ലോകത്തിലെ മികച്ച വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ലോകത്തിലെ മികച്ച വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്

August 9, 2025
0

∙ലോകത്തിലെ മികച്ച വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര തലത്തിൽ എട്ടാം സ്ഥാനവും മധ്യപൂർവ ദേശത്ത് ഒന്നാം സ്ഥാനവുമുണ്ട്. ട്രാവൽ ആൻഡ് ടൂറിസം പ്ലാറ്റ്ഫോമായ ട്രിപ് അഡ്വൈസറാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ലോകമെമ്പാടുമുള്ള 80 ലക്ഷം വിനോദ സഞ്ചാര ആകർഷണങ്ങളിൽ നിന്നാണ് ഗ്രാൻഡ് മോസ്ക്കിനെ തിരഞ്ഞെടുത്തത്. യുഎഇയുടെ വിനോദ സഞ്ചാര വളർച്ചയ്ക്ക് ഗ്രാൻഡ് മോസ്ക് നിർണായക പങ്ക് വഹിക്കുന്നതായി ട്രിപ് അഡ്വൈസർ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക

Continue Reading
യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ എല്ലാത്തരം ഉള്ളടക്കവും ഇനി കർശനമായി പരിശോധിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ എല്ലാത്തരം ഉള്ളടക്കവും ഇനി കർശനമായി പരിശോധിക്കും

August 9, 2025
0

യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ എല്ലാത്തരം ഉള്ളടക്കവും ഇനി കർശനമായി പരിശോധിക്കുമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഈ നീക്കം. അശ്ലീലം, വ്യക്തിഹത്യ, മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ മാത്രമല്ല, വിഡിയോ, ലൈവ് സ്ട്രീമിങ് എന്നിവയും നിരീക്ഷണത്തിന്റെ പരിധിയിൽ വരും.പല ഉപയോക്താക്കളും കമന്റുകളിലൂടെ മറുപടി നൽകുന്നതിലും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമന്റുകളും ലൈക്കുകളും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലെ എല്ലാ നീക്കവും ശ്രദ്ധിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ യുഎഇ

Continue Reading
മനുഷ്യക്കടത്തും അധാര്‍മിക പ്രവൃത്തിയും; വിദേശികൾ ഒമാനിൽ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
73

മനുഷ്യക്കടത്തും അധാര്‍മിക പ്രവൃത്തിയും; വിദേശികൾ ഒമാനിൽ അറസ്റ്റിൽ

August 9, 2025
0

തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുകയും സ്ത്രീകളെ മനുഷ്യക്കടത്ത് നടത്തുകയും പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിന് പ്രവാസികളെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.ഏഷ്യന്‍ രാജ്യക്കാരായ മൂന്ന് പേരെയാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും ബൗഷറിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സംഘങ്ങള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ തുടർനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading
ദുബായിൽ മദ്യപിച്ച് വാഹനം ഓടിച്ച പ്രവാസിക്ക് അഞ്ച് ലക്ഷത്തിലധികം രൂപ പിഴ
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ദുബായിൽ മദ്യപിച്ച് വാഹനം ഓടിച്ച പ്രവാസിക്ക് അഞ്ച് ലക്ഷത്തിലധികം രൂപ പിഴ

August 9, 2025
0

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് കോടതി 25,000 ദിർഹം (5,96,220 ഇന്ത്യൻ രൂപ) പിഴ ചുമത്തി. മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. മദ്യപിച്ച് വാഹനമോടിക്കൽ, പൊതു സ്വത്ത് നശിപ്പിക്കൽ, നിയമപരമായി അനുവദിക്കപ്പെടാത്ത സാഹചര്യങ്ങളിൽ മദ്യപിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഏഷ്യക്കാരനായ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ലോഹത്തിന്റെ കൊടിമരവും നശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കൊടിമരത്തിനും കാറിനും കാര്യമായ കേടുപാടുകളും സംഭവിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading
വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ച് എമിറേറ്റ്സ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
79

വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ച് എമിറേറ്റ്സ്

August 9, 2025
0

വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ച് എമിറേറ്റ്സ്. വിമാനത്തിനുള്ളിലെ ചാർജിങ് സോക്കറ്റിൽ കുത്തി പവർ ബാങ്ക് ചാർജ് ചെയ്യാനും അനുമതിയില്ല. ഒക്ടോബർ ഒന്നിനു നിരോധനം പ്രാബല്യത്തിൽ വരും. അതേസമയം, നിയന്ത്രണങ്ങൾക്കു വിധേയമായി ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടു പോകുന്നതിനു തടസ്സമില്ല. വിമാന യാത്രയിൽ പവർ ബാങ്കുകളുടെ ഉപയോഗം കൂടിയത് കണക്കിലെടുത്താണ് എമിറേറ്റ്സിന്റെ തീരുമാനം. വിമാനത്തിനുള്ളിൽ ലിതിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading
ഗസ്സ മുനമ്പിലെ സൈനിക അധിനിവേശം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇസ്രായേൽ  തീരുമാനത്തെ ഒമാൻ  അപലപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
63

