ഹൃദയാഘാതം;  ഒമാനിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി മരിച്ചു

April 25, 2025
0

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ജലീൽ ഒറവക്കോട്ടിൽ (52)ആണ് ബർക്കയിലെ സ്വ​കാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്കയിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. വളാഞ്ചേരി ഒമാൻ കൂട്ടായ്മ പ്രസിഡന്റ് ആണ്. ഭാര്യ: ലൈല. മക്കൾ: നഹാൽ, അനീന, റഫാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, മുനീർ, ഫാത്തിമ, സമീറ. ബർക കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് വളാഞ്ചേരി ഒമാൻ

Continue Reading
ട്രക്കുകൾക്കും വാണിജ്യ വാഹനങ്ങൾക്കുമായി പുതിയ സുരക്ഷാ വിലയിരുത്തൽ റേറ്റിങ്ങ് സംവിധാനം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ
Auto Kerala Kerala Mex Kerala mx National Top News
1 min read
112

ട്രക്കുകൾക്കും വാണിജ്യ വാഹനങ്ങൾക്കുമായി പുതിയ സുരക്ഷാ വിലയിരുത്തൽ റേറ്റിങ്ങ് സംവിധാനം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ

April 25, 2025
0

ട്രക്കുകൾക്കും വാണിജ്യ വാഹനങ്ങൾക്കുമായി പുതിയ സുരക്ഷാ വിലയിരുത്തൽ റേറ്റിങ്ങ് സംവിധാനം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ഗ്ലോബൽ എൻസിഎപി (ജി‌എൻ‌സി‌എ‌പി)യും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജ്യുക്കേഷനും (ഐആർടിഇ) ചേർന്ന് സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്ത് സംസാരിക്കവേ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉത്പാദന നിലവാരം മെച്ചപ്പെടുത്താനും വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനും നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയത്തിന് പിന്നിലെന്ന് അ​ദ്ദേഹം പറഞ്ഞു. റോഡപകട മരണങ്ങൾ കുറയ്ക്കുന്നതിനും വാഹനങ്ങളുടെ

Continue Reading
തേങ്ങ വില കുതിക്കുന്നു;റെക്കോർഡ് കുതിപ്പിൽ  തേങ്ങ വില
Kerala Kerala Mex Kerala mx Palakkad Top News
0 min read
113

തേങ്ങ വില കുതിക്കുന്നു;റെക്കോർഡ് കുതിപ്പിൽ തേങ്ങ വില

April 25, 2025
0

സംസ്ഥാനത്ത് തേങ്ങവില ഉയർന്നു തന്നെ. കഴിഞ്ഞ വർഷം ഏപ്രിലിൽ നാളികേരം കിലോയ്ക്ക് 30.50 രൂപയായിരുന്നു വില. ഇപ്പോൾ ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. പാലക്കാട് വലിയ അങ്ങാടിയിൽ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ ഇന്നലെ കിലോയ്ക്ക് 65 രൂപയ്ക്കാണ് നാളികേരം വില്പന നടത്തിയത്. ഇത് ചില്ലറ വില്പനയാണെങ്കിൽ 5 മുതൽ 10 രൂപയുടെ വ്യത്യാസമുണ്ടാകും. നാളികേരത്തിന് പുറമേ വെളിച്ചെണ്ണ വിലയും അനുദിനം വർദ്ധിക്കുകയാണ്. ഓയിൽ ബ്രോക്കേഴ്സ് അസോസിയേഷന്റെ വിലവിവരപ്പട്ടിക പ്രകാരം 2022 ഏപ്രിൽ 22ന്

Continue Reading
അഞ്ചര കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
91

അഞ്ചര കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

April 25, 2025
0

മൂവാറ്റുപുഴ: അഞ്ചര കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ബപ്പറാജ് ഇസ്ലാം (28), മൈമോൻ മണ്ഡൽ (28) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. തൃക്കളത്തൂർ പള്ളിത്താഴത്ത് നിന്നാണ് ഇവ‌‌ർ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ

Continue Reading
സൗദിയിൽ വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് തടവും പിഴയും
Kerala Kerala Mex Kerala mx Pravasi Top News
1 min read
86

സൗദിയിൽ വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് തടവും പിഴയും

April 25, 2025
0

സൗദിയിൽ വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് തടവും പിഴയും.നിയമലംഘകനായ വിദേശിക്കും സമാന ശിക്ഷയുണ്ടാകും. നിയമലംഘന കാലയളവിലെ പിഴ അടയ്ക്കുകയും തടവുകാലം പൂർത്തിയാകുകയും ചെയ്ത ശേഷം വിദേശിയെ നാടുകടത്തുമെന്നും വ്യക്തമാക്കുന്നു. ഹ​ജ്ജ് വി​സ ഒ​ഴി​കെ​യു​ള്ള വി​സ​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഹ​ജ്ജ് തീ​ർ​ഥാ​ട​നം ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഹ​ജ്ജ് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച്​ വി​വ​ര​മ​റി​യി​ക്ക​ണം. മ​ക്ക, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ ഏ​കീ​കൃ​ത ന​മ്പ​റാ​യ 911 -ലും

