ബഹിരാകാശ ദൗത്യത്തില്‍ ഇതാദ്യം; ആറ് വനിതകളുമായി കുതിച്ചുയരാനൊരുങ്ങി ‘ന്യൂ ഷെപ്പേർഡ്’
Kerala Kerala Mex Kerala mx Top News World
1 min read
133

ബഹിരാകാശ ദൗത്യത്തില്‍ ഇതാദ്യം; ആറ് വനിതകളുമായി കുതിച്ചുയരാനൊരുങ്ങി ‘ന്യൂ ഷെപ്പേർഡ്’

April 5, 2025
0

ടെക്സസ്: ആറ് സ്ത്രീകളെ ബഹിരാകാശത്തേക്ക് അയക്കാൻ ഒരുങ്ങുകയാണ് ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ. ബ്ലൂ ഒറിജിനിന്‍റെ പുതിയ ‘ന്യൂ ഷെപ്പേർഡ്’ റോക്കറ്റ് നടത്തുന്ന 11-ാം മനുഷ്യ ബഹിരാകാശ ദൗത്യമാകും NS-31. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്. 2025 ഏപ്രിൽ 14ന് ആറ് വനിതകളുമായി വെസ്റ്റ് ടെക്സസിൽ നിന്ന് കുതിച്ചുയരുന്ന ബ്ലൂ ഒറിജിന്‍റെ ന്യൂ ഷെപ്പോര്‍ഡ് റോക്കറ്റ് ബഹിരാകാശ

Continue Reading
മലയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
Kerala Kerala Mex Kerala mx Top News
1 min read
107

മലയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

April 5, 2025
0

തിരുവനന്തപുരം: മലയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയായ ശ്രുതി (16)യാണ് ജീവനൊടുക്കിയത്. ഇന്നലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കെമിസ്ട്രി പരീക്ഷയ്ക്ക് ശ്രുതി പരാജയപ്പെട്ടിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മലയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
എമ്പുരാൻ റീ എഡിറ്റ്; മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാ​ഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ
Kerala Kerala Mex Kerala mx National Top News
1 min read
159

എമ്പുരാൻ റീ എഡിറ്റ്; മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാ​ഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ

April 5, 2025
0

ചെന്നൈ: വിവാദമായ ‘എമ്പുരാൻ’ സിനിമയിലെ റീ എഡിറ്റഡ് വേർഷനിൽ മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാ​ഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയെ അറിയിച്ചു. സെൻസർ ബോർഡ് സിനിമയിലെ ഈ ഭാഗങ്ങൾ അംഗീകരിച്ചതാണെന്നും എന്നാൽ എതിർപ്പിനെ തുടർന്ന് ഈ ഭാഗം നീക്കിയെന്നും സ്റ്റാലിൻ വ്യക്തമാക്കി. ടിവികെ എംഎൽഎ ടി വേൽമുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ്

Continue Reading
കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News World
1 min read
135

കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

April 5, 2025
0

ഒട്ടാവ: കാനഡയിൽ മാരകമായി കുത്തേറ്റ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലായതായി ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഒട്ടാവയ്ക്കടുത്ത് റോക്ക്‌ലാന്‍ഡിലാണ് സംഭവം. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, കാനഡയിലെ ഇന്ത്യൻ എംബസി ദാരുണമായ സംഭവം സ്ഥിരീകരിച്ചു. റോക്ക്‌ലാൻഡിൽ ഒരു ഇന്ത്യൻ വംശജന്‍ കുത്തേറ്റ് മരിച്ചതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെങ്കിലും, ഇരയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും

Continue Reading
മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികർക്ക് നേരെ മർദനം; പോലീസ് മർദിച്ചത് പള്ളിയിൽ കയറി
Kerala Kerala Mex Kerala mx National Top News
0 min read
155

മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികർക്ക് നേരെ മർദനം; പോലീസ് മർദിച്ചത് പള്ളിയിൽ കയറി

April 5, 2025
0

ഭുവനേശ്വർ: പാക്കിസ്ഥാനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മലയാളി വൈദികരെ മർദിച്ചതായി പരാതി. ബെഹരാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനും സഹ വികാരിക്കുമാണ് പരിക്കേറ്റത്. ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്‌ക്കെത്തിയ പോലീസ് പള്ളിയിൽ കയറി മർദിച്ചുവെന്നാണ് വൈദികൻ പറയുന്നത്. പള്ളിയിൽ നിന്ന് പണം അപഹരിച്ചെന്നും മർദനമേറ്റ സഹ വികാരിക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഫാ. ജോഷി ജോർജിൻ പറഞ്ഞു. മാർച്ച് 22നാണ് സംഭവം നടന്നതെന്നാണ് വിവരം.

