യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന്  അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
151

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് അധികൃതർ

April 7, 2025
0

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. പുതുക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. ഇൻഷുറൻസിൽ ചേർന്ന് 12 മാസം പൂർത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാൻ അപേക്ഷ നൽകണം. ഒരു മാസത്തെ ഗ്രേസ് പിരീയഡിനകം പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. തൊഴിൽ നഷ്ട ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതുക്കാത്തതിനാണ് പിഴ.ഇത് അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ

Continue Reading
ഖത്തറിൽ  നിയന്ത്രണങ്ങള്‍ ലംഘിച്ച്  മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
139

ഖത്തറിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ

April 7, 2025
0

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ. നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രെ​യാ​ണ് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും പരിസ്ഥിതിയിൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ല​ക്ഷ​മി​ടു​ന്ന​താ​ണ് ഖ​ത്ത​റി​ലെ സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ. ഇവ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്. ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തി​ന്റെ നാ​ശ​ത്തി​ന് കാ​ര​ണമാകും വി​ധ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന്

Continue Reading
ഒമാനിൽ ഇന്ത്യൻ സ്‌കൂൾ തുറന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
158

ഒമാനിൽ ഇന്ത്യൻ സ്‌കൂൾ തുറന്നു

April 7, 2025
0

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ് അക്ഷര മുറ്റത്തെത്തിയത്. 47,000 വിദ്യാർഥികൾ ഈ വർഷം സ്‌കൂളുകളിൽ എത്തുന്നുണ്ട്. ഒമാനിലെ 22 ഇന്ത്യൻ സ്‌കൂളുകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ക്ലാസുകൾ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ പ്രവേശനോത്സവ ചടങ്ങുകൾ വരും ദിവസങ്ങളിൽ ഓരോ സ്‌കൂളുകളിലും വിപുലമായ രീതിയിൽ നടക്കും. മുതിർന്ന ക്ലാസുകളിൽ ഇന്ന് പഠനം ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രവേശനത്തിനുള്ള ആദ്യഘട്ട നടപടികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിനുള്ള

Continue Reading
റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

April 7, 2025
0

റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. പഴയ റാസൽഖൈമയിലെ സിദ്‌റോ മേഖലയിൽ നിന്നാണ് പ്രദേശത്തെ കണ്ണീരിലാഴ്ത്തിയ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാകിസ്താനി കുടുംബത്തിലെ നാല് കുട്ടികളിൽ ഇളയവനായ രണ്ടുവയസുകാരൻ അബ്ദുല്ല മുഹമ്മദ് മുഹമ്മദലിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അടുക്കളയിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് കിടക്കുന്ന കുട്ടിയെ റാസൽഖൈമ സഖർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. വീട്ടിൽ പിതാവും മറ്റും ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ

Continue Reading
വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഒ​മാ​ൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
115

വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഒ​മാ​ൻ

April 7, 2025
0

വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മ​ന്ത്രാ​ല​യം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും, പ്രാ​ദേ​ശി​ക ഏ​ജ​ന്റു​മാ​ർ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വ​ഴി അ​വ​രു​ടെ ഏ​ജ​ൻ​സി​ക​ളു​ടെ പു​തു​ക്ക​ലു​ക​ളും അ​പ്ഡേ​റ്റു​ക​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി യാ​ക്കൂ​ബ് ബി​ൻ ശൈ​ഖ് അ​ൽ ദ​ബൗ​നി പ​റ​ഞ്ഞു. നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഏ​ജ​ന്റു​മാ​ർ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്

Continue Reading
ഗർഭിണിയായ ആദ്യ ഭാര്യയേയും രണ്ടാം ഭാര്യയേയും കൊന്നു;യുഎഇയിൽ 40കാരനെ വധശിക്ഷയ്ക്ക് വിധിച്ച് റാക് കോടതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

ഗർഭിണിയായ ആദ്യ ഭാര്യയേയും രണ്ടാം ഭാര്യയേയും കൊന്നു;യുഎഇയിൽ 40കാരനെ വധശിക്ഷയ്ക്ക് വിധിച്ച് റാക് കോടതി

April 7, 2025
0

യുഎഇയിൽ 40കാരനെ വധശിക്ഷയ്ക്ക് വിധിച്ച് റാക് കോടതി. ​ഗർഭിണിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തി വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാര്യയെയും കൊലപ്പെടുത്തിയ കൊമോറിയൻ പൗരനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ, ഇയാൾക്ക് മാനസിക രോ​ഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ അപ്പീൽ പരി​ഗണിച്ച് കോടതി മാനസികാരോ​ഗ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു.ആദ്യ കൊലപാതകം നടന്നത് 2010ലാണ്. കുടുംബ വഴക്കിനെ തുടർന്നാണ് ആദ്യ ഭാര്യയെ കൊലപ്പെടുത്തിയത്. അവർ കൊലപ്പെടുമ്പോൾ ​ഗർഭിണിയായിരുന്നു. പ്രതിക്കെതിരെ കോടതി വധശിക്ഷയ്ക്ക്

