സം​ര​ക്ഷി​ത സ​മു​ദ്ര​മേ​ഖ​ല​ക​ളി​ൽ പാ​രി​സ്ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ അ​ബൂ​ദ​ബി
Kerala Kerala Mex Kerala mx Pravasi Top News
0 min read
52

സം​ര​ക്ഷി​ത സ​മു​ദ്ര​മേ​ഖ​ല​ക​ളി​ൽ പാ​രി​സ്ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ അ​ബൂ​ദ​ബി

August 9, 2025
0

സം​ര​ക്ഷി​ത സ​മു​ദ്ര​മേ​ഖ​ല​ക​ളി​ൽ പാ​രി​സ്ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി. മു​ത്തു​ച്ചി​പ്പി വാ​രു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മു​ന്ന​റി​യി​പ്പ്. ജ​ല​ജീ​വി​ക​ളെ​യും ജൈ​വ​വൈ​വി​ധ്യ​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും വേ​ട്ട​യും അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. റാ​സ് ഗ​നാ​ദാ, സ​അ​ദി​യാ​ത്ത് മ​റൈ​ന്‍ നാ​ഷ​ന​ല്‍ പാ​ര്‍ക്ക്, മ​റാ​വ മ​റൈ​ന്‍ ബ​യോ​സ്ഫി​യ​ര്‍ റി​സ​ര്‍വ്, അ​ല്‍ യാ​സ​ത് പ്രൊ​ട്ട​ക്ട​ഡ് ഏ​രി​യ എ​ന്നി​വ​യാ​ണ് അ​ബൂ​ദ​ബി​യി​ലെ സ​മു​ദ്ര സം​ര​ക്ഷി​ത മേ​ഖ​ല​ക​ള്‍. അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും

Continue Reading
ഇത്തിഹാദ്​ റെയിൽ നിർമാണം:  റോഡിൽ ഗതാഗത നിയന്ത്രണവുമായി ഷാർജ
Kerala Kerala Mex Kerala mx Pravasi Top News
0 min read
57

ഇത്തിഹാദ്​ റെയിൽ നിർമാണം: റോഡിൽ ഗതാഗത നിയന്ത്രണവുമായി ഷാർജ

August 9, 2025
0

ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഷാ​ർ​ജ​യി​ലെ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച്​ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രാ​ല​യം. യൂ​നി​വേ​ഴ്​​സി​റ്റി റോ​ഡ്, ഷാ​ർ​ജ​യി​ലേ​ക്കു​ള്ള അ​ൽ ബാ​ദി പാ​ല​ത്തി​ലെ ഡി​സ്​​ട്രി​ബ്യൂ​ട്ട​ർ റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ശ​നി​യാ​ഴ്ച​ രാ​ത്രി 12 മു​ത​ൽ തി​ങ്ക​ളാ​ഴ്ച​ രാ​വി​ലെ 11വ​രെ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം. ഇ​തു​വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കി​ഴ​ക്ക​ൻ മ​ലീ​ഹ റോ​ഡി​ലേ​ക്ക്​ പോ​കു​ന്ന അ​ൽ സി​യൂ​ദ്​ സ​ബ​ർ​ബ്​ ട​ണ​ലി​ലൂ​ടെ തി​രി​ച്ചു​വി​ടു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സ്സം വ​ലി​യ​തോ​തി​ൽ അ​നു​ഭ​വ​പ്പെ​ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Continue Reading
നീറ്റ്-യു.ജി എം.സി.സി കൗൺസലിങ്: ഒന്നാംഘട്ട അലോട്ട്മെന്റ് ഇന്ന് പ്രഖ്യാപിക്കും
Education Kerala Kerala Mex Kerala mx Top News
1 min read
70

