‘അബ്രാസോ’ ആദ്യമായി അച്ഛനായി
Kerala Kerala Mex Kerala mx Top News World
0 min read
122

‘അബ്രാസോ’ ആദ്യമായി അച്ഛനായി

April 6, 2025
0

ഫിലഡെൽഫിയ: അബ്രാസോ ആദ്യമായി അച്ഛനായിരിക്കുകയാണ്, അതും നൂറാം വയസിൽ! 150 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന അമേരിക്കയിലെ പെൻസിൽ‌വേനിയയിലെ ഫിലഡെൽഫിയയിലെ മൃഗശാലയിലാണ് ആബ്രാസോ എന്ന പേരുള്ള ആൺ ഗാലപ്പഗോസ് ആമയ്ക്കും പേരിടാത്ത പെൺ ഗാലപ്പഗോസ് അമ്മയ്ക്കും കുഞ്ഞുങ്ങളുണ്ടായിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഗാലപ്പഗോസ് ആമകൾക്ക് നാല് കുഞ്ഞുങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവിടുത്തെ ഏറ്റവും സീനിയർ അംഗങ്ങളായ ഗാലപ്പഗോസ് ആമയ്ക്ക് കുഞ്ഞുണ്ടാവുന്നത് മൃഗശാലയുടെ ചരിത്രത്തിൽ ആദ്യമായാണെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. 1932ലാണ് നിലവിൽ മുട്ടകളിട്ട പെൺ

Continue Reading
കൊല്ലത്ത് ഉത്സവത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് ആളുകൾ നിർബന്ധിച്ചതു കൊണ്ടാണെന്ന് ഗായകൻ കെ ജി മാർക്കോസ്
Kerala Kerala Mex Kerala mx Top News
1 min read
137

കൊല്ലത്ത് ഉത്സവത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് ആളുകൾ നിർബന്ധിച്ചതു കൊണ്ടാണെന്ന് ഗായകൻ കെ ജി മാർക്കോസ്

April 6, 2025
0

കൊച്ചി : കൊല്ലത്ത് ഉത്സവത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് ആളുകൾ നിർബന്ധിച്ചതു കൊണ്ടാണെന്ന് ഗായകൻ കെ ജി മാർക്കോസ്. മനുഷ്യ മനസുകളിൽ വിഷമില്ലാതാകുന്നത് കലാകാരനെന്ന നിലയിൽ സംതൃപ്തി നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ഗാനമേളയിൽ ആളുകൾ പാട്ടുകൾ ആവശ്യപ്പെടുമ്പോൾ ആലോചിച്ച് മാത്രമേ പാടാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ഗാനങ്ങളിലെ ചില വാക്കുകളുടെ പേരിൽ അത് പാടരുതെന്ന് വിലക്കിയ അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് മാർക്കോസ് പറഞ്ഞു. ‘ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം’ എന്ന

Continue Reading
പങ്കാളിയുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുക; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
179

പങ്കാളിയുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുക; ഇന്നത്തെ നക്ഷത്രഫലം

April 6, 2025
0

മേടം: നിങ്ങൾക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. സമ്പത്ത് വർധിക്കാനുള്ള സാധ്യതയുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക ബന്ധം ശക്തമാകും. ബന്ധങ്ങളിൽ സ്നേഹവും വിശ്വാസവും നിലനിൽക്കും. വിദ്യാർത്ഥികൾക്ക് വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക, ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. ഇടവം: കോടതി വ്യവഹാരങ്ങളിൽ വിജയം നേടും. ബിസിനസ്സിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. സാമ്പത്തിക നഷ്ടം

Continue Reading
മാരക മയക്കുമരുന്നുമായി തൃശൂരും എറണാകുളത്തും രണ്ട് പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
118

മാരക മയക്കുമരുന്നുമായി തൃശൂരും എറണാകുളത്തും രണ്ട് പേർ പിടിയിൽ

April 5, 2025
0

കൊച്ചി: മാരക മയക്കുമരുന്നുമായി സംസ്ഥാനത്തെ രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേർ പിടിയിൽ. കൊച്ചിയിൽ നിന്ന് ആസാം സ്വദേശിയേയും തൃശൂരിൽ നിന്ന് ഒഡീഷക്കാരനേയുമമാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന കഞ്ചാവും ഹെറോയിനും പിടിച്ചെടുത്തു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും അസം സ്വദേശി ഷെറിഫുൾ ഹക്ക് (24 ) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 6.22 ഗ്രാം ഹെറോയിൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്

Continue Reading
തുടരെ തുടരെ ജലദോഷവും പനിയും വരാറുണ്ടോ? എത്ര നാളുകൂടിയാണ് നിങ്ങൾ ടൂത്ത് ബ്രഷ് മാറ്റുന്നതെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx Top News
1 min read
166

തുടരെ തുടരെ ജലദോഷവും പനിയും വരാറുണ്ടോ? എത്ര നാളുകൂടിയാണ് നിങ്ങൾ ടൂത്ത് ബ്രഷ് മാറ്റുന്നതെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ

April 5, 2025
0

നമ്മുടെ വ്യക്തിശുചിത്വ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടൂത്ത് ബ്രഷിങ്. നാം ബ്രഷ് ചെയ്യുമ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രഷിന്റെ ബ്രസ്സില്‍സ് തേഞ്ഞു നശിക്കും. വിവിധ തരം മോഡലുകളില്‍ ഇന്ന് ടൂത്ത് ബ്രഷ് വിപണിയില്‍ ലഭ്യമാണ്. എന്നാൽ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന അബദ്ധമാണ് ദീർഘനാൾ ഓരേ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുന്നത്. എത്ര നാൾ കഴിഞ്ഞാലും അവ മാറ്റാൻ കൂട്ടാക്കാറില്ല. ഒരു ബ്രഷ് വാങ്ങിയാൽ അതിന്റെ ബ്രസ്സില്‍സ്

