യുഎഇയിൽ ഓട്ടിസം ബാധിതയായ എട്ടു വയസ്സുകാരിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
122

യുഎഇയിൽ ഓട്ടിസം ബാധിതയായ എട്ടു വയസ്സുകാരിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

April 18, 2025
0

യുഎഇയിൽ ഓട്ടിസം ബാധിതയായ എട്ടു വയസ്സുകാരിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മുത്തശ്ശിയാണ് കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി അഫ്​ഗാനിയാണ്. സമീപത്തുള്ള പള്ളിയിലെ ഇമാമായിരുന്നു പെൺകുട്ടിയുടെ പിതാവ്. സംഭവം നടക്കുന്ന സമയത്ത് താൻ പുറത്തായിരുന്നെന്നും

Continue Reading
‘കേക്ക് സ്റ്റോറി’ യുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
198

‘കേക്ക് സ്റ്റോറി’ യുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

April 18, 2025
0

സംവിധായകൻ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ യുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മധുരമൂറുന്നൊരു കേക്ക് കഥയുമായി എത്തുന്ന ചിത്രം നാളെ മുതലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ടീസറും

Continue Reading
ഒഥല്ലോയുടെ ചലച്ചിത്രഭാഷ്യം ‘ഋ’ ഒടിടിയിൽ പ്രേക്ഷക പ്രീതി നേടുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
157

ഒഥല്ലോയുടെ ചലച്ചിത്രഭാഷ്യം ‘ഋ’ ഒടിടിയിൽ പ്രേക്ഷക പ്രീതി നേടുന്നു

April 18, 2025
0

ഒടിടി പ്ലാറ്റ്ഫോമിൽ കയ്യടി നേടുകയാണ് ‘ഋ’ എന്ന കൊച്ചുചിത്രം.  ആമസോൺ പ്രൈമിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും  ചർച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്  ഒരുക്കിയിരിക്കുന്നത്. സര്‍വകലാശാല കാമ്പസിൽ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമുദായത്തിൽ പെട്ടവരുടെ പ്രണയം, മുസ്‍ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത് യുവാവും ഉയർന്ന സമുദയത്തിൽ പെട്ട യുവതിയുമായുള്ള പ്രണയവും

Continue Reading
ഷൈനിന്റെ നായികയായി വിൻസി അലോഷ്യസ്; ‘സൂത്രവാക്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
149

ഷൈനിന്റെ നായികയായി വിൻസി അലോഷ്യസ്; ‘സൂത്രവാക്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

April 18, 2025
0

ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂത്രവാക്യം.’ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ് ചിത്രത്തിന്റെ നിർമാണം. വിവാദങ്ങൾക്കിടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. പോസ്റ്റർ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷൈന്‍ ടോം ചാക്കോ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ പോസ്റ്റര്‍ സ്റ്റോറിയായി പങ്കുവച്ച ഷൈന്‍ ടോം ചാക്കോ

Continue Reading
ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ
Kerala Kerala Mex Kerala mx National Tech Top News
1 min read
143

ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

April 18, 2025
0

ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. മൈസൂരൂ ട്രെയിനിങ് ക്യാമ്പസിൽ നിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് ജീവനക്കാർക്ക് ടെർമിനേഷൻ ഇ-മെയിൽ ലഭിച്ചത്. പിരിച്ചുവിടുന്നവർക്ക് താത്കാലിക ആശ്വാസം നൽകുമെന്ന് ഇൻഫോസിസ് ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 400ഓളം ട്രെയിനികെളെ സമാനരീതിയിൽ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ പിരിച്ചുവിട്ടവർക്ക് താത്കാലിക ആശ്വാസം നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കാനായാണ് കമ്പനിയുടെ താത്കാലിക ആശ്വാസ വാ​ഗ്ദാനമെന്നാണ് നി​ഗമനം. നേരത്തെ

Continue Reading
കമൽ ഹാസൻ മണിരത്നം ചിത്രം ‘തഗ് ലൈഫി’ലെ ആദ്യ ഗാനം റിലീസായി
Cinema Kerala Kerala Mex Kerala mx Top News
1 min read
166

കമൽ ഹാസൻ മണിരത്നം ചിത്രം ‘തഗ് ലൈഫി’ലെ ആദ്യ ഗാനം റിലീസായി

April 18, 2025
0

കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം ജിങ്കുച്ചാ റിലീസായി. ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം റിലീസാക്കിയത്. ചടങ്ങിൽ കമൽഹാസൻ, മണിരത്നം, എ.ആർ റഹ്മാൻ, സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. തഗ് ലൈഫിന്‍റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്. ലോകവ്യാപകമായി തഗ് ലൈഫ് ജൂൺ 5 ന് തിയറ്ററുകളിലേക്കെത്തും. 36 വർഷത്തെ

