ഒമാനില്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകളില്‍ ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍  നിര്‍ബന്ധമാക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
115

ഒമാനില്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകളില്‍ ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി

April 7, 2025
0

ഒമാനില്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകളില്‍ ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍.സാമ്പത്തിക ഇടപാടുകളില്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായാണ് നടപടി. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. പ്രാദേശിക പേയ്മെന്റ് ഇടപാടുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പ്രവര്‍ത്തന പിശകുകള്‍ കുറയ്ക്കുകയും വ്യക്തികളും ബിസിനസുകള്‍ക്കുമിടയിലുള്ള സാമ്പത്തിക കൈമാറ്റം വേഗത്തിലാക്കുകയും ചെയ്യുന്നതാണ് ഐബാന്‍ സംവിധാനമെന്ന് സെന്‍ട്രല്‍ ബേങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading
വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് വിലക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
112

വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് വിലക്ക്

April 7, 2025
0

വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് വിലക്കുണ്ടെന്ന് സൗദി ടൂറിസം മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. വിസിറ്റ് വിസ ഉടമകള്‍ നിയമലംഘനം നടത്തിയാല്‍ പിഴകള്‍ക്ക് വിധേയരാകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് അധികൃതര്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടുള്ളത്. ഹജ്ജ് ചെയ്യുവാനുള്ള അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും പിടികൂടപ്പെട്ടാല്‍ പിഴശിക്ഷക്കു വിധേയരാകേണ്ടിവരും. സൗദി പൗരന്മാരായാലും ജോബ് വിസയിലുള്ള പ്രവാസികളായാലും സൗദിയില്‍ സന്ദര്‍ശകരായുള്ളവരായാലും പിഴയടക്കാന്‍ നിര്‍ബന്ധിതരാകും 10,000 റിയാലാണ് പിഴ ചുമത്തുക. വിശുദ്ധ മക്ക

Continue Reading
ഹൃദയാഘാതം;കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
133

ഹൃദയാഘാതം;കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

April 7, 2025
0

കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. കൈക്കോട്ട്കടവ് സ്വദേശി കെപി അബ്ദുൽ ഖാദർ (60) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ഖൈറാനിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്തിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Continue Reading
‘മാർക്കോ’യുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ ‘എമ്പുരാൻ’
Cinema Kerala Kerala Mex Kerala mx Top News
1 min read
137

‘മാർക്കോ’യുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ ‘എമ്പുരാൻ’

April 7, 2025
0

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യുടെ നോർത്ത് ഇന്ത്യയിലെ റെക്കോർഡ് തകർക്കാനാവാതെ ‘എമ്പുരാൻ’. ബോക്സോഫീസിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനംചെയ്ത ‘എമ്പുരാൻ’ മുന്നേറുകയാണ്. ചിത്രത്തിന്‍റെ ആഭ്യന്തര കളക്ഷൻ 100 കോടിയിലേക്കടുക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഹിന്ദിയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ

Continue Reading
അബുദാബിയിൽ സ്കൂൾ നിയമം പരിഷ്കരിച്ച് അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
120

അബുദാബിയിൽ സ്കൂൾ നിയമം പരിഷ്കരിച്ച് അധികൃതർ

April 7, 2025
0

അബുദാബിയിൽ സ്കൂൾ നിയമം പരിഷ്കരിച്ച് അധികൃതർ.സ്കൂൾ ഫീസ് 10 തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്ന അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം രക്ഷിതാക്കൾക്ക് ആശ്വാസമാകും. പാഠപുസ്തകങ്ങളും യൂണിഫോമും മാറിയിട്ടില്ലെങ്കിൽ പുതിയതു വാങ്ങാൻ നിർബന്ധിക്കരുതെന്നും വ്യക്തമാക്കി. ഇന്ന് പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്ന ഇന്ത്യൻ സ്കൂളുകൾക്കും സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുന്ന പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾക്കും നിയമം ബാധകമാണ്. സ്കൂൾ നിയമം പരിഷ്കരിച്ചത് സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായകമായെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Continue Reading
അബുദാബിയിൽ ബസ് യാത്ര ചെയ്തവരുടെ എണ്ണം 9 കോടി കവിഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
0 min read
144

