുബന്ധിച്ചാണ് സുരക്ഷിത കുടിവെള്ളം, സുരക്ഷിത ആഹാരം, സുരക്ഷിത ശുചിത്വ ശീലങ്ങള്‍ എന്നീ മൂന്ന് മേഖലകളെ അധികരിച്ച് തെളിമ എന്ന പേരില്‍ ജില്ലയില്‍ പ്രത്യേക കാമ്പയില്‍ സംഘടിപ്പിക്കുന്നത്. വയറിളക്കരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയില്‍

Continue Reading
സംസ്ഥാനത്ത് കനത്ത മഴ; മണിമല നദിയിൽ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx Kottayam Top News
1 min read
157

സംസ്ഥാനത്ത് കനത്ത മഴ; മണിമല നദിയിൽ ഓറഞ്ച് അലർട്ട്

June 27, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു

Continue Reading
ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനം
Education Kerala Kerala Mex Kerala mx Top News
1 min read
155

ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനം

June 27, 2025
0

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള SBTE കേരളയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാനത്തെ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലും സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് 2025-26 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ജൂൺ 27 മുതൽ ആരംഭിക്കും. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിനപേക്ഷിക്കാവുന്നതാണ്. എസ്.എസ്.എൽ.സി/ തത്തുല്യ

Continue Reading
കൊടകരയില്‍ കെട്ടിടം തകര്‍ന്നുവീണു ; 3 തൊഴിലാളികള്‍ മരിച്ചു
Kannur Kerala Kerala Mex Kerala mx Top News
0 min read
140

കൊടകരയില്‍ കെട്ടിടം തകര്‍ന്നുവീണു ; 3 തൊഴിലാളികള്‍ മരിച്ചു

June 27, 2025
0

കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ്‌ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. 10 പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന

Continue Reading
ഭക്ഷ്യസുരക്ഷ ; സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പ്രത്യേക പരിശോധന
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
106

ഭക്ഷ്യസുരക്ഷ ; സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പ്രത്യേക പരിശോധന

June 27, 2025
0

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഹെൽത്ത് കാർഡ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകി. പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബിൽ നിന്നും ഒന്നിച്ച് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയെന്ന സംശയം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി. ഇതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനകൾ

Continue Reading
പൊങ്ങുവള്ളത്തില്‍ കടലില്‍പോയ തൊഴിലാളിയെ കാണാതായി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
103

പൊങ്ങുവള്ളത്തില്‍ കടലില്‍പോയ തൊഴിലാളിയെ കാണാതായി

June 27, 2025
0

അമ്പലപ്പുഴ: പുന്നപ്ര പറവൂര്‍ തീരത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി.വെള്ളിയാഴ്ച പുലര്‍ച്ചെ പൊങ്ങുവള്ളത്തില്‍ മത്സ്യതൊഴിലാളി മീന്‍ പിടിക്കാന്‍ പോയത്. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56) കാണാതായത്.ശക്തമായ തിരമാലയില്‍പ്പെട്ടതായാണ് സംശയം. പുന്നപ്ര പോലീസ്, നാട്ടുകാര്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.

Continue Reading
അഖിലലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ ; മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
202

അഖിലലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ ; മന്ത്രി വി എൻ വാസവൻ

June 27, 2025
0

പത്തനംതിട്ട : ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായി സംസ്ഥാന സർക്കാർ അഖില ലോകഅയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെ ക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും

Continue Reading