Continue Reading
ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍’ ഒ.ടി.ടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
175

ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍’ ഒ.ടി.ടിയിലേക്ക്

April 18, 2025
0

ചിയാന്‍ വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍’ ഒ.ടി.ടിയിലേക്ക്. ചിത്രം തിയറ്ററിലെത്തി ഒരു മാസം പിന്നിടും മുൻപു തന്നെ ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈം വിഡിയോ ആണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഏപ്രിൽ 24ന് പ്രദർശിപ്പിക്കുമെന്ന് പ്രൈം വിഡിയോ പ്രഖ്യാപിച്ചു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും. കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന

Continue Reading
കാ​ലാ​വ​സ്ഥ വ്യ​തി​യാനം; പൊ​ടി​ക്കാ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
109

കാ​ലാ​വ​സ്ഥ വ്യ​തി​യാനം; പൊ​ടി​ക്കാ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്

April 18, 2025
0

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് തു​ട​രു​ന്ന പൊ​ടി​ക്കാ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ, മ​റ്റു ശ്വ​സ​ന സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ എ​ന്നി​വ​ർ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ൽ പോ​ലും ഗു​രു​ത​ര​മാ​യ ശ്വ​സ​ന പ്ര​ശ്ന​ങ്ങ​ൾ ഈ ​കാ​ലാ​വ​സ്ഥ മൂ​ലം സം​ഭ​വി​ക്കാ​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പൊ​ടി​യ​ട​ങ്ങി​യ വാ​യു ശ്വ​സി​ക്കു​ന്ന​തു മൂ​ലം ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക്ക് കാ​ര​ണ​മാ​യേ​ക്കാം. ആ​സ്ത​മ രോ​ഗി​ക​ൾ​ക്ക് ഇ​ത് അ​പ​ക​ട​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. ശ്വ​സ​ന പ്ര​ശ്ന​ങ്ങ​ളു​മാ​യി വ​രു​ന്ന

Continue Reading
ഒമാനിൽ നിന്ന് കേ​ര​ള സെ​ക്ട​റി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
115

ഒമാനിൽ നിന്ന് കേ​ര​ള സെ​ക്ട​റി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ

April 18, 2025
0

പെ​രു​ന്നാ​ൾ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ സ്കൂ​ൾ വേ​ന​ൽ അ​വ​ധി മു​ത​ലെ​ടു​ത്ത് മ​സ്ക​ത്തി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല വി​മാ​ന ക​മ്പ​നി​ക​ളി​ലും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഒ​മാ​നി​ൽ ജൂ​ൺ മു​ത​ൽ സ്കൂ​ൾ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ ത​ന്നെ കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ൾ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ

Continue Reading
ഒ​മാ​നി​ൽ ഉ​ഗ്ര വി​ഷ​മു​ള​ള ക​രി​മൂ​ർ​ഖ​നെ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi
1 min read
117

ഒ​മാ​നി​ൽ ഉ​ഗ്ര വി​ഷ​മു​ള​ള ക​രി​മൂ​ർ​ഖ​നെ ക​ണ്ടെ​ത്തി

April 18, 2025
0

ഒ​മാ​നി​ൽ ഉ​ഗ്ര വി​ഷ​മു​ള​ള ക​രി​മൂ​ർ​ഖ​നെ ക​ണ്ടെ​ത്തി. ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ക​രി​മൂ​ർ​ഖ​നെ ക​ണ്ടെ​ത്തു​ന്ന​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് പ​രി​സ്ഥി​തി അ​തോ​റി​റ്റി ആ​ദ്യ​മാ​യി ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ​മ്പി​ന്റെ സാ​ന്നി​ധ്യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. സ്​​പെ​യി​നി​ലെ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് എ​വ​ലൂ​ഷ​ന​റി ബ​യോ​ള​ജി​യും നി​സ്‍വ യൂ​നി​വേ​ഴ്സി​റ്റി​യും സ​ഹ​ക​രി​ച്ചാ​ണ് ഈ ​മേ​ഖ​ല​യി​ൽ നാ​ഴി​ക ക​ല്ലാ​യി മാ​റാ​വു​ന്ന ഈ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം ഒ​മാ​നി​ൽ ക​ണ്ടു​വ​രു​ന്ന പാ​മ്പു​ക​ളു​ടെ പ​ട്ടി​ക​യി​ലെ എ​ണ്ണം ഉ​യ​രാ​നും ഈ ​ക​ണ്ടെ​ത്ത​ൽ സ​ഹാ​യ​ക​മാ​യി. വാ​ട്ട​റി​നേ​ഷി​യ ഏ​ജി​പ്തി​യ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന

Continue Reading