പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
Kerala Kerala Mex Kerala mx Top News World
1 min read
128

പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

April 25, 2025
0

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ‘പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഏതൊരു പ്രശ്‌നവും അർഥവത്തായ പരസ്പര ഇടപെടലിലൂടെ സമാധാനപരമായി പരിഹരിക്കപ്പെടാവുന്നതും പരിഹരിക്കപ്പെടേണ്ടതുമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു’- ഡുജാറിക് കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികൾ ഇന്ത്യ കടുപ്പിച്ചിരുന്നു. സിന്ധു നദീജല കരാർ

Continue Reading
ജ​മ്മു​കാ​ഷ്മീ​രി​​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍
Kerala Kerala Mex Kerala mx National Top News
1 min read
166

ജ​മ്മു​കാ​ഷ്മീ​രി​​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

April 25, 2025
0

ജ​മ്മു​കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര​യി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഇ​ന്ന് രാ​വി​ലെ കു​ല്‍​നാ​ര്‍ ബാ​സി​പോ​ര മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​ര്‍ ഇ​വി​ടെ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സൈ​ന്യം പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.അ​തേ​സ​മ​യം അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് സൈ​ന്യം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Continue Reading
പഹൽഗാം ഭീകരാക്രമണം ;ര​ണ്ട് ഭീ​ക​ര​രു​ടെ വീ​ടു​ക​ള്‍ ത​ക​ര്‍​ത്തു
Kerala Kerala Mex Kerala mx National Top News
1 min read
113

പഹൽഗാം ഭീകരാക്രമണം ;ര​ണ്ട് ഭീ​ക​ര​രു​ടെ വീ​ടു​ക​ള്‍ ത​ക​ര്‍​ത്തു

April 25, 2025
0

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു. ലശ്കർ-ഇ-ത്വയിബ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ വീടാണ് വ്യാഴാഴ്ച രാത്രി സ്ഫോടനത്തിൽ തകർത്തത്. സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആസിഫ് ഷെയ്ഖിന്റെ വീടും സ്ഫോടനത്തിൽ തകർത്തിട്ടുണ്ട്. കശ്മീർ ഭരണകൂടം തന്നെ വീടുകൾ തകർത്തതാണെന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇരുവരുടേയും വീടിനുള്ളിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ആദിൽ ഹുസൈൻ തോക്കർക്ക് ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഷെയ്ഖ് ഭീകരാക്രമണത്തിന്റെ

Continue Reading
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ 41 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നതായി സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
131

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ 41 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നതായി സൗദി

April 25, 2025
0

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ 41 തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നതായി സൗദി. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്.​ രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്​. തീ​രു​മാ​നം മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കും. ആ​ദ്യ ഘ​ട്ടം 2026 ഏ​പ്രി​ൽ 22നും ​ര​ണ്ടാം ഘ​ട്ടം 2027 ജ​നു​വ​രി മൂ​ന്നി​നും അ​വ​സാ​ന ഘ​ട്ടം 2028 ജ​നു​വ​രി ര​ണ്ടി​നും ആ​രം​ഭി​ക്കും. ഹോ​ട്ട​ൽ മാ​നേ​ജ​ർ, ഹോ​ട്ട​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ, ഹോ​ട്ട​ൽ ക​ൺ​ട്രോ​ൾ മാ​നേ​ജ​ർ, ട്രാ​വ​ൽ ഏ​ജ​ൻ​സി

Continue Reading
സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 1,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി
Kerala Kerala Mex Kerala mx National Top News
1 min read
112

സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 1,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി

April 25, 2025
0

സിക്കിമിൽ മഴയിലും മണ്ണിടിച്ചിലിലും 1,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട്. കനത്ത മഴ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ചുങ്‌താങ്ങിൽ ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെയുള്ളവർ ഒരു ഗുരുദ്വാരയിൽ തങ്ങുന്നതായും അവർ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്. ലാച്ചെൻ-ചങ്‌താങ് റോഡിലെ മുൻഷിതാങ്ങിലും ലാച്ചുങ് ചങ്‌താങ് റോഡിലെ ലെമ/ബോബിലും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി പൊലീസ് പറഞ്ഞു.

