ബഹ്റൈനിൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ന്ന വ്യാ​ജേ​ന പ​ണം പി​രി​ച്ച പ്ര​തി​ക്ക് ത​ട​വും പി​ഴ​യും
Kerala Kerala Mex Kerala mx Pravasi Top News
0 min read
128

ബഹ്റൈനിൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ന്ന വ്യാ​ജേ​ന പ​ണം പി​രി​ച്ച പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

April 17, 2025
0

ബഹ്റൈനിൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ന്ന വ്യാ​ജേ​ന ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം പി​രി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദീ​നാ​ർ പി​ഴ​യും ശി​ക്ഷ. പ​ണം വാ​ങ്ങി​യ​വ​ർ​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്രി​മി​ന​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ വ്യാ​പാ​ര​ത്തി​നാ​യി പ​ണം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ​ണം പി​രി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 81,000 ദീ​നാ​റാ​ണ് പ്ര​തി ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ വാ​ഗ്ദാ​നം ന​ൽ​കി പി​രി​ച്ചെ​ടു​ത്ത​ത്. പ​രാ​തി​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തും.

Continue Reading
ഉം​റ; വി​ദേ​ശ, ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
125

ഉം​റ; വി​ദേ​ശ, ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു

April 17, 2025
0

ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​നി​ടെ ഉം​റ നി​ർ​വ​ഹി​ച്ച മൊ​ത്തം വി​ദേ​ശ, ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലെ നി​ര​ക്കി​നെ അ​പേ​ക്ഷി​ച്ച് 11 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​തെ​ന്ന് സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ പ​റ​ഞ്ഞു. മ​ദീ​ന​യി​ൽ ഉം​റ, സി​യാ​റ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ഴി​ഞ്ഞ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലും ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും എ​ണ്ണം 12.2 കോ​ടി ക​വി​ഞ്ഞ​താ​യും ഉം​റ

Continue Reading
സൗദി അറേബ്യയിൽ വീട്ടുവാടക കുതിച്ചുയരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
114

സൗദി അറേബ്യയിൽ വീട്ടുവാടക കുതിച്ചുയരുന്നു

April 17, 2025
0

സൗദി അറേബ്യയിൽ വീട്ടുവാടക കുതിച്ചുയരുന്നതായി റിപ്പോർട്ട്. 2025 മാർച്ചിൽ രാജ്യത്തെ പണപ്പെരുപ്പം 2.3 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വീട്ടുവാടകയിലെ വർധനവാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. കണക്കുകൾ പ്രകാരം, വീട്ടുവാടകയിൽ 8.2 ശതമാനവും അപ്പാർട്ട്മെന്റ് വാടകയിൽ 11.9 ശതമാനവും വർധനവുണ്ടായി. ഇതിനുപുറമെ, വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ വില 6.9 ശതമാനം ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമായി. ഭക്ഷണപാനീയങ്ങളുടെ വിലയിൽ 2

Continue Reading
ദുബായിൽ പുതുതലമുറ ഇലക്ട്രിക്ബസ് റോഡിലിറക്കി
Kerala Kerala Mex Kerala mx Pravasi
0 min read
106

ദുബായിൽ പുതുതലമുറ ഇലക്ട്രിക്ബസ് റോഡിലിറക്കി

April 17, 2025
0

ദുബായിൽ പുതുതലമുറ ഇലക്ട്രിക്ബസ് റോഡിലിറക്കി.76 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസ് ആദ്യം അൽഖൂസ് ഡിപോയിൽ നിന്ന് ദുബൈ മാൾ മെട്രോസ്റ്റേഷനിലേക്കുള്ള റൂട്ടിലാണ് സർവീസ് നടത്തുക. എഫ് 13 റൂട്ടിൽ അൽഖൂസ് ഡിപ്പോയിൽ നിന്ന് പാലസ് ഡൗൺടൗൺ ഹോട്ടൽ, ദുബൈ ഫൗണ്ടൻ, ബുർജ് ഖലീഫ എന്നിവ വഴി ദുബൈ മാൾ മെട്രോയുടെ സൗത്ത് ബസ് സ്റ്റോപ്പ് വരെയാകും പുത്തൻ ഇലക്ട്രിബസിന്റെ ആദ്യ സർവീസ്. അത്യാധുനിക സൗകര്യങ്ങളുള്ള ബസിൽ ഡ്രൈവർക്ക് ചുറ്റുപാടുകൾ