Continue Reading
എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ

April 25, 2025
0

എയർ ടാക്സിയിൽ പറപറക്കാൻ മാസങ്ങൾ ശേഷിക്കെ ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ. സായിദ് പോർട്ടിൽ അബുദാബി ക്രൂസ് ടെർമിനലിലെ ഹെലിപോർട്ടുകൾക്കാണ് അനുമതി ലഭിച്ചതെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 2026ൽ എയർടാക്സി സർവീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകിയത്. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ മിഡ്നൈറ്റ് ഫ്ലയിങ് ടാക്സി പോലുള്ള പരമ്പരാഗത ഹെലികോപ്റ്ററുകളും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങൾക്കും

Continue Reading
സൗദി എയർലൈൻസ് 20 വൈഡ് ബോഡി വിമാനങ്ങൾ കൂടി വാങ്ങുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
84

സൗദി എയർലൈൻസ് 20 വൈഡ് ബോഡി വിമാനങ്ങൾ കൂടി വാങ്ങുന്നു

April 25, 2025
0

സൗദി എയർലൈൻസ് 20 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ എയർബസുമായി കരാറിലെത്തി. ഇതിൽ 10 വിമാനങ്ങൾ സൗദിയുടെ ബജറ്റ് എയർലൈനായ ഫ്ലൈഅദീലിന് നൽകും. 2027 മുതൽ വിമാനങ്ങൾ കൈമാറും. എയർബസിന്റെ ഏറ്റവും പുതിയ മോഡൽ A330 നിയോ വിമാനങ്ങൾ വാങ്ങാനാണ് കരാർ. 2029ന് മുന്നോടിയായി മുഴുവൻ വിമാനങ്ങളും സൗദിയിലെത്തും. നിലവിൽ 194 വിമാനങ്ങളാണ് സൗദി എയർലൈൻസിനുള്ളത്. കഴിഞ്ഞ വർഷം 105 വിമാനങ്ങൾ എയർബസുമായി കരാറിൽ എത്തിയിരുന്നു. അതായത് അടുത്ത അഞ്ച്

Continue Reading
മുസന്ദം കാർണിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
82

മുസന്ദം കാർണിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി

April 25, 2025
0

ഒമാനിലെ മുസന്ദം തീരത്ത് ഇനിയുള്ള അഞ്ച് ദിവസം ആഘോഷത്തിന്റെ ദിവസങ്ങൾ. മുസന്ദം കാർണിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. വിവിധ വിനോദ പരിപാടികൾ ഉൾപ്പെടുത്തിയ കാർണിവൽ ബുഖയിലെ ഹാൽ ടൂറിസ്റ്റ് ബീച്ചിലാണ് നടക്കുന്നത് മുസന്ദം വിന്റർ സീസണിന്റെ തുടർച്ചയായ വിനോദ പ്രവർത്തനങ്ങളുടെ ഭാഗമാണ് കാർണിവൽ. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുസന്ദം ഗവർണറേറ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് നവാഫ് ബിൻ ബർഗാഷ് അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ കാർണിവൽ ഉദ്ഘാടനം ചെയ്തു. ടൂറിസം

Continue Reading
ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
92

ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു

April 25, 2025
0

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു. മെയ് പതിമൂന്നിന് ആരംഭിക്കുന്ന സന്ദർശനത്തിൽ ലക്ഷം കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കും. ട്രംപിന്റെ പകരച്ചുങ്കം സൗദിയുടെ സാമ്പത്തിക രംഗത്തും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിലുള്ള സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ചും നിർണായകമാണ്. റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിൻ ഈ സമയത്ത് സൗദിയിലെത്തുമോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം യുഎസിലേക്ക് ലക്ഷ്യം വെച്ചാണ് ട്രംപ് സൗദിയിലേക്കെത്തുന്നത്. ധനകാര്യ,

Continue Reading
ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
93

ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 25, 2025
0

സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉറക്കത്തില്‍ മരിച്ചു. കണ്ണൂര്‍ ചെക്കിക്കുളം മാണിയൂര്‍ പാറാല്‍ സ്വദേശി അബ്ബാസ് എ.പി (38) ആണ് മരിച്ചത്. രാത്രി ഉറങ്ങിയ അബ്ബാസ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സൗദി റെഡ്ക്രസന്‍റ് വിഭാഗമെത്തി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്മാമില്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന്

Continue Reading