Continue Reading
കർണാടകയിലെ കലബുറഗിയിൽ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, പത്ത് പേർക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx National Top News
0 min read
111

കർണാടകയിലെ കലബുറഗിയിൽ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, പത്ത് പേർക്ക് പരിക്കേറ്റു

April 5, 2025
0

ബെംഗളുരു: കർണാടകയിലെ കലബുറഗി ജില്ലയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ വാനിടിച്ച് കയറി അഞ്ച് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കലബുറഗി പോലീസ്. കർണാടകയിലെ നെലോഗി ക്രോസിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കലബുറഗി പോലീസ് സൂപ്രണ്ട് എ ശ്രീനിവാസുലു അപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നെലോഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ബാഗൽകോട്ട് ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്ന്

Continue Reading
വണ്ണം കുറയാനായി ഗ്രീന്‍ടീ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
Health Kerala Kerala Mex Kerala mx Top News
1 min read
114

വണ്ണം കുറയാനായി ഗ്രീന്‍ടീ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

April 5, 2025
0

ശരീരഭാരം കുറച്ച് ആരോഗ്യം നിലനിര്‍ത്താൻ മിക്കവരും ഗ്രീൻടീ ഒരു ശീലമാക്കിയിട്ടുണ്ട്. സാധാരണ ചായയിൽ നിന്നും രുചിയിൽ ഗ്രീൻടീ ഒരുപാട് വ്യത്യസ്തമാണ്. ഗ്രീൻടീയുടെ രുചി ഇഷ്ടമല്ലാത്തവരും ഉണ്ട്. വ്യത്യസ്തങ്ങളായ രുചികളിൽ ഗ്രീൻടീ ലഭ്യമാണ്. കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രീന്‍ ടീ. രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതായി ചില

Continue Reading
ശയന പ്രദക്ഷിണം നടത്തി സിപിഒ റാങ്ക് ഹോൾഡേഴ്‌സ്
Kerala Kerala Mex Kerala mx Top News
0 min read
105

ശയന പ്രദക്ഷിണം നടത്തി സിപിഒ റാങ്ക് ഹോൾഡേഴ്‌സ്

April 5, 2025
0

സെക്രട്ടറിയേറ്റ് പരിസരത്ത് ശയനപ്രദക്ഷിണം നടത്തി വനിതാ സിവിൽ പൊലീസ്(സിപിഒ) റാങ്ക് ഹോൾഡേഴ്സ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നാലുദിവസമായി നിരാഹാരം തുടർന്നിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന് ആരോപിച്ചാണ് ശയനപ്രദക്ഷിണം. വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 964 പേരാണ്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 11 മാസം പിന്നിട്ടിട്ടും നിയമനം വെറും 235 എണ്ണം മാത്രം. റാങ്ക് ലിസ്റ്റിൽ നിയമനവും കുറവ് എന്നാണ് സമരക്കാരുടെ ആരോപണം. ഏപ്രിൽ

Continue Reading
ഒമാനിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
123

ഒമാനിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരൻ മരിച്ചു

April 5, 2025
0

മസ്കറ്റ്: ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് സ്വദേശി പൗരന് ദാരുണാന്ത്യം. വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ ലിവ വിലായത്തിൽ മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്. നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. കാളപ്പോര് കാണാനായി നൂറു കണക്കിന് ആളുകൾ എത്തിയിരുന്നു. ഒമാനിൽ നടക്കുന്ന കാളപ്പോരിൽ രണ്ട് കാളകളാണ് പരസ്പരം കൊമ്പ് കോർക്കുന്നത്. ഇത് മിക്കപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കുന്നത്. പണത്തിന് പകരം കാളകളെ തന്നെയാണ് കാളപ്പോരിന്റെ സമ്മാനമായി നൽകുന്നത്.

Continue Reading
തെയ്‌ബ്‌ മേത്തയുടെ ‘ട്രസ്ഡ് ബുൾ’ ലേലത്തിൽ വിറ്റുപോയത് 61.80 കോടിക്ക്
Kerala Kerala Mex Kerala mx Top News
1 min read
101

തെയ്‌ബ്‌ മേത്തയുടെ ‘ട്രസ്ഡ് ബുൾ’ ലേലത്തിൽ വിറ്റുപോയത് 61.80 കോടിക്ക്

April 5, 2025
0

ഒരു ഇന്ത്യൻ കലാകാരന്റെ ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന തുക. പ്രമുഖ ഇന്ത്യൻ ചിത്രകാരൻ തെയ്‌ബ്‌ മേത്തയുടെ പ്രശസ്തമായ ചിത്രം ലേലത്തിൽ വിറ്റുപോയത് 61.80 കോടി രൂപയ്ക്ക്. മുംബൈയിൽ നടന്ന സാഫ്രോണാർട്ട്സി​ന്റെ 25-ാം വാർഷിക ലേലത്തിലാണ് ചിത്രം വിറ്റുപോയത്. തെയ്ബി​ന്റെ ‘ട്രസ്ഡ് ബുൾ’ (Trussed Bull) എന്ന ചിത്രമാണ് ബുധനാഴ്ച ലേലത്തിൽ വിറ്റത്. ഇതുവരെ മേത്തയുടെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന മൂല്ല്യത്തിന് വിറ്റുപോയിരിക്കുന്നത് ഈ ചിത്രമാണ്. അതുപോലെ ലോകമെമ്പാടും ഇതുവരെയുണ്ടായ

Continue Reading