Continue Reading
കുവൈത്തിൽ പ്ര​വാ​സി ബാ​ച്ചി​ല​ർ​മാ​ർ​ക്ക് നേ​രെ വീ​ണ്ടും ന​ട​പ​ടി; 12 വീ​ടു​ക​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണം വി​ച്ഛേ​ദി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
111

കുവൈത്തിൽ പ്ര​വാ​സി ബാ​ച്ചി​ല​ർ​മാ​ർ​ക്ക് നേ​രെ വീ​ണ്ടും ന​ട​പ​ടി; 12 വീ​ടു​ക​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണം വി​ച്ഛേ​ദി​ച്ചു

April 17, 2025
0

കുവൈത്തിൽ സ്വ​ദേ​ശി പാ​ര്‍പ്പി​ട മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി ബാ​ച്ചി​ല​ർ​മാ​ർ​ക്ക് നേ​രെ വീ​ണ്ടും ന​ട​പ​ടി. ഫി​ര്‍ദൗ​സ് മേ​ഖ​ല​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 12 പ്ര​വാ​സി വീ​ടു​ക​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണം വി​ച്ഛേ​ദി​ച്ചു. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.രാ​ജ്യ​ത്ത് സ്വ​ദേ​ശി പാ​ര്‍പ്പി​ട മേ​ഖ​ല​ക​ളി​ല്‍ പ്ര​വാ​സി ബാ​ച്ചി​ല​ർ​മാ​ർ​ക്ക് താ​മ​സി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി അ​പ്പാ​ർ​ട്ടു​മ​​ന്‍റു​ക​ൾ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച്​ വി​ദേ​ശി​ക​ൾ​ക്ക്​ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശി ബാ​ച്ചി​ല​ർ​മാ​ർ​ക്ക്

Continue Reading
നിയമലംഘനം; കുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ പ​രി​​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
105

നിയമലംഘനം; കുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ പ​രി​​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​ന്നു

April 17, 2025
0

കുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ പ​രി​​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​ന്നു. കു​വൈ​ത്ത് ഫ​യ​ർ സ​ർ​വി​സ് ഡ​യ​റ​ക്ട​റേ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം അ​ൽ​റാ​യി പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കെ​ട്ടി​ട​ങ്ങ​ളി​ലെ​യും സു​ര​ക്ഷാ, അ​ഗ്‌​നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ച്ചു. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ താ​ല്‍ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി.എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഫ​യ​ർ​ഫോ​ഴ്സ് നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. ക​ന​ത്ത വേ​ന​ലും ചൂ​ടു​കാ​ല​വും എ​ത്തു​ന്ന​തി​നു​മു​മ്പ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്

Continue Reading
ഡിസ്നിയുടെ ‘സ്നോ വൈറ്റ്’ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്ക് ഏർപ്പെടുത്തി ലെബനൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
148

ഡിസ്നിയുടെ ‘സ്നോ വൈറ്റ്’ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്ക് ഏർപ്പെടുത്തി ലെബനൻ

April 17, 2025
0

ഡിസ്നിയുടെ ‘സ്നോ വൈറ്റ്’ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്ക് ഏർപ്പെടുത്തി ലെബനൻ.ദുഷ്ട രാജ്ഞിയായി അഭിനയിക്കുന്ന ഇസ്രായേലി നടി ഗാൽ ഗാഡോട്ടിനെ കാസ്റ്റ് ചെയ്തതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. ലെബനൻ ആഭ്യന്തര മന്ത്രി അഹമ്മദ് അൽ ഹജ്ജാറാണ് തീരുമാനം പുറപ്പെടുവിച്ചത്. രാജ്യത്തെ ചലച്ചിത്ര, മാധ്യമ മേൽനോട്ട സമിതിയുടെ ശുപാർശകളെ തുടർന്നാണ് ഈ നീക്കം. ലെബനനിലെ ഹിസ്ബുള്ള സ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി സൈനിക നടപടികൾ തുടരുന്നതിനിടെയാണ് നടപടി. ഗാഡോട്ട് കുറച്ചുകാലമായി ഇസ്രായേൽ ബഹിഷ്‌കരണ പട്ടികയിൽ ഉണ്ടെന്ന്

Continue Reading
ജോ​ർ​ഡ​നിൽ ന​ട​ന്ന തീ​വ്ര​വാ​ദ ഗൂ​ഢാ​ലോ​ച​ന​യെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

ജോ​ർ​ഡ​നിൽ ന​ട​ന്ന തീ​വ്ര​വാ​ദ ഗൂ​ഢാ​ലോ​ച​ന​യെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

