‘മേനേ പ്യാർ കിയ’ ചിത്രത്തിൻ്റെ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
138

‘മേനേ പ്യാർ കിയ’ ചിത്രത്തിൻ്റെ ടീസർ പുറത്ത്

August 8, 2025
0

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ടീസർ ട്രെൻഡിങ്ങ്. ടീസർ ഇറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം

Continue Reading
ഞെട്ടിക്കുന്ന കളക്ഷനുമായി സുമതി വളവ്
Cinema Kerala Kerala Mex Kerala mx Top News
0 min read
141

ഞെട്ടിക്കുന്ന കളക്ഷനുമായി സുമതി വളവ്

August 8, 2025
0

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. ഇതായിരുന്നു സുമതി വളവ് എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാനഘടനകം. ഒടുവിൽ ഓ​ഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം അവർക്ക് മനോഹരമായൊരു ദൃശ്യവിരുന്നും സമ്മാനിച്ചു. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ ദിവസവും മികച്ച ബുക്കിങ്ങും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. റിലീസ് ചെയ്ത് എട്ട് ദിവസത്തിൽ സുമതി വളവ് നേടിയ കളക്ഷൻ

Continue Reading
യുഎഇ-സൗദി അതിര്‍ത്തിയില്‍ ഭൂചലനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
56

യുഎഇ-സൗദി അതിര്‍ത്തിയില്‍ ഭൂചലനം

August 8, 2025
0

സൗദി-യു.എ.ഇ അതിര്‍ത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിൽ 3.44 തീവ്രത രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലാണ് ഭൂചലനം ഉണ്ടായത്. സൗദി ജിയോളജിക്കല്‍ സര്‍വേക്കു കീഴിലെ ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല നിലയങ്ങള്‍ ഇന്നലെ രാത്രിയാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.

Continue Reading
ദുബൈ തീരത്ത് പുതിയ ആഢംബര ദ്വീപ് നിര്‍മ്മിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
61

ദുബൈ തീരത്ത് പുതിയ ആഢംബര ദ്വീപ് നിര്‍മ്മിക്കുന്നു

August 8, 2025
0

ദുബൈ തീരത്ത് പുതിയ ആഢംബര ദ്വീപ് നിര്‍മ്മിക്കുന്നു. നായാ ഐലന്‍ഡ് ദുബൈ എന്ന് പേര് നല്‍കിയിരിക്കുന്ന ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്​ഫ്രണ്ട്​ താമസസ്ഥലങ്ങൾ, എസ്​റ്റേറ്റ്​ പ്ലോട്ടുകൾ, സ്വകാര്യ ബീച്ച്​ എന്നീ സൗകര്യങ്ങളും ഉണ്ടാകും. ഈ ദ്വീപിന്‍റെ നിര്‍മ്മാണ പദ്ധതി പുരോഗമിക്കുകയാണ്. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2029ഓടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ്​ അൽ അറബിന്​ സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. നഗരത്തിലെ പ്രധാന

Continue Reading
ഉഭയകക്ഷി വ്യാപാര, നിക്ഷേപ കരാറിൽ ഒപ്പുവച്ച് റഷ്യയും യുഎഇയും
Kerala Kerala Mex Kerala mx Pravasi Top News
0 min read
55

ഉഭയകക്ഷി വ്യാപാര, നിക്ഷേപ കരാറിൽ ഒപ്പുവച്ച് റഷ്യയും യുഎഇയും

August 8, 2025
0

ഉഭയകക്ഷി വ്യാപാര, നിക്ഷേപ കരാറിൽ ഒപ്പുവച്ച് റഷ്യയും യുഎഇയും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ റഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് ട്രേഡ് ഇൻ സർവീസസ് ആൻഡ് ഇൻവസ്റ്റ്മെന്റ് കരാർ. ഷെയ്ഖ് മുഹമ്മദിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും റഷ്യൻ സാമ്പത്തിക കാര്യ മന്ത്രി മാക്സിം റെഷ്തനികോവുമാണ് കരാറിൽ ഒപ്പുവച്ചത്. സേവന

Continue Reading
ദുബായ് പൊലീസിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയവർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
52

ദുബായ് പൊലീസിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയവർ പിടിയിൽ

August 8, 2025
0

ട്രാഫിക് പിഴകൾക്ക് 50 മുതൽ 70 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് അവകാശപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് പൊലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചാരണം നടന്നത്.അനൗദ്യോഗിക വഴികളിലൂടെ പിഴ കുറച്ചു തരാമെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ പിഴ ഇളവ് നൽകുന്നത്. ട്രാഫിക് പിഴയുള്ളവർ ബന്ധപ്പെടുമ്പോൾ മോഷ്ടിച്ച ക്രെഡിറ്റ്

Continue Reading
ദുബായിൽ അതിവേഗ ട്രാക്കിൽ വേഗം കുറച്ചാൽ പിഴ
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