ഗസ്സ മുനമ്പിലെ സൈനിക അധിനിവേശം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇസ്രായേൽ തീരുമാനത്തെ ഒമാൻ അപലപിച്ചു

August 9, 2025
0

ഗസ്സ മുനമ്പിലെ സൈനിക അധിനിവേശം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവും നിയമസാധുത പ്രമേയങ്ങളോടുള്ള നഗ്നമായ അവഗണനയുമാണ്. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളുടെ ലംഘനവുമാണെന്നും ഒമാൻ പറഞ്ഞു. ഫലസ്തീൻ ജനതക്കെതരെയുള്ള അനീതി തടയുന്നതിനും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ വീണ്ടെടുക്കാൻ അവരെ പ്രാപ്തരാക്കുന്നതിന് ഉടനടി നിർണായക നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്നത്തിന്

Continue Reading
സ്ത്രീകളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി ഏകീകൃത ധാരണാപത്രത്തിൽ ഒപ്പുവെച്ച് ബഹ്റൈൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
67

സ്ത്രീകളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി ഏകീകൃത ധാരണാപത്രത്തിൽ ഒപ്പുവെച്ച് ബഹ്റൈൻ

August 9, 2025
0

സ്ത്രീകളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി ഏകീകൃത ധാരണാപത്രത്തിൽ ഒപ്പുവെച്ച് ബഹ്റൈൻ. ആഭ്യന്തര, നീതിന്യായ, സാമൂഹിക വികസന മന്ത്രാലയങ്ങൾ, സുപ്രീം കൗൺസിൽ ഫോർ വിമൻ, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ള ബഹ്‌റൈൻ വനിതകൾക്ക് പിന്തുണ നൽകുന്നതിൽ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം. ധാരണാപത്രം, വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ഓരോ സ്ഥാപനത്തിന്‍റെയും ഉത്തരവാദിത്തങ്ങൾ

Continue Reading
ബിജു മേനോനും ജോജു ജോർജും ഒന്നിക്കുന്ന ‘വലതു വശത്തെ കള്ളൻ’ പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
213

ബിജു മേനോനും ജോജു ജോർജും ഒന്നിക്കുന്ന ‘വലതു വശത്തെ കള്ളൻ’ പൂർത്തിയായി

August 9, 2025
0

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കി യിരിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ

Continue Reading
ന്യൂയോർക്ക് നഗരത്തിൽ വെടിവെപ്പ്: മൂന്ന് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News World
1 min read
616

ന്യൂയോർക്ക് നഗരത്തിൽ വെടിവെപ്പ്: മൂന്ന് പേർക്ക് പരിക്ക്

August 9, 2025
0

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 65 വയസ്സുള്ള വയോധികനും19 വയസ്സുകാരനും 18 കാരിക്കും വെടിയേറ്റു. പെൺകുട്ടിയുടെ കഴുത്തിലാണ് മുറിവേറ്റതെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് പറഞ്ഞു. വെസ്റ്റ് 44-ാം സ്ട്രീറ്റിന്റെയും 7-ാം അവന്യൂവിന്റെയും കവലക്കു സമീപം രണ്ട് ആളുകൾ തമ്മിലുള്ള വാക്കു തർക്കത്തെത്തുടർന്ന് പുലർച്ചെയോടെ വെടിവെപ്പു ശബ്ദം കേട്ടതായി പറയുന്നു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരുടെയും ആരോഗ്യനില ഗു​രുതരമല്ലെന്നും

Continue Reading
ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
63

ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

August 9, 2025
0

ഖത്തറിൽ കഠിനമായ ചൂടും ഹ്യൂമിഡിറ്റിയും തുടരുന്നതിനിടെ ശനിയാഴ്ച ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് അറിയിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ്(ക്യുഎംഡി). പകൽ സമയത്തെ ചൂടുള്ള കാലാവസ്ഥയ്ക്കിടയിലും ആകാശത്ത് മഴ മേഘങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമായേക്കാം. ശനിയാഴ്ച പകൽ സമയത്ത് ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും പ്രതീക്ഷിക്കുന്നു. ആഗസ്റ്റ് എട്ട് വെള്ളിയാഴ്ചയും ഓഗസ്റ്റ് ഒമ്പത് ശനിയാഴ്ചയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്

Continue Reading