സൗദിയിൽ അറബിക് ഭാഷ പഠനത്തിന് പുതിയ പദ്ധതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
55

സൗദിയിൽ അറബിക് ഭാഷ പഠനത്തിന് പുതിയ പദ്ധതി

3 months ago
0

അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി. വിദേശികളെ അറബിക് അധ്യാപക മേഖലയിലേക്ക് കൊണ്ട് വരുകയാണ് ലക്ഷ്യം. അറബിക് ഭാഷ മാതൃ ഭാഷ അല്ലാത്തവർക്കായാണ് പദ്ധതി ഒരുങ്ങുന്നത്. ഇത്തരം ആളുകളെ കൂടി അറബിക് അധ്യാപക മേഖലയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലന പരിപാടി. ഏപ്രിൽ 8 വരെയായിരിക്കും

Continue Reading
ബഹ്റൈനിൽ  അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
62

ബഹ്റൈനിൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി

3 months ago
0

ബഹ്റൈനിൽ പൊ​തു​ജ​ന സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 2203 അ​ന​ധി​കൃ​ത തെ​രു​വ് സ്റ്റാ​ളു​ക​ളും വ​ണ്ടി​ക​ളും 268 അ​ന​ധി​കൃ​ത ക​യ​റ്റു​മ​തി​ക​ളും ക​ണ്ടു​കെ​ട്ടി ത​ല​സ്ഥാ​ന മു​നി​സി​പ്പാ​ലി​റ്റി. അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. 2019ലെ ​പൊ​തു റോ​ഡ് ഒ​ക്യു​പ​ൻ​സി നി​യ​മ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ച്ച​വ​ട​ക്കാ​ർ ഔ​ദ്യോ​ഗി​ക, നി​യ​മ​പ​ര​മാ​യ, ലൈ​സ​ൻ​സു​ള്ള മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്രം വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും

Continue Reading
ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്
Business Kerala Kerala Mex Kerala mx Top News
1 min read
76

ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്

3 months ago
0

ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. 2025 ഡിസംബർ 31-നകം യഥാർത്ഥ ആധാർ നമ്പർ പാൻ കാർഡുമായി ലിങ്ക് ചെയ്യണമെന്നാണ് സിബിഡിടി ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ഒക്ടോബർ 1-നോ അതിനുമുമ്പോ ആധാർ അപേക്ഷയുടെ എൻറോൾമെന്റ് ഐഡി നൽകി പാൻ എടുത്തവരൊക്കെയും ഡിസംബർ 31-നകം അവരുടെ ആധാർ നമ്പർ ആദായനികുതി വകുപ്പിനെ അറിയിക്കണം. ആധാർ നമ്പർ നൽകാനായി പാൻ-ആധാർ ലിങ്കിംഗിന്റെ അതേ രീതി തന്നെയായിരിക്കും

Continue Reading
സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി വിദേശികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
70

സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി വിദേശികൾ അറസ്റ്റിൽ

3 months ago
0

സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി ഔദ്യോ​ഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അസീറിലെ അൽ റബോഹ് മേഖലയിൽ നിന്നും കടത്താൻ ശ്രമിച്ച 540 കിലോ ഖാത്ത് അതിർത്തി സുരക്ഷാ സേന പിടികൂടി. അതെ സമയം, ഇതേ പ്രദേശത്തു നിന്ന് വ്യത്യസ്ത സംഭവങ്ങളിലായി കടത്താൻ ശ്രമിച്ച ഖാത്ത് പിടികൂടിയിട്ടുണ്ട്. 25 കിലോഗ്രാം ഖാത്ത് കടത്തിയതിന് രണ്ട് എത്യോപ്യക്കാരെയും 66 കിലോഗ്രാം ഖാത്ത്

Continue Reading
രജനീകാന്ത് ചിത്രം കൂലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
68