Continue Reading
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശം; നിയമനടപടിക്കൊരുങ്ങി മുസ്‌ലിം ലീഗ്
Kerala Kerala Mex Kerala mx Top News
1 min read
127

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശം; നിയമനടപടിക്കൊരുങ്ങി മുസ്‌ലിം ലീഗ്

April 5, 2025
0

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. വെള്ളാപ്പള്ളി നടത്തിയത് സമൂഹത്തിൽ വിഭാ​ഗീയതയും വർ​ഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണെന്ന് മുസ്‌ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വിമർശിച്ചു. വെള്ളാപ്പള്ളിക്ക് ഇത്തരം പരാമർശം ഭൂഷണമാണെങ്കിലും കേരളീയ പൊതുസമൂഹത്തിന്‍റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് നടത്തിയത്. വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ വെള്ളാപ്പള്ളി മുൻപും നടത്തിയിട്ടുണ്ട്. എന്നാൽ പറഞ്ഞ

Continue Reading
ചരിത്ര നേട്ടത്തിൽ എമ്പുരാൻ; മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാമത്
Cinema Kerala Kerala Mex Kerala mx Top News
1 min read
202

ചരിത്ര നേട്ടത്തിൽ എമ്പുരാൻ; മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാമത്

April 5, 2025
0

കൊച്ചി: വിവാദങ്ങൾക്കിടയിലും മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ചരിത്ര നേട്ടം സ്വന്തമാക്കി. മലയാള സിനിമയില്‍ തീയറ്ററില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡാണ് എമ്പുരാൻ നേടിയിരിക്കുന്നത്. ഇതുവരെ നേടിയ കളക്ഷൻ 250 കോടിയാണ്. ഇൻഡസ്‍ട്രി ഹിറ്റ് എന്ന നേട്ടമാണ് ഇതോടെ എമ്പുരാന്‍ നേടിയിരിക്കുന്നത്. ഇപ്പോഴും തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇനി 250 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയേക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം അടുത്തകാലത്തായി

Continue Reading
സൗദിയിലെ ലഹരി വേട്ടയിൽ നിരവധി പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
128

സൗദിയിലെ ലഹരി വേട്ടയിൽ നിരവധി പേർ അറസ്റ്റിൽ

April 5, 2025
0

റിയാദ്: സൗദി അധികൃതർ രാജ്യത്തുടനീളം മയക്കുമരുന്നുമായി ബന്ധപ്പെട്ട നിരവധി അറസ്റ്റുകൾ നടത്തിയതായി വാർത്ത ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. തബൂക്ക് മേഖലയിലെ ഹലത്ത് അമ്മാർ സെക്ടറിൽ അതിർത്തി ഗാർഡ് ലാൻഡ് പട്രോളിംഗ് നടത്തിയ പരിശോധനയിൽ 352,275 ആംഫെറ്റാമൈൻ ഗുളികകളുടെ കള്ളക്കടത്താണ് പിടികൂടിയത്. അതേസമയം അസീറിന്റെ അൽ-റബോഹ് സെക്ടറിൽ, 50 കിലോഗ്രാം ഖത്തർ മയക്കുമരുന്നുമായി രണ്ട് എത്യോപ്യക്കാരെ അധികൃതർ അറസ്റ്റ് ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ 120 കിലോഗ്രാം ഖത്തർ മയക്കുമരുന്ന് കടത്തുന്ന

Continue Reading
പ്രായ പരിധിയിൽ പിണറായി വിജയനടക്കം ആ‌ർക്കും ഇളവുവേണ്ടെന്ന ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം
Kerala Kerala Mex Kerala mx National Top News
1 min read
127

പ്രായ പരിധിയിൽ പിണറായി വിജയനടക്കം ആ‌ർക്കും ഇളവുവേണ്ടെന്ന ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം

April 5, 2025
0

മധുര: മധുരയിൽ പുരോഗമിക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പ്രായ പരിധി കർശനമായി നടപ്പിക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം. പൊളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ ഇളവു വേണ്ടെന്നാണ് ബംഗാൾ ഘടകത്തിന്‍റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം. പി ബി യോഗത്തിൽ നിലപാട് ശക്തമായി ഉന്നയിക്കാൻ ബംഗാൾ ഘടകം തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാം തവണയും പ്രായപരിധിയിൽ

Continue Reading
എട്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
0 min read
171

എട്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

April 5, 2025
0

തിരുവനന്തപുരം: 30 ശതമാനം മിനിമം മാർക്ക് അടിസ്ഥാനത്തിൽ പരീക്ഷാ ഫലം പ്രഖ്യാപിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെയായിരിക്കും നടത്തുക. സംസ്ഥാനത്ത് ആകെ 3,136 സ്‌കൂളുകളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയത്. ഇതിൽ 1,229 സർക്കാർ മേഖലയിലും 1,434 എയിഡഡ് മേഖലയിലും 473 അൺ എയിഡഡ് മേഖലയിലുമാണ് സ്കൂളുകൾ. സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ മിനിമം മാർക്ക്

Continue Reading