‘തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല’; ട്രംപ്
Kerala Kerala Mex Kerala mx Top News World
0 min read
466

‘തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല’; ട്രംപ്

August 8, 2025
0

ഇന്ത്യയുമായി ഒരു വ്യപാര ചർച്ചക്കുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ തീരുവയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നത് വരെ ഒരു ചർച്ചക്കുമില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നൽകിയത്. 50 ശതമാനം തീരുവ ചുമത്തിയ​തോടെ ഇന്ത്യയുമായി കൂടുതൽ ചർച്ചകൾ നടത്തുമോയെന്നായിരുന്നു ട്രംപിനോടുള്ള ചോദ്യം. അതിന് ചർച്ചകൾ നടത്തില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. നേരത്തെ ഇന്ത്യക്കുള്ള തീരുവ യു.എസ് പ്രസിഡന്റ് ട്രംപ് 50 ശതമാനമായി ഉയർത്തിയിരുന്നു.

Continue Reading
കാനഡയിൽ കപിൽ ശർമയുടെ കഫെക്ക് നേരെ വീണ്ടും ആക്രമണം
Kerala Kerala Mex Kerala mx Top News World
0 min read
273

കാനഡയിൽ കപിൽ ശർമയുടെ കഫെക്ക് നേരെ വീണ്ടും ആക്രമണം

August 8, 2025
0

പ്രശസ്ത കൊമേഡിയൻ കപിൽ ശർമയുടെ കഫെക്ക് നേരെ വീണ്ടും ആക്രമണം. അജ്ഞരായ ആയുധധാരികൾ കാനഡയിലെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ വെടിയുതിർത്തു. കാനഡയിലെ സർറേയിലുള്ള കഫെയ്ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഒരു മാസത്തിനിടെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ കാനഡയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കാപ്സ് കഫെ എന്നാണ് കപിൽ ശർമയുടെ റെസ്റ്റോറൻ്റ് ശൃംഖലയുടെ പേര്. പ്രാദേശിക സമയം അനുസരിച്ച് വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ പത്തോളം തവണ അക്രമികൾ കഫെക്ക്

Continue Reading
വിമാനത്തിലെ പവർബാങ്ക് ഉപയോ​ഗത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്സ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
55

വിമാനത്തിലെ പവർബാങ്ക് ഉപയോ​ഗത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്സ്

August 8, 2025
0

വിമാനത്തിലെ പവർബാങ്ക് ഉപയോ​ഗത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്സ്. ഒക്ടോബർ ഒന്നു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് പ്രത്യേക നിബന്ധനകളോടെ ഒരു പവർ ബാങ്ക് മാത്രമേ കൊണ്ടുപോകാൻ അനുവദിക്കൂ. വിമാനത്തിനകത്ത് പവർ ബാങ്കുകൾ ഉപയോഗിക്കാനോ, പവർ ബാങ്ക് ഉപയോ​ഗിച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ അനുവാദമുണ്ടാകില്ല. പുതുക്കിയ മാർ​ഗ നിർദേശങ്ങളനുസരിച്ച്, 100 വാട്ട് അവറിന് താഴെ ശേഷിയുള്ള ഒരു പവർബാങ്ക് മാത്രം യാത്രയിൽ കരുതാം. വിമാനയാത്രക്കിടെ ഉപകരണങ്ങൾ പവർബാങ്ക്

Continue Reading
ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പുതുമുഖ മോഡൽ പതിപ്പ് പുറത്തിറക്കാനൊരുങ്ങി  ഹോണ്ട
Auto Kerala Kerala Mex Kerala mx Top News
1 min read
86

ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പുതുമുഖ മോഡൽ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ഹോണ്ട

August 8, 2025
0

ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പുതുമുഖ മോഡൽ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഹോണ്ട. ഔദ്യോഗിക അനാച്ഛാദനത്തിന് മുമ്പ്, വാഹനത്തിന്റെ പുതിയ ഡിസൈൻ മുഴുവനായും കാണാത്ത രീതിയിലുള്ള ഒരു ടീസർ യു.കെ സോഷ്യൽ മീഡിയ ഹാൻഡിൽ പുറത്തിറക്കി. ഡിസൈൻ പൂർണമായും കാണില്ലെങ്കിലും ബൈക്കിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ സാധിക്കും. ലോക മോട്ടോർ വാഹന പ്രദർശന വിപണി 2024-ൽ ഹോണ്ട പ്രദർശിപ്പിച്ച EV ഫൺ കൺസെപ്റ്റിന്റെ ഡിസൈനായി ഇത് കാണപ്പെടുന്നു. പുതുമുഖ ഇലക്ട്രിക് ബൈക്കുകളിലുള്ള നീണ്ട എൽ.ഇ.ഡി

Continue Reading
കേരളത്തിലെ എല്ലാ കലാകാരന്മാർക്കും അപമാനമാണ് വിനായകൻ; മുഹമ്മദ് ഷിയാസ്
Kerala Kerala Mex Kerala mx Top News
0 min read
51

