എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍; എൻഐഎയെകുറിച്ചുള്ള ഭാഗം മ്യൂട്ട് ചെയ്തു
Cinema Kerala Kerala Mex Kerala mx Top News
1 min read
182

എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍; എൻഐഎയെകുറിച്ചുള്ള ഭാഗം മ്യൂട്ട് ചെയ്തു

April 1, 2025
0

എമ്പുരാന്റെ പുതിയ പതിപ്പിൽ 24 വെട്ടെന്ന് റിപ്പോർട്ട്. പ്രധാന വില്ലന്റെ ബജ്റം​ഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെൻസർ രേഖയിൽ വ്യക്തമാക്കുന്നു. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ്

Continue Reading
റമദാൻ; മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി പേർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
139

റമദാൻ; മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി പേർ

April 1, 2025
0

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി പേർ. അതിൽ 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടും. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ജനപ്രവാഹമുണ്ടായത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്.ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പെരുന്നാൾ ആശംസ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും

Continue Reading
ഇസ്രയേൽ പൗരന്റെ കൊലപാതകം: അബുദാബിയിൽ 3 പേർക്ക് വധശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Pravasi Top News
1 min read
114

ഇസ്രയേൽ പൗരന്റെ കൊലപാതകം: അബുദാബിയിൽ 3 പേർക്ക് വധശിക്ഷ വിധിച്ച് കോടതി

April 1, 2025
0

ഇസ്രയേൽ – മോൾഡോവ പൗരൻ സ്വി കോഗന്റെ കൊലപാതകത്തിൽ അബുദാബി ഫെഡറൽ കോടതി 3 പേർക്കു വധശിക്ഷ വിധിച്ചു. പ്രതിപ്പട്ടികയിലെ നാലാമന് ജീവപര്യന്തം തടവും വിധിച്ചു. കൊലപാതകത്തിലെ തീവ്രവാദ സ്വഭാവം കണക്കിലെടുത്താണ് കോടതിയുടെ ഏകകണ്ഠമായ വിധി. സ്വി കോഗനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി 4 പ്രതികളും കുറ്റസമ്മതം നടത്തിയിരുന്നു. പരമ്പരാഗത ജൂത വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു സ്വി കോഗൻ. അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദേശ പ്രകാരം

Continue Reading
കുവൈത്തിൽ മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക
Kerala Kerala Mex Kerala mx Pravasi Top News
1 min read
111

കുവൈത്തിൽ മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക

April 1, 2025
0

കുവൈത്തിൽ മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക.എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടവും നിയന്ത്രണവും മന്ത്രിസഭ ഉത്തരവ് 552 പ്രകാരം സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലായി. നിലവിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലായിരുന്നു എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ജൂൺ 11നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് നേരത്തെ തന്നെ എല്ലാ എക്സ്ചേഞ്ചുകൾക്കും പുതിയ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു.എന്നാൽ, പ്രസ്തുത തീരുമാനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ

Continue Reading
കുവൈത്തിൽ ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്:  പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
117

കുവൈത്തിൽ ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

April 1, 2025
0

കുവൈത്തിൽ ഒൻപതു വയസ്സുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികവും ശാരീരികവുമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. ലഹരിമരുന്നിന് അടിമയായ കുവൈത്ത് പൗരനെയാണ് പൊലീസ് 24 മണിക്കൂറിനകം അറസ്റ്റ് ചെയ്‌തത്‌. മൈദാൻ ഹവല്ലി പ്രദേശത്താണ് ഈദ് ദിനത്തിൽ അതിക്രൂരമായ സംഭവം അരങ്ങേറിയത്. കാപിറ്റൽ ഗവർണറേറ്റിലെ ഒരു തെരുവിൽ ശാരീരികമായി ഉപദ്രവിക്കപ്പെട്ട നിലയിൽ കുട്ടിയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തുവന്നത്.

