നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
94

നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ

April 26, 2025
0

നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്പനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നൽകുമെന്ന് അറിയിച്ചിരുന്നത്. അബൂദബിയിൽ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഓഹരികൾ പൊതുജനങ്ങൾക്ക് കൈമാറിയതിന് ശേഷമുള്ള ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചത്. 84.4 ദശലക്ഷം ഡോളർ അഥവാ 720.8 കോടി രൂപയാണ് കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകുക. മൂന്ന്

Continue Reading
ഹജ്ജ്; ആദ്യ ഇന്ത്യൻ തീർഥാടക സംഘം ചൊവ്വാഴ്ച മദീനയിലെത്തും
Kerala Kerala Mex Kerala mx Pravasi Top News
0 min read
114

ഹജ്ജ്; ആദ്യ ഇന്ത്യൻ തീർഥാടക സംഘം ചൊവ്വാഴ്ച മദീനയിലെത്തും

April 26, 2025
0

ഈ വർഷത്തെ ഹജ്ജിനായി ആദ്യ ഇന്ത്യൻ തീർഥാടക സംഘം ചൊവ്വാഴ്ച മദീനയിലെത്തും. ആദ്യ സംഘം വിദേശ ഹജ്ജ് തീർഥാടകർ സൗദിയിലേക്കെത്തുന്നതും ഈ ദിവസത്തിലാണ്. ഇതിനിടെ മക്കയിലേക്ക് ഹജ്ജ് തീർഥാടകരല്ലാത്തവർക്ക് നിയന്ത്രണം കർശനമാക്കി. ബുധനാഴ്ച മുതൽ മക്കയിൽ സന്ദർശക വിസയിലുള്ളവർക്ക് തങ്ങാൻ പാടില്ല. ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ ഇന്ത്യൻ സംഘം ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് മദീനയിലെത്തുക. ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. മദീനയിലെത്തുന്ന

Continue Reading
ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
102

ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ

April 26, 2025
0

ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും. ഒമാൻ വിദേശകാര്യ മന്ത്രി ചർച്ചകൾക്ക് നേതൃത്വം നൽകും. ഇറാൻ ആണവ പദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ നാളെ നടക്കുമെന്നാണ് റിപ്പോർട്ട്. യു.എസിന്റെ ഭാഗത്തുനിന്ന് സാങ്കേതിക ചർച്ചകൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്റെ നയ ആസൂത്രണ തലവനായി സേവനമനുഷ്ഠിക്കുന്ന

Continue Reading
അബൂദബിയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
101

അബൂദബിയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

April 26, 2025
0

അബൂദബിയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. എറണാകുളം തോട്ടറപാറയിൽ ബിനോയ് തോമസിന്റെയും എൽസിയിയുടെയും മകൻ അലക്സ് ബിനോയി(17 )യാണ് താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മ ജോലി ചെയ്യുന്ന അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിൽ നിന്നു കുട്ടി വീണ വിവരം വാച്ച്മാൻ വിളിച്ചറിയിക്കുമ്പോഴാണ് വീട്ടുകാർ അറിഞ്ഞത്. അബൂദബി മുറൂർ ഇന്ത്യൻ

Continue Reading
ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അധ്യാപക നിയമന അവസരം
Career Kerala Kerala Mex Kerala mx Top News
1 min read
129

ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അധ്യാപക നിയമന അവസരം

April 25, 2025
0

തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 7 ഒഴിവുകളുണ്ട്. താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എൽ.പി.എസ്.ടി (കാഴ്ചപരിമിതി – 1, കേൾവി പരിമിതി – 1), യു.പി.എസ്.ടി (കേൾവി കുറവ് – 2), ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (കാഴ്ചപരിമിതി – 1), എച്ച്.എസ്.ടി ഗണിതം (കേൾവി കുറവ് – 1), എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (കാഴ്ച

Continue Reading
കേരള ആരോഗ്യ സർവ്വകലാശാലയിലെ വിവിധ കോഴ്സുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
117

കേരള ആരോഗ്യ സർവ്വകലാശാലയിലെ വിവിധ കോഴ്സുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

April 25, 2025
0

കേരള ആരോഗ്യ സർവ്വകലാശാലയിലെ വിവിധ കോഴ്സുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ചു. രണ്ടാം പ്രൊഫഷണൽ ബി എച്ച് എം എസ് (2015 സ്കീം) മെയ് 2025 സപ്ലിമെൻററി പരീക്ഷ 26-5-2025ന് ആരംഭിക്കും. മൂന്നാം പ്രൊഫഷണൽ എംബിബിഎസ് ബിരുദം പാർട്ട് വൺ (2019 സ്കീം) മെയ് 2025 (സെ) പരീക്ഷ 19-5-2025ന് ആരംഭിക്കും. ഒന്നാം വർഷ ബി സി വി ടി ബിരുദം (2014 സ്കീം) ജൂൺ 2025 സപ്ലിമെൻററി പരീക്ഷ 04-06-2025

Continue Reading
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേ​സി​ൽ പി​താ​വി​ന് 17 വ​ർ​ഷം ക​ഠി​ന ത​ട​വ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
107