Continue Reading
നഷ്ടത്തിലേക്ക് കുപ്പുകുത്തി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച്
Kerala Kerala Mex Kerala mx Pravasi Top News
1 min read
98

നഷ്ടത്തിലേക്ക് കുപ്പുകുത്തി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച്

April 7, 2025
0

നഷ്ടത്തിലേക്ക് കുപ്പുകുത്തി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച്. ഏകദേശം 2.44 ബില്യൺ കുവൈത്തി ദിനാറിന്‍റെ വിപണി മൂലധനം നഷ്ടപ്പെട്ടു. ഇത് 5.15 ശതമാനം ഇടിവാണ് ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച അവസാനമുണ്ടായ ആഗോള വിപണിയിലെ തകർച്ചയുടെ പ്രതിഫലനമാണിത്. അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധവും എണ്ണവിലയിലുണ്ടായ കുത്തനെയുള്ള ഇടിവുമാണ് ഇതിന് കാരണം. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം ഞായറാഴ്ചത്തെ വ്യാപാരം അവസാനിച്ചപ്പോൾ 44.91 ബില്യൺ കുവൈത്തി

Continue Reading
മാലിദ്വീപിൽ ബേബി മൂൺ ആഘോഷിച്ച് അശ്വിനും ദിയയും; ചിത്രങ്ങൾ വൈറൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
175

മാലിദ്വീപിൽ ബേബി മൂൺ ആഘോഷിച്ച് അശ്വിനും ദിയയും; ചിത്രങ്ങൾ വൈറൽ

April 7, 2025
0

അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. ​ഗർഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും ദിയ കൃഷ്ണ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുന്നെയുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിൽ കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്. നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിലാണ് ദിയയുടെ ചിത്രങ്ങൾ. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരുടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിയയെ കാണാൻ മത്സ്യകന്യകയെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. സഹോദരിമാരായ ഹൻസിക

Continue Reading
ടൂ​റി​സം രം​ഗ​ത്ത്  കു​തി​പ്പു​മാ​യി ഒ​മാ​ൻ;ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ എ​ത്തി​യ​ത് 6.68 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

ടൂ​റി​സം രം​ഗ​ത്ത് കു​തി​പ്പു​മാ​യി ഒ​മാ​ൻ;ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ എ​ത്തി​യ​ത് 6.68 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

April 7, 2025
0

ടൂ​റി​സം രം​ഗ​ത്ത് ​​​​​ശ്ര​ദ്ധേ​യ​മാ​യ കു​തി​പ്പു​മാ​യി ഒ​മാ​ൻ. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ 6,68,205ൽ ​അ​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ആ​ഗോ​ള ടൂ​റി​സം വീ​ണ്ടെ​ടു​ക്ക​ൽ ത്വ​രി​ത​ഗ​തി​യി​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് ഈ ​ക​ണ​ക്കു​ക​ൾ. ഇ​തു​വെ​റു​മൊ​രു സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് സൂ​ച​ക​മ​ല്ല, മ​റി​ച്ച് സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്കരണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും എ​ണ്ണ​യെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടൂ​റി​സം മേ​ഖ​ല​യി​ൽ ഒ​മാ​ൻ ന​ട​ത്തു​ന്ന ത​ന്ത്ര​പ​ര​മാ​യ മാ​റ്റ​ത്തെ​യാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ

Continue Reading
കുവൈത്തിൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
106

കുവൈത്തിൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു

April 7, 2025
0

കുവൈത്തിൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു.സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്കാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റം തു​ട​ങ്ങി. വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ക​യും പു​തു​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ അ​ക്കാ​ദ​മി​ക് പ​രി​ശോ​ധ​ന ഈ ​സി​സ്റ്റം വ​ഴി ന​ട​ത്തും.വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം സി​സ്റ്റം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ തൊ​ഴി​ലു​ട​മ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. എ​ൻ​ജി​നീ​യ​റി​ങ് തൊ​ഴി​ലു​ക​ളു​ടെ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത സി​സ്റ്റം പ​രി​ശോ​ധി​ക്കും. അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഇ​ല​ക്ട്രോ​ണി​ക് അ​റ്റാ​ച്ച്മെ​ന്റ് അ​പേ​ക്ഷ​യി​ൽ സ്വ​യ​മേ​വ ചേ​ർ​ക്കും.

Continue Reading