Continue Reading
സൗദിയിൽ ഈ വർഷത്തെ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
111

സൗദിയിൽ ഈ വർഷത്തെ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു

April 1, 2025
0

‘നുസ്ക്’ആപ്ലിക്കേഷനിലൂടെയും ഓൺലൈനായും ഈ വർഷത്തെ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. രാജ്യത്തിനുള്ളിലെ പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ ഹജ്ജ് ബുക്കിങ് സേവനങ്ങൾ നൽകുന്നതിനാണിതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. ഇസ്ലാമിന്റെ അഞ്ചാം സ്തംഭമായ ഹജ്ജ് നിർവഹിക്കാൻ ഏറ്റവും കൂടുതൽ മുസ്‌ലിംകളെ പ്രാപ്തരാക്കാനുള്ള രാജ്യത്തിന്റെ താൽപ്പര്യം സ്ഥിരീകരിക്കുന്നതാണിത്. പാക്കേജുകൾ വാങ്ങുന്നതിനും അവലോകനം ചെയ്യുന്നതിനും നിർബന്ധിത മെനിഞ്ചൈറ്റിസ് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അത് ‘മൈ

Continue Reading
പിക്സൽ 9a ഇന്ത്യയിൽ ഏപ്രിൽ 16ന് വിൽപ്പന തുടങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
108

പിക്സൽ 9a ഇന്ത്യയിൽ ഏപ്രിൽ 16ന് വിൽപ്പന തുടങ്ങും

April 1, 2025
0

ഇന്ത്യയിൽ ലോഞ്ച് ചെയ്ത പിക്സൽ 9എ (Google Pixel 9a) ഏപ്രിൽ 16 ന് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും എന്ന് ഇപ്പോൾ ഗൂഗിൾ ​ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, മറ്റ് വിവിധ രാജ്യങ്ങളിൽ ഈ ഫോൺ ലഭ്യമാകുന്ന തിയതിയും ഇപ്പോൾ ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പിക്സൽ 9എ ലോഞ്ച് ചെയ്തെങ്കിലും എപ്പോഴാണ് ഇത് വിൽപ്പനയ്ക്ക് എത്തുക എന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നില്ല. അ‌തിനാലാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിലെ ഓപ്പൺ സെയിൽ

Continue Reading
ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ വില കുത്തനെ കുറയും
Auto Kerala Kerala Mex Kerala mx Top News
0 min read
128

ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ വില കുത്തനെ കുറയും

April 1, 2025
0

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ രാജ്യത്ത് പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഇവി വിപണി. അമേരിക്കൻ വാഹന ഭീമനായ ടെസ്‌ലയും ഇന്ത്യയിലേക്ക് വരികയാണ്. അതേസമയം ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി (ബിൽറ്റ് യുവർ ഡ്രീം) ഇതിനകം തന്നെ രാജ്യത്തെ പ്രീമിയം ഉൽപ്പന്ന ശ്രേണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഗോള ഇലക്ട്രിക് വാഹന വിപണിയിലെ കടുത്ത എതിരാളികളാണ് ബിവൈഡിയും ടെസ്‌ലയും.

Continue Reading
വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
127

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു

April 1, 2025
0

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു. 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ

Continue Reading
ഈ​ദ് അ​വ​ധി; സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി  പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
107

ഈ​ദ് അ​വ​ധി; സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം

April 1, 2025
0

ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം. വെ​ർ​സൈ​ൽ​സ്ഈ​ദി​ന്റെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ, വി​വി​ധ നാ​ട​ൻ ക​ലാ​സം​ഘ​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം സൂ​റി​ൽ നി​ന്നു​ള്ള ഫ​ത്ത് അ​ൽ ഖൈ​ർ ഗ്രൂ​പാ​ണ്. അ​വ​ർ സ​മു​ദ്ര​ക​ല​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഈ ​സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പു​റ​മേ, മ്യൂ​സി​യം ഒ​രു ഭ​ക്ഷ്യ ശി​ൽ​പ​ശാ​ല, എ​ൻ​ജി​നീ​യ​റി​ങ് ഗ്രാ​മം, എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ര​സി​പ്പി​ക്കു​ന്ന​തി​നും പ​ഠി​പ്പി​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന

Continue Reading