ദുബായിൽ അതിവേഗ ട്രാക്കിൽ വേഗം കുറച്ചാൽ പിഴ

August 8, 2025
0

അതിവേഗ ട്രാക്കിലൂടെ മെല്ലെ പോകുന്ന വാഹനങ്ങൾക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. അതിവേഗ ട്രാക്കിൽ വേഗപരിധി പാലിക്കാൻ കഴിയുന്നില്ലെങ്കിൽ വേഗം കുറഞ്ഞ ട്രാക്കിലേക്കു മാറണം. അതിവേഗ ട്രാക്കിലൂടെ മെല്ലെ നീങ്ങുന്നത്, പിന്നാലെ വരുന്ന വാഹനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും. അതിവേഗ ട്രാക്കിലൂടെ വേഗം കുറച്ചു പോകുന്ന വാഹനങ്ങളെക്കുറിച്ച് പരാതി വ്യാപകമായതോടെയാണ് മുന്നറിയിപ്പ്. മെല്ലെ പോകുന്നവർ കാരണം നഗരം ഗതാഗതക്കുരുക്കിലാവുന്നതും പതിവാണ്. ഇപ്പോഴത്തെ പുതിയ വാഹനങ്ങൾ പലതും ക്രൂയിസ് കൺട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്നതാണ്.

Continue Reading
ഖ​ത്ത​റി​ൽ ക​പ്പ​ലു​ക​ളി​ൽ പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​മാ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

ഖ​ത്ത​റി​ൽ ക​പ്പ​ലു​ക​ളി​ൽ പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​മാ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

August 8, 2025
0

ദോ​ഹ: ക​പ്പ​ലു​ക​ളി​ൽ പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​മാ​യി ഖ​ത്ത​റി​ലെ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​സ്റ്റ്സ് ആ​ൻ​ഡ് ബോ​ർ​ഡേ​ഴ്സ് സെ​ക്യൂ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​പ്പ​ലു​ക​ളി​ൽ നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​പ്പ​ലു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ണോ എ​ന്നും പ​രി​ശോ​ധ​ന​യി​ൽ ഉ​റ​പ്പാ​ക്കി.

Continue Reading
ഖത്തറിൽ ഇ​ടി​മി​ന്ന​ലോ​ടു​ കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
0 min read
49

ഖത്തറിൽ ഇ​ടി​മി​ന്ന​ലോ​ടു​ കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത

August 8, 2025
0

ഖത്തറിൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ​ക​ൽ​സ​മ​യ​ത്ത് ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ങ്കി​ലും രാ​ജ്യ​ത്തി​ന്റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. ശ​ക്ത​മാ​യ കാ​റ്റും കു​റ​ഞ്ഞ കാ​ഴ്ച പ​രി​ധി​യും അ​നു​ഭ​വ​പ്പെ​ടും.വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വാ​രാ​ന്ത്യ​ത്തി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.അ​തേ​സ​മ​യം, ഖ​ത്ത​റി​ൽ ഓ​രോ ദി​ന​വും

Continue Reading
ഗ​സ്സ​യി​ൽ പ​ട്ടി​ണി മ​ര​ണം കൂ​ടു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ ​കൊ​ല്ല​പ്പെ​ട്ട​ത് 98 പേ​ർ
Kerala Kerala Mex Kerala mx Top News World
0 min read
259

ഗ​സ്സ​യി​ൽ പ​ട്ടി​ണി മ​ര​ണം കൂ​ടു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ ​കൊ​ല്ല​പ്പെ​ട്ട​ത് 98 പേ​ർ

August 8, 2025
0

അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചും ഭ​ക്ഷ​ണം കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രെ വെ​ടി​വെ​ച്ചും ഇ​സ്രാ​യേ​ൽ അ​ന്നം നി​ഷേ​ധി​ക്കു​ന്ന​ത് തു​ട​രു​ന്ന ഗ​സ്സ​യി​ൽ പ​ട്ടി​ണി മ​ര​ണം കൂ​ടു​ന്നു. വ്യാ​ഴാ​ഴ്ച പ​ട്ടി​ണി മൂ​ലം അ​ഞ്ചു​പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ, മ​ര​ണ​സം​ഖ്യ 96 കു​ട്ടി​ക​ള​ട​ക്കം 197 ആ​യി. ര​ണ്ടു​ല​ക്ഷം പി​ഞ്ചു​കു​ട്ടി​ക​ൾ ഗ​സ്സ​യി​ൽ കൊ​ടും​പ​ട്ടി​ണി​യി​ലും പോ​ഷ​ണ​മി​ല്ലാ​യ്മ​യി​ലു​മാ​ണെ​ന്ന് ഗ​സ്സ​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. സ​ഹാ​യ​വു​മാ​യി അ​തി​ർ​ത്തി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​സ്രാ​യേ​ൽ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. 600 ട്ര​ക്കു​ക​ൾ പ്ര​തി​ദി​നം എ​ത്തേ​ണ്ട ഗ​സ്സ​യി​ലേ​ക്ക് ബു​ധ​നാ​ഴ്ച 92 എ​ണ്ണ​ത്തി​ന്

Continue Reading