കേരളത്തിലെ എല്ലാ കലാകാരന്മാർക്കും അപമാനമാണ് വിനായകൻ; മുഹമ്മദ് ഷിയാസ്

August 8, 2025
0

കേരളത്തിലെ എല്ലാ കലാകാരന്മാർക്കും അപമാനമാണ് നടൻ വിനായകനെന്നും പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കാൻ സർക്കാർ തയാറാവണമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഈ നാടിന്റെ സംസ്കാരത്തിന് ചേരാത്ത കലാകാരനാണ് വിനായകനെന്നും ഷിയാസ് എറണാകുളം ഡി.സി.സി ഓഫീസിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ള ആളുകളെ കുറിച്ച് നിരന്തരം പരാതികൾ ഉയരുന്നുണ്ട്. എന്നാൽ, കലാകാരനാണെന്നതും സിനിമ പ്രവർത്തകരാണെന്നുമുള്ള ഒരു പരിരക്ഷ പലപ്പോഴും സർക്കാറും പൊതുസമൂഹവുമൊക്കെ

Continue Reading
സംവിധായകന്‍ സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം
Cinema Kerala Kerala Mex Kerala mx Top News
1 min read
119

സംവിധായകന്‍ സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം

August 8, 2025
0

2023 ആഗസ്റ്റ് എട്ടിനായിരുന്നു സംവിധായകൻ സിദ്ദീഖ് സിനിമയോടും ജീവിതത്തോടും എന്നന്നേക്കുമായി വിടപറഞ്ഞത്. അസിസ്റ്റന്‍റ്​ ഡയറക്ടറായി തുടക്കം കുറിച്ച് മലയാളത്തിലെ മികച്ച സംവിധായകന്മാരുടെ ലിസ്റ്റിലേക്ക് എത്തിയ സിദ്ദിഖ് വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം. 1960 ആഗസ്റ്റ് ഒന്നിന് എറണാകുളം പുല്ലേപ്പടിയിൽ കറപ്പനൂപ്പിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും രണ്ടാമത്തെ മകനായാണ് സിദ്ദീഖിന്‍റെ ജനനം. കലൂർ ഗവ. ഹൈസ്കൂൾ, കളമശ്ശേരി സെന്‍റ് പോൾസ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനം പൂർത്തിയാക്കിയ ശേഷം

Continue Reading
യുഎഇയിൽ  ഓഗസ്റ്റ് മാസത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
51

യുഎഇയിൽ ഓഗസ്റ്റ് മാസത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

August 8, 2025
0

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അൽ ഐനിലെ സ്വൈഹാനിൽ 51.8°സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. 2017ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെ ഇത് മറികടന്നതായിട്ടാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താപനിലയിൽ വർധനവുണ്ടാകുന്നു എന്നതിന്റെ സൂചനയാണിത്. അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഈ

Continue Reading
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറങ്ങി
Auto Kerala Kerala Mex Kerala mx Top News
1 min read
95

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറങ്ങി

August 8, 2025
0

ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്‍ട്രിക് സ്‍കൂട്ടറായ നൈറ്റ്+ പുറത്തിറക്കി. വിലക്കുറവ് മാത്രമല്ല, ഇതുവരെ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും ഈ സ്‍കൂട്ടറിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ ബജറ്റിൽ മികച്ച പ്രകടനം ആഗ്രഹിക്കുന്ന റൈഡർമാരെ മനസിൽവച്ചാണ് നൈറ്റ്+ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59,990 രൂപയായി നിലനിർത്തിയിരിക്കുന്നു. ഹിൽ

Continue Reading
സൗദിയിൽ ഹുറൂബ് കേസിൽ ഉൾപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് പദവി ശരിയാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
64

സൗദിയിൽ ഹുറൂബ് കേസിൽ ഉൾപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് പദവി ശരിയാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടി

August 8, 2025
0

സൗദിയിൽ ഹുറൂബ് (തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയ) കേസിൽ ഉൾപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് പദവി ശരിയാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടി. കഴിഞ്ഞ മെയ് 11 ആണ് മാനവ വിഭവശേഷി മന്ത്രാലയം ഹുറൂബ് ആയ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ പദവി ശരിയാക്കാൻ 2025 നവംബർ 11 വരെ അവസരം നൽകിയത്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പദവി ശരിയാക്കാൻ മുൻകൈയെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Continue Reading
ഖത്തറിൽ ഇന്ന് നിരവധി റോഡുകൾ അടച്ചിടും
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

ഖത്തറിൽ ഇന്ന് നിരവധി റോഡുകൾ അടച്ചിടും

August 8, 2025
0

രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകുന്നത് സംബന്ധിച്ച് വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. നിരവധി റോഡുകൾ അടച്ചിടുകയും വഴിതിരിച്ചുവിടുകയും ചെയ്യും. വെള്ളിയാഴ്ച മുതൽ അൽ ബിദ്ദ സ്ട്രീറ്റിന്റെ തെക്ക് ദിശയിലും ഒമർ അൽ മുഖ്താർ സ്ട്രീറ്റിലും താൽക്കാലികമായി റോഡ് അടച്ചിടും. പുലർച്ചെ രണ്ട് മണി മുതൽ രാവിലെ 10 മണി വരെ ഷാർക്ക് ടണൽ താൽക്കാലികമായി അടയ്ക്കും. ഓഗസ്റ്റ് എട്ട് മുതൽ 10ന് പുലർച്ചെ 5

Continue Reading