Continue Reading
പാകിസ്താൻ വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
148

പാകിസ്താൻ വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ

April 25, 2025
0

പാകിസ്താൻ വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ.ഗൾഫിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഇന്ത്യൻ വിമാനകമ്പനികൾക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്. മിഡിലീസ്റ്റ്, യു.കെ, യൂറോപ്പ്, നോർത്ത് അമേരിക്ക സർവീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്.

Continue Reading
യുഎഇയിൽ വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
130

യുഎഇയിൽ വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

April 24, 2025
0

യുഎഇയിൽ തീരപ്രദേശങ്ങളിൽ ഇന്ന് താപനില കുറയാൻ സാധ്യത. കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, ഇന്ന് രാത്രിയും നാളെ രാവിലെയും ഈർപ്പം കൂടിയ അന്തരീക്ഷമാകും. ഈ അവസ്ഥ വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇന്നത്തെ പരമാവധി താപനില 32-38°C വരെയും ഏറ്റവും കുറഞ്ഞ താപനില 20-25°C വരെ ആയിരിക്കും. രാജ്യത്തുടനീളം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശനിയാഴ്ച   താപനില ഉയരാൻ

Continue Reading
ബാലികാസദനത്തില്‍ എജ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
134

ബാലികാസദനത്തില്‍ എജ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്

April 24, 2025
0

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ബാലികാസദനത്തില്‍ ഒഴിവുള്ള എജ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എജ്യൂക്കേറ്റര്‍ ഒഴിവ് ഒന്ന്,  യോഗ്യത ബി.എഡും മൂന്ന് വര്‍ഷ പ്രവൃത്തിപരിചയവും. പ്രതിമാസ ഹോണറേറിയം 10,000. ട്യൂഷന്‍ ടീച്ചര്‍ ഒഴിവ് ഒന്ന്.  യോഗ്യത ബി.എഡ് ഫിസിക്കല്‍ സയന്‍സ്. പ്രതിമാസ ഹോണറേറിയം 10,000.  2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്.

Continue Reading
ജു​ബൈ​ലി​ൽ വീ​ണ്ടും  ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​ലി​ൽ 4.36 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
119

ജു​ബൈ​ലി​ൽ വീ​ണ്ടും ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​ലി​ൽ 4.36 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 24, 2025
0

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ വീ​ണ്ടും ചെ​റി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ റി​ക്ട​ർ സ്കെ​ലി​ൽ 4.36 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണ്​ സ്ഥി​രീ​ക​രി​ച്ചത്. അ​റേ​ബ്യ​ൻ ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റി​​ന്റെ ച​ല​ന​വും യു​റേ​ഷ്യ​ൻ പ്ലേ​റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തും മൂ​ല​മു​ണ്ടാ​യ സ​മ്മ​ർ​ദ​മാ​ണ് കാ​ര​ണം. ജു​ബൈ​ൽ തീ​ര​ത്ത് ചൊ​വ്വാ​ഴ്​​ച രാ​ത്രി 7.50നാ​ണ്​ 24.09 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ജു​ബൈ​ലി​ൽ​നി​ന്ന് 66 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി അ​റേ​ബ്യ​ൻ ഗ​ൾ​ഫാ​ണ്​ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന്​ നാ​ഷ​ന​ൽ സീ​സ്മി​ക് നെ​റ്റ്‌​വ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഏ​താ​നും

Continue Reading
രാജ്യാന്തര യാത്രയിൽ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഹമദ് വിമാനത്താവളം
Kerala Kerala Mex Kerala mx Pravasi Top News
1 min read
111

രാജ്യാന്തര യാത്രയിൽ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഹമദ് വിമാനത്താവളം

April 24, 2025
0

രാജ്യാന്തര യാത്രയിൽ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഹമദ് വിമാനത്താവളം.എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) വേൾഡ് റിപ്പോർട്ട് അനുസരിച്ചാണ് 2024-ൽ ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളങ്ങളിൽ പത്താം സ്ഥാനമാണ് ഹമദ് രാജ്യാന്തര വിമാനത്താവളം കരസ്ഥമാക്കിയത്. 2024-ൽ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണം 52,714,976 ആയി ഉയർന്നുവെന്ന് എസിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 2023-നെ അപേക്ഷിച്ച് 14.8% വർധനവും 2019-നെ അപേക്ഷിച്ച്

Continue Reading