ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി
Kerala Kerala Mex Kerala mx Pravasi Top News
0 min read
178

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

April 1, 2025
0

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. ഇന്നലെയാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഖത്തറിൽ പെട്രോൾ വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം, ഡീസൽ വിലയിൽ കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ്. 2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.05 റിയാലായിരുന്ന പ്രീമിയം പെട്രോളിന് ഏപ്രിലിൽ 2.00 റിയാലായി കുറഞ്ഞു.2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.10 റിയാലായിരുന്ന സൂപ്പർ ഗ്രേഡ്

Continue Reading
ജിയോഹോട്ട്സ്റ്റാർ  ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
183

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ

April 1, 2025
0

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ.90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഈ ഓഫർ വഴി ലഭ്യമാകുക. ഈ വർഷം ഫെബ്രുവരിയിലാണ് ജിയോസിനിമയും ഹോട്ട്സ്റ്റാറും ഒന്നായി ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്. ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് IPL (ഇന്ത്യൻ പ്രീമിയർ ലീഗ്) 2025 കാണാൻ കഴിയും. ഐപിഎൽ കണക്കിലെടുത്ത് ബിഎസ്എൻഎൽ ഒഴികെയുള്ള പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു.

Continue Reading
യുഎഇയിൽ  ഏപ്രില്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
181

യുഎഇയിൽ ഏപ്രില്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

April 1, 2025
0

യുഎഇയില്‍ ഏപ്രില്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ വില. മാര്‍ച്ചില്‍ 2.73 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.46 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തിലെ നിരക്ക്. മാര്‍ച്ച് മാസത്തില്‍ 2.61 ദിര്‍ഹം ആയിരുന്നു.

Continue Reading
വിനീത് ശ്രീനിവാസൻ ചിത്രം ‘ഒരു ജാതി ജാതകം’ ഒടിടിയില്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
145

വിനീത് ശ്രീനിവാസൻ ചിത്രം ‘ഒരു ജാതി ജാതകം’ ഒടിടിയില്‍

April 1, 2025
0

വിനീത് ശ്രീനിവാസൻ ചിത്രം ‘ഒരു ജാതി ജാതകം’ ഒടിടിയില്‍.തിയറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മനോരമ മാക്സ്, സൈന പ്ലേ എന്നീ പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസന്‍റെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ,

Continue Reading
ബിസിസിഐ കരാര്‍; രോഹിതും കോഹ്‌ലിയും എ പ്ലസ് കാറ്റഗറിയിൽ തുടരും
Kerala Kerala Mex Kerala mx Sports Top News
1 min read
207

ബിസിസിഐ കരാര്‍; രോഹിതും കോഹ്‌ലിയും എ പ്ലസ് കാറ്റഗറിയിൽ തുടരും

April 1, 2025
0

ബിസിസിഐയുടെ പുതിയ വാർഷിക കരാറിലേക്ക് ശ്രേയസ് അയ്യർ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വിരാട് കോഹ്‌ലിയും ഏകദിന-ടെസ്റ്റ് നായകൻ രോഹിത് ശർമയും എപ്ലസ് കാറ്റഗറിയിൽ തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർഷിക കരാർ സംബന്ധിച്ച് ബിസിസിഐ ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത

Continue Reading
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജലം ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജലം ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

April 1, 2025
0

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജലം ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം.വിമാനത്താവളത്തിലെ അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. തീർത്ഥാടകർക്ക് സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോ​ഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ല​ഗേജുകളിൽ സൂക്ഷിക്കരുത്. പകരം ഓരോ കുപ്പിയും പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള കൺവെയർ ബൽറ്റുകളിലായിരിക്കണം സൂക്ഷിക്കേണ്ടത്.

Continue Reading
കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
132

കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

April 1, 2025
0

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​​​ക്കേ​റ്റു. മം​ഗ​ലം​ഡാം കു​ഞ്ചി​യാ​ർ പ​തി​യി​ൽ അ​യ്യ​പ്പ​ൻ പാ​ടി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​സം സ്വ​ദേ​ശി​ക​ളാ​യ മു​ന്നു (38), പി​ങ്കി (29) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ട​ത്തി​ൽ കു​രു​മു​ള​ക് പ​റി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. മ​ര​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്ന മു​ന്നു കാ​ട്ടാ​ന വ​രു​ന്ന​ത് ക​ണ്ട് താ​ഴെ ഇ​റ​ങ്ങി ഓ​ടി​യെ​ങ്കി​ലും തു​മ്പി​കൊ​ണ്ട് അ​ടി​ച്ച് വീ​ഴ്ത്തി. ഓ​ടു​ന്ന​തി​നി​ടെ വീ​ണ

Continue Reading
ചാ​ല​ക്കു​ടിയിൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച് വ​നം വ​കു​പ്പ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
124

ചാ​ല​ക്കു​ടിയിൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച് വ​നം വ​കു​പ്പ്

April 1, 2025
0

ചാ​ല​ക്കു​ടിയിൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച് വ​നം വ​കു​പ്പ്.ചാ​ല​ക്കു​ടി ഡി.​എ​ഫ്.​ഒ എം. ​വെ​ങ്കി​ടേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് തെ​ർ​മ​ൽ കാ​മ​റ​യു​ള്ള ഡ്രോ​ൺ പ​റ​ത്തി​യ​ത്. പു​ലി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. രാ​ത്രി​യി​ലെ നി​ശ്ശ​ബ്ദ​ത​യി​ൽ മ​റ്റെ​ല്ലാ ച​ല​ന​ങ്ങ​ളും നി​ല​ക്കു​മ്പോ​ൾ ഇ​രു​ട്ടി​ൽ കാ​ടു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ജീ​വി​ക​ളെ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്താ​ൻ ക​ഴി​യും. ജീ​വി​ക​ളു​ടെ ശ​രീ​രം പു​റ​പ്പെ​ടു​വി​ക്കു​ന്ന താ​പ​ത്തെ ആ​ധാ​ര​മാ​ക്കി തെ​ർ​മ​ൽ കാ​മ​റ ഫോ​ക്ക​സ്

Continue Reading
സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
138

സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു

April 1, 2025
0

ദേശീയപാത അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. ദേശം പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങവെ തിങ്കളാഴ്ച രാത്രി 8.45ഓടെയായിരുന്നു അപകടം. ടാങ്കറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അവശനിലയിലായ വിജയനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

Continue Reading
തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News Wayanad
1 min read
138

തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്ക്

April 1, 2025
0

തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്കേറ്റു. യുപി സ്കൂൾ റോഡിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം, ശിവം, റാസി എന്നിവർ‍ക്കും ഉസ്താദ് നഗർ അറക്കവീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നഹാനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായിരുന്നു തെരുവുനായയുടെ ആക്രമണം. അതേസമയം ഇന്ന് കേരളത്തിലെ പൊതുജനാരോഗ്യപ്രശ്‌നങ്ങളുടെ പട്ടികയിൽ എണ്ണപ്പെടേണ്ട പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സുപ്രസിദ്ധി ‘തെരുവുനായ്ക്കളുടെ നാട്’ എന്ന കുപ്രസിദ്ധിയിലേക്ക്

Continue Reading