രജനീകാന്ത് ചിത്രം കൂലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

3 months ago
0

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം കൂലിയുടെ റിലീസ് തീയതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഇതോടെ അയാൻ മുഖർജിയുടെ ഹൃതിക് റോഷനും ജൂനിയർ എൻ‌ടി‌ആറും അഭിനയിക്കുന്ന വാർ 2 യുമായി ചിത്രം ക്ലാഷിന് ഒരുങ്ങുകയാണ്. ദേവാ വരാര്‍ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. മോണോക്രോം പോസ്റ്ററില്‍ വിസില്‍ അടിക്കുന്ന രജനിയെ കാണാം. അതേ സമയം വാര്‍ 2 നേരത്തെ

Continue Reading
പെരുന്നാൾ അവധി; ദുബായിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവർ ആറ് ദശലക്ഷത്തിലധികം
Kerala Kerala Mex Kerala mx Pravasi Top News
1 min read
57

പെരുന്നാൾ അവധി; ദുബായിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവർ ആറ് ദശലക്ഷത്തിലധികം

3 months ago
0

ദുബായിൽ പെരുന്നാൾ അവധിദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ആകെ 6.39 ദശലക്ഷം പേർ ഉപയോഗിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയായിരുന്നു ദുബായിൽ പെരുന്നാൾ അവധി. റെഡ്, ഗ്രീൻ ലൈനുകളിലൂടെ സർവീസ് നടത്തുന്ന ദുബായ് മെട്രോയിൽ 2.43 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. ദുബായ് ട്രാമിൽ 111,130 പേർ യാത്ര ചെയ്തു. 1.33 ദശലക്ഷം പേരാണ് പൊതു ബസുകൾ ഉപയോഗിച്ചത്. അബ്രകൾ, ഫെറികൾ, വാട്ടർ ടാക്സികൾ എന്നിവയുൾപ്പെടെയുള്ള

Continue Reading
കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
57

കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്

3 months ago
0

കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ബാധ്യത തീർക്കുന്ന മുറയ്ക്ക് കേസ് പിൻവലിക്കുന്നതോടെ യാത്രാവിലക്ക് നീങ്ങും. 43,290 പേർക്ക് കഴിഞ്ഞ വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം കുവൈത്തിൽ ജ​ന​സം​ഖ്യ​യി​ൽ നേ​രി​യ വ​ർ​ധ​ന. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ര്‍ട്ട്

Continue Reading
ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബിയിൽ ആരംഭിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
61

ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബിയിൽ ആരംഭിക്കും

3 months ago
0

ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബി മനാറത് അൽ സാദിയാത്തിൽ ആരംഭിക്കും.ആഗോള സാംസ്കാരിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് 3 ദിവസം നീളുന്ന ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സാംസ്കാരിക നായകർ, പണ്ഡിതർ, അധ്യാപകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണം, ചർച്ച, ശിൽപശാല എന്നിവയുണ്ടാകും. വ്യത്യസ്ത സംസ്കാരവും മാനവികതയും തമ്മിലുള്ള ബന്ധവും ചർച്ച

Continue Reading
നിയമലംഘനം; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
60

നിയമലംഘനം; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടി

3 months ago
0

അബുദാബിയിൽ നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്. ഹംദാൻ സ്ട്രീറ്റിൽ ഒരു റസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്. അൽഐനിൽ ഒരു കോഴി ഫാമും ഷഹാമയിലും മുസഫ ഷാബി-9ലും ഗ്രോസറിയും അടച്ചുപൂട്ടി.അധികൃതർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിനു ദോഷം വരുത്തുന്ന നിയമലംഘനങ്ങൾ നടന്നതായി

Continue Reading
കുവൈത്തിൽ രണ്ടര ലക്ഷം  ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
55

കുവൈത്തിൽ രണ്ടര ലക്ഷം ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

3 months ago
0

കുവൈത്തിൽ കച്ചവടത്തിനായി കൈവശം വച്ച 16 കി ലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി ഒരു ബിദൂനിയെ(പൗരത്വരഹിതന്‍) ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രേള്‍ വിഭാഗം അറസ്റ്റു ചെയ്തു.250,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരി മരുന്നാണിത് .അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രതിയ്ക്ക് മുൻപും ലഹരിമരുന്ന് കടത്തിന്റെ ചരിത്രമുണ്ട്. പ്രതി, ലഹരി മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം അടുത്തിടെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതാണന്ന് അധികൃതര്‍

Continue Reading