April 17, 2025
0

ജോ​ർ​ഡ​ൻ ദേ​ശീ​യ സു​ര​ക്ഷ​യെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന തീ​വ്ര​വാ​ദ ഗൂ​ഢാ​ലോ​ച​ന​യെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു.എ​ല്ലാ​ത്ത​രം ആക്ര​മ​ണങ്ങ​ളെ​യും ഭീ​ക​ര​ത​യെ​യും കു​വൈ​ത്ത് ശ​ക്ത​മാ​യി നി​ര​സി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​ഴ​പ്പ​ങ്ങ​ൾ പ​ര​ത്തു​ന്ന​തും സു​ര​ക്ഷ​യും സ്ഥി​ര​ത​യും അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്നും അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ജോ​ർ​ഡ​നി​ലെ സു​ര​ക്ഷാ സേ​ന​യു​ടെ ജാ​ഗ്ര​ത​യെ കു​വൈ​ത്ത് പ്ര​ശം​സി​ച്ചു.രാ​ജ്യ​ത്ത് സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ജോ​ർ​ഡ​ൻ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളി​ലും കു​വൈ​ത്ത് പി​ന്തു​ണ അ​റി​യി​ച്ചു.

Continue Reading
‘സിനിമ സെറ്റില്‍ മാന്യമായി ജോലി ചെയ്യാന്‍ കഴിയണം, പരാതി നൽകാതിരുന്നത് സിനിമയുടെ ഭാവി ഓർത്ത്’; ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയതില്‍ പ്രതികരിച്ച് നടി വിന്‍സി
Cinema Kerala Kerala Mex Kerala mx Top News
1 min read
121

‘സിനിമ സെറ്റില്‍ മാന്യമായി ജോലി ചെയ്യാന്‍ കഴിയണം, പരാതി നൽകാതിരുന്നത് സിനിമയുടെ ഭാവി ഓർത്ത്’; ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയതില്‍ പ്രതികരിച്ച് നടി വിന്‍സി

April 17, 2025
0

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയതില്‍ പ്രതികരിച്ച് നടി വിന്‍സി അലോഷ്യസ്. സിനിമക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതിയാണ് സിനിമയുടെ ഐസിസിയോട് പരാതിയില്ലെന്ന് പറഞ്ഞിരുന്നത്. സിനിമയുടെ ഭാവി നോക്കണമായിരുന്നു. ഒരാള്‍ ചെയ്തതിന്റെ പേരില്‍ എല്ലാവരും അനുഭവിക്കേണ്ടതില്ല. തുടര്‍ന്നാണ് ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു. സിനിമ സെറ്റില്‍ ലഹരി ഉപയോഗം ഉണ്ടാകരുതെന്നും പെരുമാറ്റം മാന്യവുമാകണമെന്നത് നിര്‍ബന്ധമാക്കണം. മാന്യമായി ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യം

Continue Reading
”നടിക്കൊപ്പം ഞങ്ങളുണ്ടാകും”; ഷൈൻ ടോം ചാക്കോക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജി.സുരേഷ് കുമാർ
Cinema Kerala Kerala Mex Kerala mx Top News
1 min read
124

”നടിക്കൊപ്പം ഞങ്ങളുണ്ടാകും”; ഷൈൻ ടോം ചാക്കോക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജി.സുരേഷ് കുമാർ

April 17, 2025
0

നടൻ ഷൈൻ ടോം ചാക്കോക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സിനിമാ നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമായ ജി.സുരേഷ് കുമാർ.’അയാളെ പുഷ്പം പോലെ വെളിയിൽ കളയും.അതിൽ യാതൊരു സംശയവുമില്ല. നടി പരാതി നൽകിക്കഴിഞ്ഞു. ഇനി നോക്കിയിരിക്കാൻ കഴിയില്ല. ശക്തമായ നടപടിയുണ്ടാകും’. സുരേഷ് കുമാർ മീഡിയവണിനോട് പറഞ്ഞു. ‘ഇത്തരം സംഭവമുണ്ടായാൽ ആരും പരാതി നൽകുന്നില്ല എന്നതാണ് പ്രശ്‌നം. പലരും ഇതെല്ലാം സഹിച്ചിരിക്കുകയാണ്. പക്ഷേ പരാതി നൽകാൻ ധൈര്യപൂർവം മുന്നിട്ടിറങ്ങിയ വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ്.

Continue Reading