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേ​സി​ൽ പി​താ​വി​ന് 17 വ​ർ​ഷം ക​ഠി​ന ത​ട​വ്

April 25, 2025
0

ചെ​റു​തോ​ണി: പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ളോ​ട് ലൈം​ഗി​കം കാ​ട്ടി​യ കേ​സി​ൽ പി​താ​വി​ന് 17 വ​ർ​ഷം ക​ഠി​ന ത​ട​വും 1,50,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ടു​ക്കി പൈ​നാ​വ് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് ലൈ​ജു​മോ​ൾ ഷെ​രീ​ഫാ​ണ് പൂ​മാ​ല സ്വ​ദേ​ശി​യാ​യ 41കാ​ര​നെ ശി​ക്ഷി​ച്ച​ത്. 2022ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കു​ട്ടി​യെ​യും അ​നു​ജ​ത്തി​യെ​യും വീ​ട്ടി​ലാ​ക്കി മാ​താ​വ്​ അ​യ​ൽ​ക്കൂ​ട്ട​ത്തി​നു​പോ​യ സ​മ​യം പി​താ​വ് ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് കേ​സ്. അ​തി​ന് മു​മ്പും പ്ര​തി പ​ല​ത​വ​ണ ഇ​പ്ര​കാ​രം ചെ​യ്തി​ട്ടു​ള്ള​താ​യും കു​ട്ടി മൊ​ഴി​യി​ൽ പ​റ​യു​ന്നു. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു വീ​ട്ടി​ൽ പോ​കാ​ൻ

Continue Reading
ഫ്രഞ്ച് കോഴ്സിന് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
106

ഫ്രഞ്ച് കോഴ്സിന് അപേക്ഷിക്കാം

April 25, 2025
0

മാവേലിക്കര ഐച്ച്ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫ്രഞ്ച് എ1 ലെവല്‍ കോഴ്സ് ഏപ്രില്‍ 24ന് ആരംഭിച്ചു. താല്പര്യം ഉള്ളവര്‍ ഏപ്രില്‍ 28 നു മുന്‍പ്  അഡ്മിഷന്‍ എടുക്കാന്‍ കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9495069307, 8547005046, 9447032077.

Continue Reading
ജർമനിയിൽ നഴ്സ്: ഒഴിവുകളിലേക്ക്​ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx Top News
1 min read
102

ജർമനിയിൽ നഴ്സ്: ഒഴിവുകളിലേക്ക്​ അപേക്ഷിക്കാം

April 25, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നും ജ​ര്‍മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെ​ന്റി​നാ​യു​ള്ള നോ​ര്‍ക്ക ട്രി​പ്പി​ള്‍ വി​ൻ കേ​ര​ള പ​ദ്ധ​തി​യു​ടെ ഏ​ഴാം ഘ​ട്ട ഭാ​ഗ​മാ​യ ഫാ​സ്റ്റ്ട്രാ​ക്ക് പ്രോ​ഗ്രാ​മി​ലെ 100 ഒ​ഴി​വു​ക​ളി​ലേ​ക്ക്‌ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ർ​മ​നി​യി​ലെ ഹോ​സ്പ്പി​റ്റ​ലു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ www.norkaroots.org, www.nifl.norkaroots.org വെ​ബ്സൈ​റ്റു​ക​ള്‍ മു​ഖേ​ന മേ​യ്‌ ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം. ഷോ​ര്‍ട്ട്ലി​സ്റ്റ്​ ചെ​യ്യ​പ്പെ​ടു​ന്ന​വ​ര്‍ക്കാ​യു​ള്ള അ​ഭി​മു​ഖം മേ​യ് 20 മു​ത​ല്‍ 27 വ​രെ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2770577, 1800 425 3939 (ഇ​ന്ത്യ​യി​ല്‍

Continue Reading
ഖ​ത്ത​റിൽ  താ​പ​നി​ല  ഉ​യ​രുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
124

ഖ​ത്ത​റിൽ താ​പ​നി​ല ഉ​യ​രുന്നു

April 25, 2025
0

ഖ​ത്ത​റി​ലെ താ​പ​നി​ല പ​തി​യെ ഉ​യ​ർ​ന്നു​തു​ട​ങ്ങി. പ​ക​ലി​ലും രാ​ത്രി​യി​ലും ചൂ​ട് കൂ​ടി തു​ട​ങ്ങി​യ​താ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 37 ഡി​ഗ്രി മു​ത​ൽ 40 ഡി​ഗ്രി വ​രെ​യാ​യി ഉ​യ​ർ​ന്ന​താ​യാ​ണ് ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ അ​ന്ത​രീ​ക്ഷ താ​പ​നി​ല 27 ഡി​ഗ്രി​യാ​യി​രി​ക്കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്.വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​യ 41 ഡി​ഗ്രി ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി, മി​സൈ​മീ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി രേ​ഖ​പ്പെ​ടു​ത്തി. ദോ​ഹ​യി​ലും മി​സൈ​ദി​ലും 40

Continue Reading