നീറ്റ്-യു.ജി എം.സി.സി കൗൺസലിങ്: ഒന്നാംഘട്ട അലോട്ട്മെന്റ് ഇന്ന് പ്രഖ്യാപിക്കും

August 9, 2025
0

​അ​ഖി​ലേ​ന്ത്യാ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ബി.​എ​സ്‍സി ന​ഴ്സി​ങ് കോ​ഴ്സു​ക​ളി​ൽ 15 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ത​ട​ക്ക​മു​ള്ള ഒ​ന്നാം​ഘ​ട്ട എം.​സി.​സി-​നീ​റ്റ് യു.​ജി സീ​റ്റ് അ​ലോ​ട്ട്മെ​ന്റ് ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ആ​ഗ​സ്റ്റ് ഏ​ഴ് ഉ​ച്ച​ക്ക് 1.30 വ​രെ​യു​ള്ള ചോ​യ്സു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​ലോ​ട്ട്മെ​ന്റ്. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സി​ൽ ആ​ഗ​സ്റ്റ് ഒ​മ്പ​ത് മു​ത​ൽ 18 വ​രെ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത് പ്ര​വേ​ശ​നം നേ​ടാം.ഇ​തി​നെ​തു​ട​ർ​ന്നു​ള്ള കൗ​ൺ​സ​ലി​ങ്, അ​ലോ​ട്ട്മെ​ന്റ് ഷെ​ഡ്യൂ​ളു​ക​ളി​ലും മാ​റ്റം​വ​രു​ത്തി​യി​ട്ടു​ണ്ട്. പു​തു​ക്കി​യ ഷെ​ഡ്യൂ​ളു​ക​ളും പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മെ​ഡി​ക്ക​ൽ

Continue Reading
സ്പീ​ഡ് ബോ​ട്ടി​ൽ ഡൈ​വി​ങ്ങി​നി​ടെ ക​ട​ലി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

സ്പീ​ഡ് ബോ​ട്ടി​ൽ ഡൈ​വി​ങ്ങി​നി​ടെ ക​ട​ലി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

August 9, 2025
0

ബ​ഹ്റൈ​നി​ലെ കി​ങ് ഫ​ഹ​ദ് ഹൈ​വേ​ക്ക് സ​മീ​പം സ്പീ​ഡ് ബോ​ട്ടി​ൽ ഡൈ​വി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ക​ട​ലി​ൽ വീ​ണ ര​ണ്ട് ബ​ഹ്റൈ​ൻ സ്വ​ദേ​ശി​ക​ളി​ൽ ഒ​രാ​ൾ മു​ങ്ങി​മ​രി​ച്ചു. ഒ​രാ​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി. മു​ങ്ങ​ൽ വി​ദ​ഗ്ധ​നാ​യ മു​ഹ​മ്മ​ദ് ഇ​സ്മാ​ഈ​ലാ​ണ് (36) മ​ര​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച സാ​നി മ​റൈ​ൻ ഏ​രി​യ​യി​ൽ ഉ​ച്ച​ക്ക് 1.30ഓ​ടെ ക​ട​ലി​ലി​റ​ങ്ങി​യ ഇ​വ​ർ തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു​വി​ധ വി​വ​ര​വും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​ത​ന്നെ ബ​ഹ്റൈ​നി​ൽ​നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നു​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. പു​ല​ർ​ച്ചെ1.30

Continue Reading
ട്രാ​ഫി​ക് സു​ര​ക്ഷ; കി​ങ് ഹ​മ​ദ് ഹൈ​വേ​യി​ൽ അ​ടു​ത്ത​മാ​സം മു​ത​ൽ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

ട്രാ​ഫി​ക് സു​ര​ക്ഷ; കി​ങ് ഹ​മ​ദ് ഹൈ​വേ​യി​ൽ അ​ടു​ത്ത​മാ​സം മു​ത​ൽ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

August 9, 2025
0

ട്രാ​ഫി​ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി കി​ങ് ഹ​മ​ദ് ഹൈ​വേ​യി​ൽ സെ​പ്റ്റം​ബ​ർ മു​ത​ൽ മൂ​ന്ന് ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം. സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന നി​യ​ന്ത്ര​ണം രാ​വി​ലെ 6.30 മു​ത​ൽ എ​ട്ടു​വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ മൂ​ന്ന് വ​രെ​യു​മു​ള്ള തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ൻ​കൂ​ട്ടി അം​ഗീ​ക​രി​ച്ച പൊ​തു​സേ​വ​ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. എ​ല്ലാ ക​മ്പ​നി​ക​ളോ​ടും സ്ഥാ​പ​ന​ങ്ങ​ളോ​ടും

Continue Reading
യാ​ത്ര​ക്കാ​രു​ടെ എ​ണ്ണത്തിൽ റെ​ക്കോ​ഡ് ഭേ​ദി​ച്ച് റി​യാ​ദ് കി​ങ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ളം
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണത്തിൽ റെ​ക്കോ​ഡ് ഭേ​ദി​ച്ച് റി​യാ​ദ് കി​ങ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ളം