അബുദാബിയിൽ ബസ് യാത്ര ചെയ്തവരുടെ എണ്ണം 9 കോടി കവിഞ്ഞു

April 7, 2025
0

2024ൽ അബുദാബിയിൽ ബസ് യാത്ര ചെയ്തവരുടെ എണ്ണം 9 കോടി കവിഞ്ഞു. 1.68 ലക്ഷം പേർ ജലഗതാഗതവും ഉപയോഗപ്പെടുത്തി. കഴിഞ്ഞ വർഷം അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 2.8 കോടി കവിഞ്ഞതായും സൂചിപ്പിച്ചു. പാസഞ്ചർ ഡ്രോൺ പരീക്ഷണത്തിലൂടെ വ്യോമഗതാഗതത്തിൽ സുപ്രധാന ചുവടുവയ്പ് നടത്താനും അബുദാബിക്കു സാധിച്ചു. 350 കിലോ വരെ പേലോഡുമായി 250 കിലോമീറ്ററിലധികം പറക്കാൻ കഴിവുള്ള 5 സീറ്റുള്ള ഡ്രോണും 20 മിനിറ്റുകൊണ്ട് 35

Continue Reading
ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട്’ ഏപ്രിൽ 14ന്
Cinema Kerala Kerala Mex Kerala mx Top News
1 min read
156

ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട്’ ഏപ്രിൽ 14ന്

April 7, 2025
0

എസ്. എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് പാരനോർമൽ പ്രൊജക്ട്. ഏപ്രിൽ 14 ന് ഡബ്ള്യു.എഫ്.സി.എൻ.സി.ഓ.ഡി (WFCNCOD), ബി.സി.ഐ. നീറ്റ് (BClNEET) തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ക്യാപ്റ്റാരിയസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ചാക്കോ സ്കറിയ നിർമിച്ച ചിത്രം തീർത്തും ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. സ്നേഹൽ റാവു, ഗൗതം എസ്. കുമാർ, അഭിഷേക്

Continue Reading
ഒമാനിലെ സഞ്ചാരികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
132

ഒമാനിലെ സഞ്ചാരികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്ക്

April 7, 2025
0

ഈ വർഷം ആദ്യത്തെ രണ്ടു മാസങ്ങളിൽ 6.6 ദശലക്ഷം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു. സന്ദർശകരിൽ ഒന്നാം സ്ഥാനത്ത് യുഎഇ പൗരന്മാരാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കും മൂന്നാം സ്ഥാനം ജർമൻ പൗരന്മാർക്കുമാണ്.ദേശീയ സ്ഥിതി വിവര കേന്ദ്രം (എൻസിഎസ്ഐ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് അനുസരിച്ച്, 158,586 യുഎഇ പൗരന്മാർ ഈ രണ്ടു മാസത്തിനുള്ളിൽ ഒമാൻ സന്ദർശിച്ചപ്പോൾ ഇന്ത്യക്കാരുടെ എണ്ണം 83,621 ആണ്. ഇതേ കാലയളവിൽ 42,318 ജർമൻ പൗരന്മാരും ഒമാനിലെത്തി. വിദേശ വിനോദസഞ്ചാരികളെ

Continue Reading
മമ്മൂട്ടിയുടെ ബസൂക്ക ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
210

മമ്മൂട്ടിയുടെ ബസൂക്ക ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്ത്

April 7, 2025
0

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബസൂക്കയില്‍ രണ്ട് ലുക്കിലായിരിക്കും മമ്മൂട്ടി എത്തുന്നത് എന്ന് സിദ്ധാര്‍ഥ് ഭരതൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ കേരള അഡ്വാൻസ് ബുക്കിംഗ് തുടങ്ങി എന്ന പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. അതേസമയം ബസൂക്കയുടെ റണ്ണിംഗ് ടൈം നേരത്തെ, സിനിമ അനലിസ്റ്റുകളായ സൗത്ത്‍ വുഡ് എക്സിലൂടെ പുറത്തുവിട്ടതും ശ്രദ്ധയാകര്‍ഷിക്കുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും

Continue Reading
ശ്രീലങ്കയിലെ ഊർജ സുരക്ഷ; ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
144

ശ്രീലങ്കയിലെ ഊർജ സുരക്ഷ; ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു

April 7, 2025
0

ശ്രീലങ്കയിലെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു. ട്രിങ്കോമാലിയെ പ്രാദേശിക ഊർജ കേന്ദ്രമായി വികസിപ്പിക്കുന്നതിനാണ് 3 രാജ്യങ്ങളും ചേർന്ന് പദ്ധതി ആവിഷ്ക്കരിച്ചത്.യുഎഇ നിക്ഷേപ മന്ത്രാലയവും ഇന്ത്യൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും ശ്രീലങ്കൻ ഊർജ മന്ത്രാലയവും സംയുക്തമായി ത്രികക്ഷി ധാരണാപത്രത്തിൽ ഒപ്പിട്ടു. യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ശ്രീലങ്കൻ ഊർജ മന്ത്രാലയം സെക്രട്ടറി കെ.ടി.എം. ഉദയംഗ

Continue Reading