August 9, 2025
0

ഒ​റ്റ ദി​വ​സ​ത്തെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​യാ​ദി​ലെ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ത​ങ്ങ​ളു​ടെ മു​ൻ​കാ​ല റെ​ക്കോ​ഡു​ക​ൾ മ​റി​ക​ട​ന്നു​കൊ​ണ്ട് ഒ​രു പു​തി​യ നാ​ഴി​ക​ക്ക​ല്ല് സ്ഥാ​പി​ച്ചു. 2025 ജൂ​ലൈ 31നാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം1,42,000 ത്തി​ൽ അ​ധി​ക​മാ​യ​ത്. 2024 ആ​ഗ​സ്റ്റ് ഒ​ന്നി​ന് 1,31,000 യാ​ത്ര​ക്കാ​രെ​ന്ന റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മു​ൻ​കാ​ല റെ​ക്കോ​ഡ് ആ​ണ് ഇ​തോ​ടെ മ​റി​ക​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം

Continue Reading
ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
87

ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്

August 9, 2025
0

നവാഗതനായ വീര സംവിധാനത്തിൽ ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമയുടെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 12നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. പരസ്പരം പ്രണയിക്കുന്നവരുടെ സ്വപ്നങ്ങളിലെ ദൃശ്യങ്ങൾ പോലൊരു രംഗമാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ,

Continue Reading
അമ്മ തെരഞ്ഞെടുപ്പ്;  പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
102

അമ്മ തെരഞ്ഞെടുപ്പ്; പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്

August 9, 2025
0

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ അംഗങ്ങൾക്ക് പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന ആഗസ്റ്റ് 15 വരെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുരുതെന്ന കർശന നിർദേശമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്‍റ്

Continue Reading
ഇൻഫിനിക്സ് ജി റ്റി  30 5G+ ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
65

ഇൻഫിനിക്സ് ജി റ്റി 30 5G+ ഇന്ത്യയിൽ അവതരിപ്പിച്ചു

August 9, 2025
0

ഇൻഫിനിക്സ് GT 30 5G+ ഇന്ത്യയിൽ അവതരിപ്പിച്ചു. സൈബർ മെക്കാ ഡിസൈൻ 2.0 എന്നറിയപ്പെടുന്ന റിയർ വൈറ്റ് എൽ.ഇ.ഡി ലൈറ്റിങ് സെറ്റപ്പ്, ഗെയിമിങ്ങിനായി പ്രത്യേകമായി നൽകിയിട്ടുള്ള GT ഷോൾഡർ ട്രിഗറുകൾ എന്നിവ ഈ ഫോണിന്‍റെ പ്രത്യേകതയാണ്. കസ്റ്റം ഫങ്ഷനുകൾ അസൈൻ ചെയ്യാനും ഇത് ഉപയോഗിക്കാം.ബ്ലേഡ് വൈറ്റ്, സൈബർ ഗ്രീൻ, പൾസ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഓഗസ്റ്റ് 14 മുതൽ ഫ്ലിപ്കാർട്ട് വഴിയും രാജ്യത്തുടനീളമുള്ള

Continue Reading
ഡ്രൈ​വി​ങ്ങി​നി​ടെ സെ​ൽ​ഫി​യ​ട​ക്ക​മു​ള്ള ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന​തിനെ​തി​രെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ.​ഒ.​പി
Kerala Kerala Mex Kerala mx Pravasi Top News
0 min read
72

ഡ്രൈ​വി​ങ്ങി​നി​ടെ സെ​ൽ​ഫി​യ​ട​ക്ക​മു​ള്ള ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന​തിനെ​തി​രെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ.​ഒ.​പി

August 9, 2025
0

ഡ്രൈ​വി​ങ്ങി​നി​ടെ സെ​ൽ​ഫി​യ​ട​ക്ക​മു​ള്ള ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന​ത​നെ​തി​രെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ട​ു​നി​ൽ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ണ​ർ​ത്തി. പ​ല​രും ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ​പോ​ലു​ള്ള പ്ര​വൃ​ത്തി​ക​ളി​ലും ഏ​ർ​പ്പെ​ടാ​റു​ണ്ട്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് റോ​ഡ്സു​ര​ക്ഷ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള മോ​ശം പെ​രു​മാ​റ്റം മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 99 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 2023ൽ 80​ഉം 2022ൽ 63​ഉം മ​ര​ണ​ങ്ങ​ളും ഇ​തു​മൂ​ലം

Continue Reading